AAI Junior Executive Recruitment 2023: ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Airports Authority of India (AAI) ഇപ്പോള്‍ Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 364 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി 21 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 22nd December 2022 |
Last date to Submit Online Application | 21st January 2023 |
Airports Authority of India (AAI) Latest Job Notification Details
Airports Authority of India (AAI) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
AAI Junior Executive Recruitment 2023 Latest Notification Details | |
---|---|
Organization Name | Airports Authority of India (AAI) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | ADVERTISEMENT NO. 08/2022 |
Post Name | Junior Executive |
Total Vacancy | 364 |
Job Location | All Over India |
Salary | Rs.40,000 – 1,80,000 |
Apply Mode | Online |
Application Start | 22nd December 2022 |
Last date for submission of application | 21st January 2023 |
Official website | https://www.aai.aero/ |
AAI Junior Executive Recruitment 2023 Latest Vacancy Details
Airports Authority of India (AAI) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts |
1. | Manager (Official Language) | 02 |
2. | Junior Executive (Air Traffic Control) | 356 |
3. | Junior Executive (Official Language) | 04 |
4. | Senior Assistant (Official Language) | 02 |
AAI Junior Executive Recruitment 2023 Salary Details:
1. Manager (Official Language) – Rs.60000-3%-180000/- |
2. Junior Executive (Air Traffic Control) – Rs.40000-3%-140000/- |
3. Junior Executive (Official Language) – Rs.40000-3%-140000/- |
4. Senior Assistant (Official Language) – Rs.36000-3%-110000/- |
AAI Junior Executive Recruitment 2023 Age Limit Details
Airports Authority of India (AAI) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Manager (Official Language) – Maximum age 32 years |
2. Junior Executive (Air Traffic Control) – Maximum age 27 years |
3. Junior Executive (Official Language) – Maximum age 27 years |
4. Senior Assistant (Official Language) – Maximum age 30 years |
(i) Upper age limit is relaxable by 5 yearsfor SC/ST and 3 yearsfor OBC (Non-Creamy layer) candidates. Vacancies reserved for OBC category are meant for candidates belonging to ‘Non-creamy layer’ as per the guidelines of Govt. of India on the subject.
(ii) Upper age limit is relaxable by 10 years for PWD candidates where post is identified suitable for relevant category of disability, supported by certificate of disability issued on or before 21.01.2023 by the competent authority.
(iii) For Ex-Servicemen, age relaxation is applicable as prescribed by Govt. of India order issued from time to time.
(iv) Upper age limit is relaxable by 10 years for candidates who are in regular service of AAI.
(v) For Post Code-04, age relaxation up to the age of 35 years for widows, divorced women and women judicially separated from their husbands and who are not remarried, subject to production of:
• Death Certificate of husband and affidavit that the candidate has not remarried, in case of widows
• Certified copy of the Court Order conveying divorce or judicial separation and affidavit that the candidate has not remarried, in case of legally divorced women.
(vi) The date of birth as recorded in the Matriculation/Secondary Examination certificates will only be accepted. No subsequent requests for change in date of birth will be entertained.
AAI Junior Executive Recruitment 2023 Educational Qualification Details
Airports Authority of India (AAI) ന്‍റെ പുതിയ Notification അനുസരിച്ച് Junior Executive തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No | Name of Posts | Qualification |
1. | Manager (Official Language) | Educational Qualification: Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level OR Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level. Experience: Experience in translation relating to Glossary and from English to Hindi and Hindi to English preferably of Technical or Scientific Literature. Out of which 05 years’ experience as an officer of any office of central/state Govt. including Public Sector Undertaking in the field of Raj Bhasha. |
2. | Junior Executive (Air Traffic Control) | – Full Time Regular Bachelors’ Degree of three years in Science (B.Sc) with Physics and Mathematics. OR Full Time Regular Bachelor’s Degree in Engineering in any discipline. (Physics & Mathematics should be subjects in any one of the semesters curriculum). – The candidate shall have minimum proficiency in both spoken and written English of the level of 10+2 standard (the candidate shall have passed English as one of the subject in 10th or 12th standard) Experience: No experience is essential. |
3. | Junior Executive (Official Language) | Educational Qualification: Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level or Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level. Experience: Experience of two years in Translation relating to Glossary and from English to Hindi and Hindi to English preferably of Technical or Scientific literature. |
4. | Senior Assistant (Official Language) | Educational Qualification: Masters in Hindi with English as a subject at Graduation level OR Masters in English with Hindi as a subject at Graduation level. OR Masters in any subject apart from Hindi/English from a recognized University alongwith Hindi and English as compulsory/optional subjects at graduation level. OR Masters in any subject apart from Hindi/English from a recognized University alongwith Hindi and English as medium and compulsory/optional subjects or medium of examination at graduation level. Means if at graduation level Hindi is medium then English should be as compulsory/optional subject or if English is medium then Hindi should be as compulsory/optional subject. OR Graduation Degree from a recognized University along with Hindi and English as Compulsory / optional subjects or any one out of both as medium of examination and other as compulsory/optional subject along with recognized Diploma/Certificate course of Hindi to English and English to Hindi Translation or two years’ experience of Hindi to English and English to Hindi Translation at Central/State government offices including Government of India Undertakings or reputed organizations. Desirable: Knowledge of Hindi Typing. Experience: 02 years’ experience in translation work from English to Hindi or Vice versa in Central or State Government Office, including Government of India Undertakings or reputed organizations. |
AAI Junior Executive Recruitment 2023 Application Fee Details
Airports Authority of India (AAI) ന്‍റെ 364 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
- Application Fee of Rs.1000/- (Rs. One Thousand only) is to be paid by the candidates through ONLINE MODE ONLY. Fee submitted by any other mode will not be accepted.
- However, the SC/ST/PWD candidates/ Apprentices who have successfully completed one year of Apprenticeship Training in AAI/ Female candidates are exempted from payment of Fee.
- The application form is integrated with the payment gateway and the payment process can be completed by following the instructions.
- On clicking submit button, the candidate will be navigated to SBI MOPS payment portal. The candidates are required to deposit the requisite examination fees online through Internet Banking/Debit/Credit Card. Check the charges/Commission applicable for selected ‘Mode of Payment’ and the same shall be borne by candidate.
How To Apply For Latest AAI Junior Executive Recruitment 2023?
Airports Authority of India (AAI) വിവിധ Junior Executive ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജനുവരി 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- Then go to the Airports Authority of India (AAI) website Notification panel and check the link of particular AAI Junior Executive Recruitment 2023 Notification.
- If you are eligible for this, then click on the apply Online link.
- A new tab will be opened with an Application fee in it.
- Now fill the form with necessary details of the candidate document and as per the instructions.
- Pay the Application fee as per the instructions of Notification.
- Click on the submit link to submit the Application form.
- Download it and take a printout of the Application form for future uses and references.
Essential Instructions for Fill AAI Junior Executive Recruitment 2023 Online Application Form
- The candidates must read the AAI Junior Executive Recruitment 2023 Notification Pdf given below, carefully before applying the Online application form for the relevant post.
- The candidates must ensure their eligibility in respect of category, experience, age and essential qualification(s) etc. as mentioned against each post in the AAI Junior Executive Recruitment 2023 advertisement to avoid rejection at a later stage. The decision of the Airports Authority of India (AAI) Selection Department in this regard shall be final
- The candidates are advised to give their working mobile number and e-mail ID, used by them in the AAI Junior Executive Recruitment 2023 Online Application and ensure their working till the completion of the selection process to avoid inconvenience. There will be no other means of contacting them except their e-mail & Mobile numbers
- For more details please check AAI Junior Executive Recruitment 2023 official notification below
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |