HomeLatest Jobപത്താം ക്ലാസ് പാസ്സായവർക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ നല്ല ശമ്പളത്തിൽ ജോലി

പത്താം ക്ലാസ് പാസ്സായവർക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ നല്ല ശമ്പളത്തിൽ ജോലി

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ മൊത്തം 208 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 സെപ്റ്റംബർ 20 മുതല്‍ 7 ഒക്ടോബർ 2024 വരെ അപേക്ഷിക്കാം.

Table of Contents

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 സെപ്റ്റംബർ 20
അപേക്ഷ അയക്കേണ്ട അവസാന തിയതി7 ഒക്ടോബർ 2024

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AIASL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ
ഒഴിവുകളുടെ എണ്ണം 208
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.18,840-24,960/-
അപേക്ഷിക്കേണ്ട രീതി

നേരിട്ട് ഇന്റര്‍വ്യൂ

Sri Jagannath Auditorium,
Near Vengoor Durga Devi
Temple, Vengoor, Angamaly,
Ernakulam, Kerala, Pin –
683572.

അപേക്ഷ ആരംഭിക്കുന്ന തിയതി 2024 സെപ്റ്റംബർ 20
അപേക്ഷിക്കേണ്ട അവസാന തിയതി 7 ഒക്ടോബർ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.aiasl.in/

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
റാമ്പ് സർവീസ് എക്സിക്യൂട്ടീവ്03Rs.24,960/-
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ04Rs.21,270/-
ഹാൻഡിമാൻ / ഹാൻഡി വുമൺ201Rs.18,840/-

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി പ്രായപരിധി മനസ്സിലാക്കാം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
റാമ്പ് സർവീസ് എക്സിക്യൂട്ടീവ്
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ
ഹാൻഡിമാൻ / ഹാൻഡി വുമൺ
28 വയസ്സ്

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) പുതിയ Notification അനുസരിച്ച് റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
റാമ്പ് സർവീസ് എക്സിക്യൂട്ടീവ്3 വർഷത്തെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ പ്രൊഡക്ഷൻ / ഇലക്‌ട്രോണിക്‌സ്/ ഓട്ടോമൊബൈൽ
OR
മോട്ടോർ വാഹനത്തിൽ NCTVT (ആകെ 3 വർഷം) ഉള്ള ITI ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ (NCTVT ഉള്ള ITI – വൊക്കേഷണൽ ഡയറക്ടറേറ്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഏതെങ്കിലും സംസ്ഥാന / കേന്ദ്ര വിദ്യാഭ്യാസവും പരിശീലനവും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ വെൽഡർ) എസ്എസ്‌സി/തത്തുല്യം
AND
ഉദ്യോഗാർത്ഥി യഥാർത്ഥ സാധുതയുള്ള ഹെവി മോട്ടോർ കൈവശം വയ്ക്കണം വേണ്ടി ഹാജരാകുന്ന സമയത്ത് വാഹനം (HMV). ട്രേഡ് ടെസ്റ്റ്.
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർഎസ്എസ്‌സി/പത്താം ക്ലാസ് പാസ്
സാധുതയുള്ള HMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയം.
ഹാൻഡിമാൻ / ഹാൻഡി വുമൺഎസ്എസ്‌സി/പത്താം ക്ലാസ് പാസ്
ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനും കഴിയണം
പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം, അതായത്, മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവാണ് അഭികാമ്യം

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷാ ഫീസ്‌ എത്ര?

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) 208 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.

കാറ്റഗറിഅപേക്ഷ ഫീസ്
മറ്റുള്ളവർ Rs.500/-
SC, ST,ExSMNIL

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി എങ്ങനെ അപേക്ഷിക്കാം?

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) വിവിധ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് Sri Jagannath Auditorium,Near Vengoor Durga Devi Temple , Vengoor, Angamaly, Ernakulam, Kerala, Pin -683572.നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 7 ഒക്ടോബർ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments