HomeLatest JobAIIMS ല്‍ ജോലി നേടാം - പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം - ഓണ്‍ലൈന്‍ ആയി...

AIIMS ല്‍ ജോലി നേടാം – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023 | Free Job Alert

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023: നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഭോപ്പാല്‍ ഇപ്പോള്‍ Group C (Non Faculty) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു , ഡിഗ്രി , ഡിപ്ലോമ യോഗ്യുത ഉള്ളവര്‍ക്ക് Group C (Non Faculty) തസ്തികകളിലായി മൊത്തം 357 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 20 മുതല്‍ 2023 നവംബര്‍ 20 വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from20th October 2023
Last date to Submit Online Application20th November 2023
AIIMS Bhopal Group C Recruitment 2023
AIIMS Bhopal Group C Recruitment 2023

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AIIMS Bhopal Group C Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഭോപ്പാല്‍
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No Ref. No.: ADM-2(3)/AIIMSBhopal/RC/2023/02
തസ്തികയുടെ പേര് Group C (Non Faculty)
ഒഴിവുകളുടെ എണ്ണം 357
Job Location All Over Bhopal
ജോലിയുടെ ശമ്പളം Rs.25,500 – 1,12,400
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഒക്ടോബര്‍ 20
അപേക്ഷിക്കേണ്ട അവസാന തിയതി 2023 നവംബര്‍ 20
ഒഫീഷ്യല്‍ വെബ്സൈറ്റ് https://aiimsbhopal.edu.in/

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഭോപ്പാല്‍ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Hospital Attendant Grade III (Nursing Orderly)106
2.Lab Attendant Grade II41
3.Medical Record Technician38
4.Pharmacist Gr II27
5.Wireman20
6.Sanitary Inspector Grade II18
7.Plumber15
8.Artist (Modellar)14
9.Cashier13
10.Operator (E&M)/ Lift Operator12
11.Junior Medical Record Officer (Receptionists)05
12.Manifold Technician (Gas Steward) / Gas Keeper06
13.Electrician06
14.Mechanic (A/C & R)06
15.Dark room Assistant Grade II05
16.Assistant Laundry Supervisor04
17.Dispensing Attendants04
18.Mechanic (E & M)04
19.Library Attendant Grade II03
20.Gas/Pump Mechanic02
21.Lineman (Electrical)02
22.Tailor Grade III02
23.Lab Technician01
24.Pharma Chemist/ Chemical Examiner01
25.Coding Clerk01
26.Manifold Room Attendant01
 Total357

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം

All India Institute Of Medical sciences , Bhopal ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Hospital Attendant Grade III (Nursing Orderly)18-30 Years
Lab Attendant Grade II18-27 Years
Medical Record Technician18-30 Years
Pharmacist Gr II21-27 Years
Wireman18-30 Years
Sanitary Inspector Grade II18-35 Years
Plumber18-30 Years
Artist (Modellar)21-35 Years
Cashier21-30 Years
Operator (E&M)/ Lift Operator18-30 Years
Junior Medical Record Officer (Receptionists)21-35 Years
Manifold Technician (Gas Steward) / Gas Keeper25-35 Years
ElectricianMax 35 Years
Mechanic (A/C & R)18-40 Years
Dark room Assistant Grade II21-30 Years
Assistant Laundry Supervisor1830 Years
Dispensing Attendants21-27 Years
Mechanic (E & M)18-30 Years
Library Attendant Grade II21-30 Years
Gas/Pump Mechanic18-30 Years
Lineman (Electrical)18-30 Years
Tailor Grade III18-27 Years
Lab Technician2130 Years
Pharma Chemist / Chemical Examiner21-27 Years
Coding Clerk18-30 Years
Manifold Room Attendant18-30 Years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through AIIMS Bhopal official Notification 2023 for more reference

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഭോപ്പാല്‍ ന്‍റെ പുതിയ Notification അനുസരിച്ച് Group C (Non Faculty) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Hospital Attendant Grade III (Nursing Orderly) –
Essential: (i) Matriculation from a recognized school /Board (ii) Certificate course in Hospital Services conducted by a recognized organization(suchas St. Johns Ambulance)
Desirable: Experience of having worked in a Hospital
2. Lab Attendant Grade II –
Essential: a) 10+2 with science. b) Diploma in Medical Lab Technology.
Desirable: Experience: 2 year in relevant filed
3. Medical Record Technician –
Essential: B.Sc. (Medical Records) Or 10+2 (Science) from a recognised board with at least 6 month Diploma/Certificate course in Medical Record Keeping from a recognized Institute / University and 2 years’ experience in Medical Record Keeping in a Hospital Setup And Ability to use computers – Hands on experience in office applications, spread sheets and presentations. Typing speed of 35 words per minute in English or 30 words per minute in Hindi
4. Pharmacist Gr II –
Qualifications: 1. Diploma In Pharmacy from a recognised University/Institution 2. Should be a registered Pharmacist under Pharmacy Act 1948
Desirable: Experience in manufacture/ storage/testing of transfusion fluids in a reputed hospital orindustry.
5. Wireman –
Essential: a) 10 th Class /Standard or equivalent b) ITI Diploma Certificate in Electrician Trade c) Electrical workman certificate of Competency; and d) Practical experience of 5 years in electrician trade.
6. Sanitary Inspector Grade II –
Essential: 1. Pass in Class 12 + Health Sanitary Inspector course (1 year duration) from recognized university /institution 2. Not less than 4 years of experience in a 200 bedded hospital
7. Plumber –
Essential: a} ITI Diploma Certificate/equivalent in the trade with at least 5 years practical experience Should have the following experience: Working knowledge of the various types of specials used in the plumbing tradeof all types of pipes of different materials and be able to estimate requirements for any job entrusted to him. Working with various tools used in the trade such as wrenches, spanners, caulking tools, stocks and dies etc. Make leak proof joints for all types of pipes. Knowledge of materials that go to form joints and be able to estimate requirements there of. Able to follow drawings and sketches and execute work accordingly to layout. Able to carry out overhaul of bib cocks, ball valves, sluice valves including grinding and seating. Possess Plumbing License.
8. Artist (Modellar) –
Essential: Diploma/Certificate in Fine Arts/ Commercial Arts/Modeling from a recognizedInstitution/University With 2 years’ ‘experience in Illustration and modeling, in theconcerneddepartment. Or Matriculation / equivalent with 5 years experience in the concerned department of aMedical College.
Desirable: Degree in Graphic Design, preferably qualification in education, media and communication.
9. Cashier –
Essential: Degree in Commerce of recognized University or equivalent and 1. At least 2 years’ experience of handling accounts work of a Government Organization; and 2. Having proficiency in Computer application:
10. Operator (E&M)/ Lift Operator –
Essential: a) 10 th Class/Standard or equivalent b) ITI Diploma Certificate/equivalent in related trade
11. Junior Medical Record Officer (Receptionists) –
Essential: For Jr. Medical Record Officer – B.Sc. (Medical Records) Or 10+2(Science) from a recognised board with at least 6 month Diploma/Certificate course in Medical Record Keeping from a recognized institute / University having 2 years’ experience in Medical Record Keeping in a Hospital Setup And Ability to use’ computers, Hands on experience in office applications, spread sheets and presentations. Typing speed of 35 words per minute in English or 30 words per minute in Hindi. For Receptionist Degree in Mass Communication/Hospital Administration/ Hospitality Management from are cognized University/institute. And Ability to use computers Hands on experience in office applications, spread sheets and presentations.
12. Manifold Technician (Gas Steward) / Gas Keeper –
Essential: 10+2 in Science with 7 years experience in Medical Gas Pipeline Systemin a 200 Bedded Govt. Hospital Or Trade Certificate or ITI Diploma in Mechanical Engg. with 5years experience in Medical Gas Pipeline System in a 200 Bedded Hospital
13. Electrician –
Essential: a) 10th Class /Standard or equivalent b) ITI Diploma Certificate in Electrician Trade c) Electrical Supervisory certificate of Competency; and Practical experience of 5 years in erection and running /maintenance of different types of HT and LT electrical installations including UG cable systems.
14. Mechanic (A/C & R)
Essential:  a) Matriculation or equivalent. b) ITI/Diploma certificate in Refrigeration and Air Conditioning from a recognized institute/polytechnic of a minimum of 12 months. c) 2 Years experience in installation and maintenance of Refrigeration and Air Conditioning systems
15. Dark room Assistant Grade II –
Essential: Diploma in Radiography from a recognized institution with 1 year experience
16. Assistant Laundry Supervisor –
Essential: 1. 12th pass or its equivalent from a recognized Board/School. 2. Diploma/Certificate in Dry Cleaning/Laundry Technology from a recognized Institute. 3. 2 years experience in a reputed mechanized Laundry.
17. Dispensing Attendants –
Qualifications: 1. Diploma In Pharmacy from recognised University/Institution 2 Should be a registered Pharmacist under Pharmacy Act 1948
18. Mechanic (E & M) –
Essential: a) 10th Class /Standard or equivalent. b) ITI Diploma Certificate in Electrician Engineering/ Mechanical Engineering from are cognized Polytechnic/ITI. Practical experience of 2 years in a workshop / department dealing with operation and maintenance of mechanical/Electrical plants.
19. Library Attendant Grade II –
Essential: *Certificate /Diploma course in Library Science or Library and Information Service from are cognized University / Institute.
Desirable: Ability to use computers – Hands on experience in office applications
20. Gas/Pump Mechanic –
Essential: 10+2 in Science with 5 years experience in Medical Gas Pipeline System in a200BeddedGovt. Hospital Or Trade Certificate or ITI Diploma in Mechanical Engg. with 3 years experience in Medical Gas Pipeline System in
21. Lineman (Electrical) –
Essential: a) 10th Class/Standard or equivalent b) ITI Diploma Certificate/equivalent in related trade
Experience: 2 year in the relevant field.
22. Tailor Grade III –
Essential: (I) 10th Standard pass from a recognised School/Board (ii) Certificate from ITI or any other recognised Institution in the trade of Tailoring.
Desirable: Experience in stitching of various types of clothes
23. Lab Technician –
Essential: a) 10+2with science. b) Diploma in Medical lab Technology.
Desirable: B. Sc. In Medical Lab Technology.
24. Pharma Chemist/ Chemical Examiner –
Qualifications: 1. Diploma In Pharmacy from a recognised University/Institution 2. Should be a registered Pharmacist under Pharmacy Act 1948
Desirable: Experience in manufacture/testing of transfusion fluids in a reputed hospital or industry
25. Coding Clerk –
Essential: B.Sc. (Medical Records) Or 10+2 (Science) from a recognised board with at least 6 month Diploma/Certificate course in Medical Record Keeping from a recognized Institute / University and 2 years’ experience in Medical Record Keeping in a Hospital Setup And Ability to use computers – Hands on experience in office applications, spreadsheets and presentations. Typing speed of 35 words per minute in English or 30 words per minute in Hindi
26. Manifold Room Attendant –
Essential: (1) 10+2 with Science from a recognized Board. (2) 3 years experience in Medical Gas Pipeline System in a 200 Bedded Hospital.

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ എത്ര?

All India Institute Of Medical sciences , Bhopal യുടെ 357 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

General, OBC, EWS – Rs.1200/-
SC, ST, PwBD – Rs.600/-
Note: The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only.

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഭോപ്പാല്‍ വിവിധ Group C (Non Faculty) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 20 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://aiimsbhopal.edu.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

AIIMS Bhopal Group C റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments