HomeLatest Jobആരോഗ്യ വകുപ്പില്‍ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | Arogyakeralam Job Vacancies 2022

ആരോഗ്യ വകുപ്പില്‍ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | Arogyakeralam Job Vacancies 2022

ദൗത്യത്തിൻറെ ( എൻ.എച്ച്.എം . ) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ / ഡി.പി.എം.എസ്സ്.യു . ഓഫീസിൽ താല്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ
നിയമിക്കുന്നതിന് താഴെ കൊടുക്കുന്ന വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പരീക്ഷ ഇൻറർവ്യൂ നടത്തുന്നു .

  1. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
    യോഗ്യത : എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി ( ഡി.എം.ഇ.കേരള ) കൂടാതെ ആർ.സി.ഐ. രജിസ്ട്രേഷൻ നിർബന്ധം .
    പ്രായപരിധി : 40 വയസ്സ് ( 31/08/2022 ന് 40 വയസ്സ് കവിയരുത് ) .
    ശമ്പളം : 20,000 / – രൂപ
    ദേശീയ ആരോഗ്യ പ്രവർത്തിപരിചയം : പ്രവർത്തിപരിചയം അഭികാമ്യം
  2. ഓഡിയോളജിസ്റ്റ്
    യോഗ്യത :
    ഓഡിയോളജി & സ്പീച്ച് ലാംഗേജ് പാത്തോളജിയിലെ ബിരുദം
    ആർ.സി.ഐ. രജിസ്ട്രേഷൻ നിർബന്ധം .
    2 വർഷത്തെ പ്രവർത്തി പരിചയം
    പ്രായപരിധി : 40 വയസ്സ് ( 31/08/2022 ന് 40 വയസ്സ് കവിയരുത് )
    ശമ്പളം : 20,000 / -രൂപ
  3. മെഡിക്കൽ ഓഫീസർ ( പാലിയേറ്റീവ് കെയർ )
    യോഗ്യത
    അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് . ബിരുദം കൂടാതെ ടി.സി.എം.സി.രജിസ്ട്രേഷൻ നിർബന്ധം .
    പാലിയേറ്റീവ് കെയറിൽ ബി.സി.സി.പി. എം . കോഴ്സ് പാസ്സായിരിക്കണം .
    പ്രവർത്തി പരിചയം അഭികാമ്യം
    പ്രായപരിധി – 62 വയസ്സ് ( 31/08/2022 – ന് 62 വയസ്സ് കവിയരുത് )
    ശമ്പളം – 41,000 / – രൂപ
  4. പീഡിയാട്രിഷ്യൻ
    യോഗ്യത : എം.ബി.ബി.എസ്സ് . , ഡിപ്ലോമ അല്ലെങ്കിൽ എം.ഡി. ഇൻ പീഡിയാട്രിക്സ് , ടി.സി.എം. സി.റജിസ്ട്രേഷൻ (പെർമനൻറ് )
    പ്രായപരിധി : 62 വയസ്സ് ( 31/08/2022 ന് 62 വയസ്സ് കവിയരുത് )
    പ്രവർത്തി പരിചയം അഭികാമ്യം
    ശമ്പളം : 65,000 / -രൂപ
  5. മെഡിക്കൽ ഓഫീസർ
    യോഗ്യത : എം.ബി.ബി.എസ്സ് . , ടി.സി.എം. സി.റജിസ്ട്രേഷൻ ( പെർമനൻറ് )
    പ്രായപരിധി : 62 വയസ്സ് ( 31/08/2022 ന് 62 വയസ്സ് കവിയരുത് )
    പ്രവർത്തി പരിചയം അഭികാമ്യം
    ശമ്പളം : 41,000 / -രൂപ
  6. സൈക്യാട്രിസ്റ്റ്
    യോഗ്യത : എം.ബി.ബി.എസ്സ് . , ടി.സി.എം. സി.റജിസ്ട്രേഷൻ ( പെർമനൻറ് )
    സൈക്യാട്രിക് മെഡിസിൻ ഡിപ്ലോമ അല്ലെങ്കിൽ പി.ജി. ഇൻ സൈക്യാട്രി
    പ്രായപരിധി : 62 വയസ്സ് ( 31/08/2022 ന് 62 വയസ്സ് കവിയരുത് )
    പ്രവർത്തി പരിചയം അഭികാമ്യം
    ശമ്പളം : 65,000 / -രൂപ
  7. എ.എച്ച് കൌണ്‍സിലര്‍
    യോഗ്യത : എം.എസ്.ഡബ്ല്യു ( മെഡിക്കൽ സൈക്യാട്രി / എം.എ. / എം.എസ്.സി . ( സൈക്കോളജി )
    പ്രായപരിധി : 40 വയസ്സ് ( 31/08/2022 ന് 40 വയസ്സ് കവിയരുത് )
    പ്രവർത്തി പരിചയം : അഭികാമ്യം
    ശമ്പളം : 14000 / -രൂപ
  8. ലേഡി ഹെൽത്ത് വിസിറ്റർ
    യോഗ്യത : ആരോഗ്യവകുപ്പിൽ നിന്നും പി.എച്ച്.എൻ . /പി.എച്ച്.എൻ.എസ് . / പി.എച്ച്.എൻ . ട്യൂട്ടർ / എം.സി.എച്ച്.ഓഫീസർ തസ്തികയിൽനിന്നും സേവനം അനുഷ്ഠിച്ച് വിരമിച്ചവർ ആയിരിക്കണം (റിട്ടയേർഡ് ഹാൻഡ്സ് നെ മാത്രമേ പരിഗണിക്കുകയുള്ളൂ )
    പ്രായപരിധി . 57 വയസ്സ് ( 31/08/2022 ന് 57 വയസ്സ് കവിയരുത് )
    ശമ്പളം : 20000 / -രൂപ
  9. ഡ്രൈവർ
    യോഗ്യത : ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങ് ലൈസൻസ് ബാഡ്ജ്
    പ്രായപരിധി : 40 വയസ്സ് ( 31/08/2022 ന് 40 വയസ്സ് കവിയരുത് )
    ശമ്പളം . ദിവസവേതനം 500 / – രൂപ
    പ്രവർത്തിപരിചയം : 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം

വിവിധ തസ്തികളിലേക്കുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ജനന തിയ്യതി, രജിസ്ട്രേഷൻ , യോഗ്യത , പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും (ബൈൽ നമ്പർ , ഇ.മെയിൽ ഐ.ഡി.സഹിതം ) സമർപ്പിക്കേണ്ടതാണ് .

  • വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ 23/09/2022 ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം , തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
  • പരീക്ഷ / ഇൻറർവ്യൂ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും
  • വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments