കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ ടെക്നിക്കൽ അസിസ്റ്റൻ്റ് ഇഎൻടി, ജൂനിയർ. ഫിസിയോതെറാപ്പിസ്റ്റ്, എംടിഎസ്, ഡിഇഒ, പിസിഎം, ഇഎംടി, ഡ്രൈവർ, എംഎൽടി, പിസിസി, റേഡിയോഗ്രാഫർ, ലാബ് അറ്റൻഡൻ്റ്, ടെക്നോളജിസ്റ്റ്, റിസർച്ച് അസിസ്റ്റൻ്റ്, ഡവലപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസി. ഡയറ്റീഷ്യൻ, ഫെൽബോടോമിസ്റ്റ്, ഒപ്താൽമിക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ / നെറ്റ്‌വർക്ക് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അവസരം മൊത്തം 393 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 29 മെയ് 2024 മുതല്‍ 12 ജൂൺ 2024 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 29 മെയ് 2024 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 12 ജൂൺ 2024 |
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
BECIL Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Temporary Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ടെക്നിക്കൽ അസിസ്റ്റൻ്റ് ഇഎൻടി, ജൂനിയർ. ഫിസിയോതെറാപ്പിസ്റ്റ്, എംടിഎസ്, ഡിഇഒ, പിസിഎം, ഇഎംടി, ഡ്രൈവർ, എംഎൽടി, പിസിസി, റേഡിയോഗ്രാഫർ, ലാബ് അറ്റൻഡൻ്റ്, ടെക്നോളജിസ്റ്റ്, റിസർച്ച് അസിസ്റ്റൻ്റ്, ഡവലപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസി. ഡയറ്റീഷ്യൻ, ഫെൽബോടോമിസ്റ്റ്, ഒപ്താൽമിക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ / നെറ്റ്‌വർക്ക് സപ്പോർട്ട് എഞ്ചിനീയർ |
ഒഴിവുകളുടെ എണ്ണം | 393 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.18,486-40,710/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 29 മെയ് 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 12 ജൂൺ 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.becil.com/ |
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
ടെക്നിക്കൽ അസിസ്റ്റൻ്റ് ഇഎൻടി | 02 | Rs.40,710/- |
ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ് | 03 | Rs.25,000/- |
MTS | 145 | Rs.18,486/- |
DEO | 100 | Rs.22,516/- |
PCM | 10 | Rs.30,000/- |
EMT | 03 | Rs.22,516/- |
ഡ്രൈവർ | 02 | Rs.22,516/- |
MLT | 08 | Rs.24,440/- |
PCC | 07 | Rs.24,440/- |
റേഡിയോഗ്രാഫർ | 32 | Rs.40,710/- |
ലാബ് അറ്റൻഡൻ്റ് | 03 | Rs.22,516/- |
ടെക്നോളജിസ്റ്റ് | 37 | Rs.22,516/- |
ഡെവലപ്പർ | 01 | Rs.38,000/- |
ജൂനിയർ ഹിന്ദി ട്രാൻസലേട്ടർ | 01 | Rs.24,440/- |
അസി. ഡയറ്റീഷ്യൻ | 08 | Rs.26,000/- |
ഫ്ളെബോടോമിസ്റ്റ് | 08 | Rs.21,970/- |
ഒപ്താൽമിക് ടെക്നീഷ്യൻ | 05 | Rs.31,000/- |
ഫാർമസിസ്റ്റ് | 15 | Rs.24,440/- |
നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ / നെറ്റ്വർക്ക് സപോർട്ട് എഞ്ചിനീയർ | 01 | Rs.24,440/- |
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | പ്രായ പരിധി |
ടെക്നികൽ അസിസ്റ്റൻ്റ് ഇഎൻടി PCM | 40 വയസ്സ് |
PCC | 35 വയസ്സ് |
നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ / നെറ്റ്വർക്ക് സപോർട്ട് എഞ്ചിനീയർ | 25-55 വയസ്സ് |
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് പുതിയ Notification അനുസരിച്ച് ടെക്നിക്കൽ അസിസ്റ്റൻ്റ് ഇഎൻടി, ജൂനിയർ. ഫിസിയോതെറാപ്പിസ്റ്റ്, എംടിഎസ്, ഡിഇഒ, പിസിഎം, ഇഎംടി, ഡ്രൈവർ, എംഎൽടി, പിസിസി, റേഡിയോഗ്രാഫർ, ലാബ് അറ്റൻഡൻ്റ്, ടെക്നോളജിസ്റ്റ്, റിസർച്ച് അസിസ്റ്റൻ്റ്, ഡവലപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസി. ഡയറ്റീഷ്യൻ, ഫെൽബോടോമിസ്റ്റ്, ഒപ്താൽമിക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ / നെറ്റ്‌വർക്ക് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ടെക്നികൽ അസിസ്റ്റൻ്റ് ഇഎൻടി | ബി.എസ്സി. സ്പീക്കിങ് ഹിയറിങിലും ബിരുദം റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ (ആർസിഐ) രജിസ്റ്റർ ചെയ്തത് |
ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ് | ഇൻ്റർ (സയൻസ്) ഫിസിയോതെറാപ്പിയിൽ ബിരുദം |
MTS | മെട്രിക്കുലേഷൻ |
DEO | 12 പാസ്സ് കമ്പ്യൂട്ടർ പാക്കേജുകൾ നന്നായി അറിയാം വിൻഡോസ്, അതായത് വേഡ്, ഡിഒഇഎസിസിയുടെ എക്സൽ കോഴ്സ് അല്ലെങ്കിൽ തത്തുല്യമായത് |
PCM | മുഴുവൻ സമയ തസ്തികയോടൊപ്പം ലൈഫ് സയൻസസിൽ ബിരുദം ഹോസ്പിറ്റലിലെ മാനേജ്മെൻ്റ് ബിരുദ യോഗ്യത (അല്ലെങ്കിൽ ആരോഗ്യ സംരക്ഷണം) |
EMT | EMT-ബേസിക്/EMT-അഡ്വാൻസ്ഡ് സർട്ടിഫിക്കേഷൻ OR പ്രീ-ഹോസ്പിറ്റൽ ട്രോമ ടെക്നീഷ്യൻ |
ഡ്രൈവർ | പത്ത് പാസ്സ് സാധുവായ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് 03 വർഷത്തെ പ്രവൃത്തിപരിചയം |
MLT | മെഡിക്കൽ ലബോറട്ടറിയിൽ ബിരുദം ടെക്നോളജിസ്റ്റുകൾ / മെഡിക്കൽ ലബോറട്ടറി സയൻസ് (ഫിസിക്സ്, കെമിസ്ട്രി ആൻഡ് ബയോളജി / ബയോടെക്നോളജി) |
PCC | ലൈഫ് സയൻസസിൽ ബാച്ചിലേഴ്സ് ബിരുദം (ഇഷ്ടപ്പെടുന്നത്) അല്ലെങ്കിൽ ബാച്ചിലേഴ്സ് ഡിഗ്രി |
റേഡിയോഗ്രാഫർ | ബി.എസ്സി. ബഹു. റേഡിയോഗ്രാഫിയിൽ അല്ലെങ്കിൽ ബി.എസ്സി. റേഡിയോഗ്രാഫിയിൽ 03 വർഷത്തെ കോഴ്സ് |
ലാബ് അറ്റൻഡൻ്റ് | 02 വയസ്സുള്ള പന്ത്രണ്ടാം ക്ലാസ് (സയൻസ്) ലാബ് അറ്റൻഡൻ്റായി ലാബിലെ പ്രവർത്തി പരിചയം |
ടെക്നോളജിസ്റ്റ് | B.Sc (അനസ്തേഷ്യ & ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിസ്റ്റ്) ബിഎസ്‌സി (ഒടി ടെക്‌നോളജി/ബിഎസ്‌സി (അനസ്തേഷ്യ ടെക്നോളജി) |
റിസേർച്ച് അസിസ്റ്റൻ്റ് | ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസിൽ എം.എസ്സി |
ഡെവലപ്പർ | MCA/B.Tech/M.Tech/M.Sc (IT/Computer ശാസ്ത്രം) |
ജൂനിയർ ഹിന്ദി ട്രാൻസലേട്ടർ | അംഗീകൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദം ഹിന്ദി/ഇംഗ്ലീഷിൽ ഇംഗ്ലീഷും ഹിന്ദിയും എ പ്രധാന/ഇലക്ടീവ് വിഷയം + ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യുക തിരിച്ചും അല്ലെങ്കിൽ രണ്ട് വർഷത്തെ പരിചയം ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തന ജോലിയും വിപരീതമായി |
അസി. ഡയറ്റീഷ്യൻ | M.Sc (Food & Nutrition) 2 വർഷത്തെ പരിചയം |
ഫ്ളെബോടോമിസ്റ്റ് | മെഡിക്കൽ ലബോറട്ടറിയിൽ ബിരുദം ടെക്നോളജിസ്റ്റുകൾ/ മെഡിക്കൽ ലബോറട്ടറി സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി) |
ഒപ്താൽമിക് ടെക്നീഷ്യൻ | ബി.എസ്സി. ഒഫ്താൽമിക് ടെക്നിക്കുകളിൽ അല്ലെങ്കിൽ തത്തുല്യമായ |
ഫാർമസിസ്റ്റ് | ഫാർമസിയിൽ ഡിപ്ലോമ രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റ് ആയിരിക്കണം ഫാർമസി ആക്ട്, 1948 പ്രകാരം. |
നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ / നെറ്റ്വർക്ക് സപോർട്ട് എഞ്ചിനീയർ | M.Sc/M.Tech (ബയോ ഇൻഫോർമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസസ്) ലിനക്സിനെക്കുറിച്ചുള്ള അറിവോടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രോഗ്രാമിംഗും ഭാഷ (പൈത്തൺ/ഷെൽ സ്ക്രിപ്റ്റ്) കൂടാതെ ഓപ്പൺ സോഴ്സ് ബയോളജിക്കൽ പരിചയം ഡാറ്റാബേസുകൾ |
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി അപേക്ഷാ ഫീസ് എത്ര?
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് 393 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
കാറ്റഗറി | അപേക്ഷ ഫീസ് |
ജനൽ,OBC,Ex-Serviceman,Women | Rs.885/- |
SC, ST,EWS/PH | Rs.531/- |
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് വിവിധ ടെക്നിക്കൽ അസിസ്റ്റൻ്റ് ഇഎൻടി, ജൂനിയർ. ഫിസിയോതെറാപ്പിസ്റ്റ്, എംടിഎസ്, ഡിഇഒ, പിസിഎം, ഇഎംടി, ഡ്രൈവർ, എംഎൽടി, പിസിസി, റേഡിയോഗ്രാഫർ, ലാബ് അറ്റൻഡൻ്റ്, ടെക്നോളജിസ്റ്റ്, റിസർച്ച് അസിസ്റ്റൻ്റ്, ഡവലപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസി. ഡയറ്റീഷ്യൻ, ഫെൽബോടോമിസ്റ്റ്, ഒപ്താൽമിക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ / നെറ്റ്‌വർക്ക് സപ്പോർട്ട് എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 12 ജൂൺ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://www.becil.com/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |