HomeLatest Jobഭാരത് ഇലക്‌ട്രോണിക്‌സില്‍ 40000 രൂപ ശമ്പളത്തില്‍ ജോലി നേടാം | BEL Recruitment 2023...

ഭാരത് ഇലക്‌ട്രോണിക്‌സില്‍ 40000 രൂപ ശമ്പളത്തില്‍ ജോലി നേടാം | BEL Recruitment 2023 – Apply Online For Latest 110 Project Engineer-I Vacancies | Free Job Alert

BEL Recruitment 2023
BEL Recruitment 2023

BEL Recruitment 2023: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പൊതുമേഖലാ കമ്പനിയായ BEL ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Bharat Electronics Limited (BEL)  ഇപ്പോള്‍ Project Engineer-I  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് Project Engineer-I പോസ്റ്റുകളിലായി മൊത്തം 110 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പൊതുമേഖലാ കമ്പനിയില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 3  മുതല്‍ 2023 മാര്‍ച്ച് 17  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from3rd March 2023
Last date to Submit Online Application17th March 2023

Bharat Electronics Limited (BEL) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പൊതുമേഖലാ കമ്പനിയായ BEL ല്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

BEL Recruitment 2023 Latest Notification Details
Organization Name Bharat Electronics Limited (BEL)
Job Type Central Govt
Recruitment Type Temporary Recruitment
Advt No 383/PE-I/HR/SW/2023
Post Name Project Engineer-I
Total Vacancy 110
Job Location All Over Kerala
Salary Rs.40,000 – 45,000
Apply Mode Online
Application Start 3rd March 2023
Last date for submission of application 17th March 2023
Official website https://www.bel-india.in/

BEL Recruitment 2023 Latest Vacancy Details

Bharat Electronics Limited (BEL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Project Engineer – I110

Salary Details:

1. Project Engineer – I –For Vizag location (52 posts) the duration is for 2years the candidates will be paid a consolidated remuneration of Rs. 40,000/- and Rs. 45,000/- during the 1st and 2nd year of contract.For New Delhi, Ghaziabad, Bangalore locations (58 posts) the initial duration is for 3 years which can be extended upto one more year (total 4 years duration) based on project requirement and individual performance .The Candidates will be paid a consolidated remuneration of Rs. 40,000/- Rs. 45,000/- Rs. 50,000/- and Rs. 55,000/-during the 1st , 2nd , 3rd and 4th year of contract respectivelyHowever, if any candidate has completed three years of tenure as a Trainee Engineer in BEL and has applied for Project Engineer post he/she will be directly inducted as Project Engineer–II. The remuneration of such candidates will be Rs.45.000/- for the 1st year, Rs. 50,000/- for 2nd year and Rs.55,000/- for the 3rd year. The overall tenure will be limited to 3 years only.

BEL Recruitment 2023 Age Limit Details

Bharat Electronics Limited (BEL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Project Engineer – I – 32 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through BEL official Notification 2023 for more reference

BEL Recruitment 2023 Educational Qualification Details

Bharat Electronics Limited (BEL)  ന്‍റെ പുതിയ Notification അനുസരിച്ച് Project Engineer-I  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Project Engineer – I – B.E/B.Tech/ B.Sc ( Engg. 4 years) Electronics/ Telecommunication/ Electronics & Communication/ Electronics & Telecommunication/ Electrical and Electronics/ Electrical/ Communication/ Mechanical/ Computer Science/ Computer Science & Engineering/ Computer Science Engineering / Information Science/ Information Technology

Post Qualification Experience as on 01.02.2023: Candidates should possess minimum two years’ relevant industry experience in Software domain mainly Experience in software development using any one or more of the following programming languages :
– C, C++, Java, Web technologies(HTML/CSS/JavaScript)
– or Experience in software testing
– or Experience in System administration (Linux/Windows/RDBMS)

How To Apply For Latest BEL Recruitment 2023?

Bharat Electronics Limited (BEL) വിവിധ  Project Engineer-I  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 17 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Candidates are required to fill in the necessary fields through the ONLINE format (Google form) in the link provided on the website. Submit the application form by clicking submit.
  • After clicking on SUBMIT, take the screen shot of the acknowledgement of registration for future reference.
  • In addition to this Print the Applicants Bio data form (which is appended to this advertisement) duly filled in all aspects and attach a recent colour passport size photograph of the applicant in the space provided.
  • Carry the printout of the Applicants filled in Bio data form with photograph along with relevant documents mandatorily to the selection centre on the day on Walk in.

Essential Instructions for Fill BEL Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article