പ്രതിരോധ മന്ത്രാലയത്തിനു കീഴിയുള്ള കന്റോൺമെന്റ് ബോർഡ്ല്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം എട്ടാം ക്ലാസ്സ് യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Medical Officer, Clerk, Fireman, Barrier Guard, X-Ray Technician, Mazdoor, Valveman & Safaiwalas തുടങ്ങിയ തസ്തികകള്‍ മൊത്തം 13 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. വിവിധ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 15 ജൂലൈ 2020 വരെ (ഈ തിയതി നിലവിലുള്ള ലോക്ക് ഡൌണ്‍ കാരണം നീട്ടിയതാണ്) അപേക്ഷിക്കാം.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Cantonment Board Kasauli Recruitment 2020 Latest Notification Details | |
---|---|
Organization Name | Cantonment Board Kasauli |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | No.CBK/ESTT/3CB1 – 357 |
Post Name | Medical Officer, Clerk, Fireman, Barrier Guard, X-Ray Technician, Mazdoor, Valveman & Safaiwalas |
Total Vacancy | 13 |
Job Location | All Over Kasauli [HP] |
Salary | Rs.15,600 -39,100 |
Apply Mode | Online |
Application Start | 20th March 2020 |
Last date for submission of application | 15th July 2020 |
Official website | https://www.canttboardrecruit.org/ |
Cantonment Board Kasauli Recruitment 2020 Vacancy Details
കന്റോൺമെന്റ് ബോർഡില്‍ വിവിധ തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Post | No. of Post | Salary |
---|---|---|---|
1. | Medical Officer | 01 | Rs. 15600 – 39100 + 5400 (G.P) |
2. | Clerk | 01 | Rs.5910 – 20200 + 1900 GP Rs. 10300 – 34800 + 3200 (G.P) |
3. | Fireman | 01 | Rs. 5910 – 20200 + 1900 GP |
4. | Barrier Guard | 01 | Rs. 5910 – 20200 + 2000 GP Rs. 10300 – 34800 + 3200 GP |
5. | X- Ray Technician | 01 | Rs. 5910 – 20200 + 2800 |
6. | Mazdoor | 01 | Rs. 4900 – 10680 + 1300 GP 10680+1650 |
7. | Valveman | 01 | Rs. 4900 – 10680 + 1300 GP 10680+1650 |
8. | Safaiwalas | 06 | Rs. 4900 – 10680 + 1300 GP Rs. 4900 – 10680 + 1680 |
Total | 13 |
Cantonment Board Kasauli Recruitment 2020 Age Limit
കന്റോൺമെന്റ് ബോർഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്
SI No | Name of Post | Age Limit |
---|---|---|
1. | Medical Officer | 18-30 years |
2. | Clerk | 18-25 years |
3. | Fireman | 18-25 years |
4. | Barrier Guard | 18-28 years |
5. | X- Ray Technician | 18-25 years |
6. | Mazdoor | 18-30 years |
7. | Valveman | 18-30 Years |
8. | Safaiwalas | UR Category Post 18-25 years SC Category Post 18-30 years OBC Category Post 18-28 years |
Cantonment Board Kasauli Recruitment 2020 Educational Qualification
കന്റോൺമെന്റ് ബോർഡില്‍ പുതിയ വിജ്ഞാപനം അനുസരിച്ച് Medical Officer, Clerk, Fireman, Barrier Guard, X-Ray Technician, Mazdoor, Valveman & Safaiwalas തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക
SI No | Name of Post | Qualification |
---|---|---|
1. | Medical Officer | MBBS from any recognized institute |
2. | Clerk | (i) Should have passed 10+2 examination or its equivalent from a recognized Board of School Education/University. (ii) Should possess a minimum speed of 30 words per minute in English typewriting or 25 words per minute in Hindi Typewriting on computer. (iii) Should have the knowledge of word processing in computer as prescribed by the recruiting authority |
3. | Fireman | (i) Should have passed 10+2 examination or its equivalent from a recognized Board of School Education/University. (ii) Should be a member of Home Guard (iii) Should have qualified basic training courses of the Home Guard and the elementary Fireman’s service course conducted by the recognized govt Fire Service Department. (iv) Minimum Physical Standards: Height: 165 cm Chest: 80 Cm with expansion of 85 Cm Eyesight: 6/6 without glasses Weight: 52 Kg |
4. | Barrier Guard | (i) Should have passed 10+2 examination or its equivalent from a recognized Board of School Education/University. (ii) Minimum Physical Standards: Height: 165 cm Chest: 79 Cm without expansion & 84 Cm after expansion |
5. | X- Ray Technician | (i) 10+2 in Science or its equivalent from a recognized University/Board. (ii) One year Diploma in Radiology from an Institution recognized by Govt. OR B.Sc Degree in Radiology from the any recognized University or equivalent Preference will be given to person holding graduate degree in Radiology |
6. | Mazdoor | Should be 8th pass from an Institute recognized by the Government. (ii) Must have an experience |
7. | Valveman | Should be 8th pass from an Institute recognized by the Government (ii) should have experience of plumbing, water fittings etc |
8. | Safaiwalas | Should be 8th pass from an Institute recognized by the Government |
Cantonment Board Kasauli Recruitment 2020 Application Fees
കന്റോൺമെന്റ് ബോർഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം. .അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കം. അപേക്ഷാ ഫീസ് കൂടുതല്‍ വിവരങ്ങള്‍ താഴെ നോക്കി മനസിലാക്കുക
S. No | Category |
---|---|
Gen/ OBC | Rs.600/- |
ST/SC/Ex-s/PWD | Nil |
PH | Nil |
Female | Rs.100 |
Exservicemen | Rs.500 |
Note: Application fee will be non refundable. Fee is to be paid through online payment mode only |
ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?
കന്റോൺമെന്റ് ബോർഡില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 15.07.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For Latest Jobs | Click Here |
Join Job News-Telegram Group | Click Here |