HomeLatest Jobകോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി , 434 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി , 434 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി : കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ കോള്‍ ഇന്ത്യയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കോൾ ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ മാനേജ്മെൻ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മാനേജ്മെൻ്റ് ട്രെയിനി തസ്തികയില്‍ ആയി മൊത്തം 434 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 15 മുതല്‍ 2025 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2025 ജനുവരി 15
അപേക്ഷ അയക്കേണ്ട അവസാന തിയതി2025 ഫെബ്രുവരി 14

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ കോള്‍ ഇന്ത്യയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Coal India Management Trainees Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര് കോൾ ഇന്ത്യ ലിമിറ്റഡ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No 01/2025
തസ്തികയുടെ പേര് മാനേജ്മെൻ്റ് ട്രെയിനി
ഒഴിവുകളുടെ എണ്ണം 434
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs. 60,000 – Rs. 1,80,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജനുവരി 15
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 14
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.coalindia.in/

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

കോൾ ഇന്ത്യ ലിമിറ്റഡ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

DisciplineTotal Vacancies
Community Development20
Environment28
Finance103
Legal18
Marketing & Sales25
Materials Management44
Personnel & HR97
Security31
Coal Preparation68
Total Post434

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി പ്രായപരിധി മനസ്സിലാക്കാം

കോൾ ഇന്ത്യ ലിമിറ്റഡ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

CriteriaAge Limit
Minimum Age18 Years
Maximum Age30 Years
The Age Relaxation applicable as per Rules.

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

കോൾ ഇന്ത്യ ലിമിറ്റഡ് ന്‍റെ പുതിയ Notification അനുസരിച്ച് മാനേജ്മെൻ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
Community DevelopmentMinimum 2 years PG degree or PG diploma (from an accredited University/ Institute) inRural development/ Community Organization & Development Practice/  Community Development/ Urban & Rural Community Development/ Rural & Tribal Development/Development Management/ Rural Management with minimum 60 % marks. (OR) Minimum 2 years Post Graduate Degree ((from an accredited University/ Institute) in Social Work with specializations- in Community Development/Development Management/ Rural development/ Urban & Rural Community Development/ Community Organization & Development Practice/ Rural & Tribal Development with minimum 60% marks
Environment1 st Class Degree in Environmental Engineering with minimum 60% marks OR any Engineering Degree with PG Degree/Diploma in Environmental Engineering (from an accredited University/Institute with minimum 60% marks.
FinanceQualified CA/ICWA.
LegalGraduate in Law of 3 years / 5 years’ duration from recognised University/Institute with minimum 60% marks.
Marketing & SalesRecognised Degree with 2 years MBA / PG Diploma in Management with specialization in Marketing(Major) from recognized Indian University/ Institute with minimum 60% marks.
Materials ManagementEngineering Degree in Electrical or Mechanical Engineering with 2 years MBA/ PG Diploma in Management with minimum 60% marks.
Personnel & HRGraduates with at least two years Full Time Post Graduate Degree/PG Diploma/Post Graduate Program in Management with specialization in HR/Industrial Relations/Personnel Management or MHROD or MBA or Master of Social Work with specialization in Human Resources(Major) from recognized Indian University/Institute with minimum 60% marks.
SecurityGraduate with Minimum 2 years’ service in Officer/Executive Cadre with either Armed Forces or Central Police Organization (CPO) OR Minimum 5 years’ service in Officer/Executive Cadre with other Govt./PSEs/Private Organization.
Coal PreparationB.E./ B.Tech.,/ B.Sc (Engineering) in Mineral & Metallurgical Engg/ Chemical/ Mineral Engg with minimum 60% marks.

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി അപേക്ഷാ ഫീസ്‌ എത്ര?

കോൾ ഇന്ത്യ ലിമിറ്റഡ് യുടെ 434 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryFees
UR / OBC / EWSRs. 1180/-
SC / ST / PHNil
Payment ModeOnline

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി എങ്ങനെ അപേക്ഷിക്കാം?

കോൾ ഇന്ത്യ ലിമിറ്റഡ് വിവിധ മാനേജ്മെൻ്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 14 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.coalindia.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here

RELATED ARTICLES

Latest Jobs

Recent Comments