HomeLatest Jobഎഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി അവസരം | Cochin Shipyard General...

എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി അവസരം | Cochin Shipyard General Worker Recruitment 2023 – Apply Online For Latest 23 General Worker (Canteen) Vacancies | Free Job Alert

Cochin Shipyard Limited Recruitment
Cochin Shipyard Limited Recruitment

Cochin Shipyard General Worker Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനാമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ General Worker (Canteen)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. General Worker (Canteen) തസ്തികകളിലായി മൊത്തം 23 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 21  മുതല്‍ 2023 ജനുവരി 13  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from21st December 2022
Last date to Submit Online Application13th January 2023

Cochin Shipyard Limited (CSL) Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനാമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

 

Cochin Shipyard General Worker Recruitment 2023 Latest Notification Details
Organization Name Cochin Shipyard Limited (CSL)
Job Type Central Govt
Recruitment Type Temporary
Advt No Advt. No. CSL/P&A/RECTT/CONTRACT/CSE CANTEEN/2020/25
Post Name General Worker (Canteen) on contract basis
Total Vacancy 23
Job Location Kerala
Salary Rs.17,300/- 18,400/-
Apply Mode Online
Application Start 21st December 2022
Last date for submission of application 13th January 2023
Official website https://cochinshipyard.in/

Cochin Shipyard General Worker Recruitment 2023 Latest Vacancy Details

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
General Worker23Rs.17,300/- 18,400/-

Cochin Shipyard General Worker Recruitment 2023 Age Limit Details

Cochin Shipyard Limited (CSL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
General Worker30 years as on 13 January 2023

Cochin Shipyard General Worker Recruitment 2023 Educational Qualification Details

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് General Worker (Canteen)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
General WorkerPass in VII Std.
One year Certificate Course in Food Production/ Food and Beverages Service from a Government Food Craft Institute/ Two year Vocational Certificate in Catering and Restaurant Management from an institution recognised by Central/State Government.
Knowledge of Malayalam

Cochin Shipyard General Worker Recruitment 2023 Application Fee Details

Cochin Shipyard Limited (CSL)  ന്‍റെ 23 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fee
All Categories Rs. 200/-
SC, ST, PwBDNo Fees

How To Apply For Latest Cochin Shipyard General Worker Recruitment 2023 ?

Interested and eligible candidates can apply Online for the Cochin Shipyard General Worker Recruitment 2023 notification from 21st December 2022. The last date to apply Online for Cochin Shipyard General Worker Recruitment 2023 until 13th January 2023. The applicants are advised to apply well in advance to avoid rush during closing dates. Check out the Cochin Shipyard General Worker Recruitment 2023 notification PDF below. First of all, candidates must check the official website, which is https://cochinshipyard.in/.

  • Go to the CSL website and find the notification for the recruitment.
  • If you are eligible, click on the “apply online” link.
  • A new tab will open with an application fee section.
  • Fill out the form with the necessary details and documents as instructed.
  • Pay the application fee as instructed in the notification.
  • Submit the form and download a copy for your records.
  • Print a copy of the application form for future reference.

Essential Instructions for Fill Cochin Shipyard General Worker Recruitment 2023 Online Application Form

  • Read the Cochin Shipyard General Worker Recruitment 2023 notification carefully and ensure that you meet the eligibility criteria.
  • Gather all necessary documents and have them ready to upload.
  • Complete the application form accurately and pay the application fee if required.
  • Submit the form and keep a copy for your records.
  • Provide a working mobile number and email address, and keep them updated until the selection process is complete.
  • Follow all instructions and requirements carefully to avoid any issues during the application process.
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില് വാര്ത്തകള് മലയാളത്തില് Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments