HomeLatest Jobകൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി - 224 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി – 224 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി : കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ ഇപ്പോള്‍ Workmen തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI യോഗ്യത ഉള്ളവര്‍ക്ക് വര്‍ക്ക്മെന്‍ പോസ്റ്റുകളില്‍ ആയി മൊത്തം 224 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 16 മുതല്‍ 2024 ഡിസംബര്‍ 30 വരെ അപേക്ഷിക്കാം.

Table of Contents

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഡിസംബര്‍ 16
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഡിസംബര്‍ 30

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Cochin Shipyard Workmen Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് Workmen
ഒഴിവുകളുടെ എണ്ണം 224
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.23,300/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബര്‍ 16
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഡിസംബര്‍ 30
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cochinshipyard.in/

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Fabrication Assistants on Contract

1. Sheet Metal Worker – 42 Posts
2. Welder – 02 Posts

Outfit Assistants on Contract

3. Mechanic Diesel – 11 Posts
4. Mechanic Motor Vehicle – 05 Posts
5. Plumber – 20 Posts
6. Painter – 17 Posts
7. Electrician – 36 Posts
8. Electronic Mechanic – 32 Posts
9. Instrument Mechanic – 38 Posts
10. Shipwright Wood – 07 Posts
11. Machinist – 13 Posts
12. Fitter – 01 Post

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Age Limit: (As on 30.12.2024)

For all positions, the upper age limit is not exceed 45 years

Relaxation of Upper age limit:

For SC/ ST Applicants: 5 years
For OBC Applicants: 3 years
For PwBD (Gen/ EWS) Applicants: 10 years
For PwBD (SC/ ST) Applicants: 15 years
For PwBD (OBC) Applicants: 13 years
For Ex-Servicemen Applicants: As per Govt. Policy

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ ന്‍റെ പുതിയ Notification അനുസരിച്ച് Workmen തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Fabrication Assistants on Contract

1. Sheet Metal Worker – 10th + ITI (NTC) in the trade of Sheet Metal Worker. 
Experience: Three years or more of post-qualification training or experience in fabrication, i.e. cutting, fit up and welding process.
2. Welder –10th + ITI (NTC) in the trade of Welder/ Welder (Gas & Electric). 
Experience: Three years

Outfit Assistants on Contract

3. Mechanic Diesel –10th + ITI (NTC) in the trade of Mechanic Diesel. 
Experience: Three years
4. Mechanic Motor Vehicle –10th + ITI (NTC) in the trade of Mechanic Motor Vehicle. 
Experience: Three years
5. Plumber –10th + ITI (NTC) in the trade of Plumber. 
Experience: Three years
6. Painter –10th + ITI (NTC) in the trade of Painter. 
Experience: Three years
7. Electrician –10th + ITI (NTC) in the trade of Electrician. 
Experience: Three years
8. Electronic Mechanic –10th + ITI (NTC) in the trade of Electronic Mechanic. 
Experience: Three years
9. Instrument Mechanic –10th + ITI (NTC) in the trade of Instrument Mechanic. 
Experience: Three years
10. Shipwright Wood –10th + ITI (NTC) in the trade of Shipwright Wood or Carpenter. 
Experience: Three years
11. Machinist –Pass in SSLC and ITI –NTC (NTC) in the trade of Machinist. 
Experience: Three years
12. Fitter – Pass in SSLC and ITI –NTC (NTC) in the trade of Fitter. 
Experience: Three years

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ യുടെ 224 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

For ST/SC/Ex-s/PWD Applicants  – Nil
For Other Applicants  – Rs.600/-
Payment Mode: Online

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ വിവിധ Workmen ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഡിസംബര്‍ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://cochinshipyard.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വര്‍ക്ക്മെന്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

Latest Jobs

Recent Comments