HomeLatest Jobകേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡില്‍ എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അവസരം - അപേക്ഷാ...

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡില്‍ എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അവസരം – അപേക്ഷാ ഫീസ്‌ ഇല്ല

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം എട്ടാംക്ലാസ് മുതല്‍ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Scientist – ‘B’, Junior Scientific Assistant, Senior Technician, Data Entry Operator (Grade-II), Junior Technician, Junior Laboratory Assistant, Lower Division Clerk, Attendant (MTS) തുടങ്ങിയ തസ്തികകള്‍ മൊത്തം 48 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഓരോ തസ്തികയിലേക്കും വിത്യസ്തമായ യോഗ്യതയാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 25 മേയ് 2020 വരെ അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CPCB Recruitment 2020 Latest Notification Details
Organization Name Central Pollution Control Board (CPCB)
Job Type Central Govt
Recruitment Type Direct Recruitment
Advt No Advt.No.02/2020
Post Name Scientist – ‘B’, Junior Scientific Assistant, Senior Technician, Data Entry Operator (Grade-II), Junior Technician, Junior Laboratory Assistant, Lower Division Clerk, Attendant (MTS)
Total Vacancy 48
Job Location All Over India
Salary Rs.25,500 -1,12,400
Apply Mode Online
Application Start 5th May 2020
Last date for submission of application 25th May 2020
Official website https://cpcb.nic.in/

CPCB Recruitment 2020 Vacancy Details

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡില്‍ വിവിധ തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI No Name of Post SC ST OBC EWS UR Total Salary
1. Scientist – ‘B’ 02 01 03 03 04 13 Level-10 in Pay Matrix (₹56,100-1,77,500)
2. Junior Scientific Assistant 01 01 02 Level-6 in Pay Matrix (₹35,400-1,12,400)
3. Senior Technician 01 05 06 Level-6 in Pay Matrix (₹35,400-1,12,400)
5. Data Entry Operator (Grade-II) 01 01 02 Level-4 in Pay Matrix (₹25,500-81100)
6. Junior Technician 02 02 Level-4 in Pay Matrix (₹25,500-81100)
7. Junior Laboratory Assistant 01 01 03 02 07* Level-2 in Pay Matrix ₹19,900-63,200
8. Lower Division Clerk 02 01 03 01 06 13** Level-2 in Pay Matrix ₹19,900-63,200
9. Attendant (MTS) 01 02 03 Level-1 in Pay Matrix (₹18,000-56,900)

CPCB Recruitment 2020 Age Limit

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

SI No Name of Post Age Limit
1. Scientist – ‘B’ 35 years
2. Junior Scientific Assistant 30 years
3. Senior Technician 30 years
4 Data Entry Operator (Grade-II) 18 and 25 years
5 Junior Technician 18 and 25 years
6 Junior Laboratory Assistant 18 and 25 years
7 Lower Division Clerk 18 and 25 years
8 Attendant (MTS) 18 and 25 years
9. Attendant (MTS) 18 and 25 years

CPCB Recruitment 2020 Educational Qualification

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡില്‍ പുതിയ വിജ്ഞാപന Scientist – ‘B’, Junior Scientific Assistant, Senior Technician, Data Entry Operator (Grade-II), Junior Technician, Junior Laboratory Assistant, Lower Division Clerk, Attendant (MTS) തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക

SI No Name of Post Qualification
1. Scientist – ‘B’ Bachelor’s Degree in Engineering/ Technology from a recognized University or Institution in Civil/ Chemical/ Environmental. / Master’s Degree in Natural/ Agricultural Sciences
2. Junior Scientific Assistant A degree in science with 4 years’ of experience in the line, preferably in pollution control or related subjects
3. Senior Technician Diploma in Instrumentation / Diploma in Electronic / Diploma in Mechanical
4 Data Entry Operator (Grade-II) (a) 12th standard pass or equivalent, from a recognized Board / University (b) should possess a speed of not less than 8000 key depressions per hour for Data Entry work.
5 Junior Technician (a) 10th class pass from a recognized Board/ Institution (b) Certificate from ITI in Mechanical trade (c) 3 years of experience in servicing laboratory machines in an organization / institution of repute
6 Junior Laboratory Assistant (a) 10th class pass from a recognized Board/ Institution (b) Certificate from ITI in Mechanical trade (c) 3 years of experience in servicing laboratory machines in an organization / institution of repute
7 Lower Division Clerk (a) Bachelor’s degree from a recognized University (b) Typing speed of 30 wpm in English or 25 wpm in Hindi.
8 Attendant (MTS) 8th Standard Pass from a recognized school.

CPCB Recruitment 2020 Application Fees

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ അടക്കേണ്ടതില്ല.

ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 25.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article