HomeLatest Jobകേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥിര ജോലി നേടാം - മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും...

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥിര ജോലി നേടാം – മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം | CPCB Recruitment 2023 – Apply Online For Latest 163 Data Entry Operator (DEO), Lower Division Clerk (LDC), Multi-Tasking Staff (MTS) and others Vacancies | Free Job Alert

CPCB Recruitment 2023
CPCB Recruitment 2023

CPCB Recruitment 2023: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Central Pollution Control Board (CPCB)  ഇപ്പോള്‍ Assistant, Data Entry Operator (DEO), Lower Division Clerk (LDC), Multi-Tasking Staff (MTS) and others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Assistant, Data Entry Operator (DEO), Lower Division Clerk (LDC), Multi-Tasking Staff (MTS) and others പോസ്റ്റുകളിലായി മൊത്തം 163 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 6  മുതല്‍ 2023 മാര്‍ച്ച് 31  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from6th March 2023
Last date to Submit Online Application31st March 2023

Central Pollution Control Board (CPCB) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CPCB Recruitment 2023 Latest Notification Details
Organization Name Central Pollution Control Board (CPCB)
Job Type Central Govt
Recruitment Type Direct Recruitment
Advt No Advt. No. 02/2022-Admin.(R)
Post Name Scientist, Data Entry Operator (DEO), Lower Division Clerk (LDC), Multi-Tasking Staff (MTS) and others
Total Vacancy 163
Job Location All Over India
Salary Rs.25,500 – 1,77,500
Apply Mode Online
Application Start 6th March 2023
Last date for submission of application 31st March 2023
Official website https://cpcb.nic.in/

CPCB Recruitment 2023 Latest Vacancy Details

Central Pollution Control Board (CPCB)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

PostsVacancies
Scientist ‘B’62
Assistant Law Officer6
Assistant Accounts Officer1
Sr. Scientific Assistant16
Technical Supervisor1
Assistant3
Accounts Assistant2
Jr Technician3
Sr. Lab Assistant15
Upper Division Clerk (UDC)16
Data Entry Operator (DEO)3
Jr Lab Assistant15
Lower Division Clerk (LDC)5
Field Attendant8
Multi-Tasking Staff (MTS)8
Total163

CPCB Recruitment 2023 Age Limit Details

Central Pollution Control Board (CPCB)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Scientist – B35 Yrs
Assistant Law Officer30 Yrs
Assistant Accounts Officer30 Yrs
Sr. Scientific Assistant30 Yrs
Technical Supervisor30 Yrs
Assistant30 Yrs
Accounts Assistant30 Yrs
Jr. Technician18-27 Yrs
Sr. Lab Assistant18-27 Yrs
Upper Division Clerk (UDC)18-27 Yrs
Data Entry Operator (DEO)18-27 Yrs
JrLab Assistant18-27 Yrs
Lower Division Clerk (LDC)18-27 Yrs
Field Attendant18-27 Yrs
Multi-Tasking Staff (MTS)18-27 Yrs

CPCB Recruitment 2023 Educational Qualification Details

Central Pollution Control Board (CPCB)  ന്‍റെ പുതിയ Notification അനുസരിച്ച് Assistant, Data Entry Operator (DEO), Lower Division Clerk (LDC), Multi-Tasking Staff (MTS) and others  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Scientist – BCandidates must have passed a Bachelor’s Degree in Engineering/Technology, Master’s Degree in Chemistry, or the equivalent from a recognized Board or University.
Assistant Law OfficerCandidates must have passed a Bachelor’s Degree in Law or the equivalent from a recognized Board or University.
Assistant Accounts OfficerCandidates must have passed a Bachelor’s Degree in Commerce, CA or the equivalent from a recognized Board or University.
Sr. Scientific AssistantCandidates must have passed a Master’s Degree in Science or the equivalent from a recognized Board or University.
Technical SupervisorCandidates must have passed a Degree in Instrumentation Engineering or the equivalent from a recognized Board or University.
AssistantCandidates must have passed a Bachelor’s Degree or the equivalent from a recognized Board or University.
Accounts Assistant Candidates must have passed a Bachelor’s Degree in Commerce or the equivalent from a recognized Board or University.
Jr. TechnicianCandidates must have passed a Diploma in Electronics or the equivalent from a recognized Board or University.
Sr. Lab AssistantCandidates must have passed a 12th, Degree in Science or the equivalent from a recognized Board or University.
Upper Division Clerk (UDC)Candidates must have passed a Degree or the equivalent from a recognized Board or University.
Data Entry Operator (DEO)Candidates must have passed a 12th or the equivalent from a recognized Board or University.
JrLab AssistantCandidates must have passed a 12th or the equivalent from a recognized Board or University.
Lower Division Clerk (LDC)Candidates must have passed a 12th or the equivalent from a recognized Board or University.
Field AttendantCandidates must have passed a 10th or the equivalent from a recognized Board or University.
Multi-Tasking Staff (MTS)Candidates must have passed a 10th or the equivalent from a recognized Board or University

CPCB Recruitment 2023 Application Fee Details

Central Pollution Control Board (CPCB)  ന്‍റെ 163 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fees
Gen/ OBC/ EWSRs. 500/- or Rs. 1,000/-
SC/ ST/ PWD/ FemaleRs. 250/- or Rs. 150/-

How To Apply For Latest CPCB Recruitment 2023?

Central Pollution Control Board (CPCB) വിവിധ  Assistant, Data Entry Operator (DEO), Lower Division Clerk (LDC), Multi-Tasking Staff (MTS) and others  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 31 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://cpcb.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill CPCB Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article