HomeLatest Jobസെന്റര്‍ പോലീസില്‍ 9223 ഒഴിവുകള്‍ - പത്താം ക്ലാസ്സ്‌, ITI ഉള്ളവര്‍ക്ക് അവസരം | CRPF...

സെന്റര്‍ പോലീസില്‍ 9223 ഒഴിവുകള്‍ – പത്താം ക്ലാസ്സ്‌, ITI ഉള്ളവര്‍ക്ക് അവസരം | CRPF Recruitment 2023 – Apply Online For Latest 9223 Constable (Technical & Tradesmen) Vacancies | Free Job Alert

CRPF Recruitment 2023
CRPF Recruitment 2023

CRPF Recruitment 2023: നല്ല ശമ്പളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Central Reserve Police Force (CRPF)  ഇപ്പോള്‍ Constable (Technical & Tradesmen)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ITI  ഉള്ളവര്‍ക്ക് Constable (Technical & Tradesmen) പോസ്റ്റുകളിലായി മൊത്തം 9223 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പോലീസില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27  മുതല്‍ 2023 ഏപ്രില്‍ 25  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from27th March 2023
Last date to Submit Online Application25th April 2023

Central Reserve Police Force (CRPF) Latest Job Notification Details

നല്ല ശമ്പളത്തില്‍ കേന്ദ്ര പോലീസില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CRPF Recruitment 2023 Latest Notification Details
Organization Name Central Reserve Police Force (CRPF)
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Constable (Technical & Tradesmen)
Total Vacancy 9223
Job Location All Over India
Salary Rs.21,700 – 69,100
Apply Mode Online
Application Start 27th March 2023
Last date for submission of application 25th April 2023
Official website https://crpf.gov.in/

CRPF Recruitment 2023 Latest Vacancy Details

Central Reserve Police Force (CRPF)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI No Name of Posts No. of Posts
Vacancies Of Male Posts
1. Constable (Technical & Tradesmen) – Driver 2372
2. Constable (Technical & Tradesmen) – Motor Mechanic Vehicle 544
3. Constable (Technical & Tradesmen) – Cobbler 151
4. Constable (Technical & Tradesmen) – Carpenter 139
5. Constable (Technical & Tradesmen) – Tailor 242
6. Constable (Technical & Tradesmen) – Brass Band 172
7. Constable (Technical & Tradesmen) – Pipe Band 51
8. Constable (Technical & Tradesmen) – Buglar 1340
9. Constable (Technical & Tradesmen) – Gardner 92
10. Constable (Technical & Tradesmen) – Painter 56
11. Constable (Technical & Tradesmen) – Cook / Water Carrier 2429
12. Constable (Technical & Tradesmen) – Washerman 403
13. Constable (Technical & Tradesmen) – Barber 303
14. Constable (Technical & Tradesmen) – Safai Karmachari 811
Vacancies Of Female Post
15. Constable (Technical & Tradesmen) – Bugler 20
16. Constable (Technical & Tradesmen) – Cook / Water Carrier 46
17. Constable (Technical & Tradesmen) – Washer Women 03
18. Constable (Technical & Tradesmen) – Hair Dresser 01
19. Constable (Technical & Tradesmen) – Safai Karmachari 13
20. Constable (Technical & Tradesmen) – Brass Band 24
Vacancies for Pioneer Wing (Male)
21. Constable (Pioneer) – Mason 06
22. Constable (Pioneer) – Plumber 01
23. Constable (Pioneer) – Electrician 04
Total 9223

CRPF Recruitment 2023 Age Limit Details

Central Reserve Police Force (CRPF)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Constable(Driver): 21-27 years as on 01/08/2023. Candidates should not have been born earlier than 02/08/1996 and later than 01/08/2002. 
Constable (MMV/Cobbler/ Carpenter/ Tailor/Brass Band/Pipe Band/ Bugler/ Gardner/ Painter/Cook /Water Carrier / Washerman/ Barber/ Safai Karamchari/ Mason/ Plumber/ Electrician: 18-23 years as on 01/08/2023. Candidates should not have been born earlier than 02/08/2000 and later than 01/08/2005.

The Upper age limit is relaxed by 5 years for SC/ST; 3 years for OBC and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through CRPF official Notification 2023 for more reference

CRPF Recruitment 2023 Educational Qualification Details

Central Reserve Police Force (CRPF)  ന്‍റെ പുതിയ Notification അനുസരിച്ച് Constable (Technical & Tradesmen)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

For CT/Driver Post –Educational Qualification – Minimum Matric or equivalent from a recognized Board, or university recognized by the Central or State Govt.
Technical Qualification – Should possess Heavy Transport Vehicle Driving License and should pass the driving test at the time of recruitment.
For CT/Mechanic Motor Vehicle Post -Educational Qualification – Minimum Matriculate or 10th Class pass in 10+2 examination system from a recognized board or equivalent.
Technical Qualification – Possessing 02 years Industrial Training Institutes (ITI) certificate in Mechanic Motor Vehicle recognized by National or State Council for Vocational training or any other recognized institution and one year practical experience in the field of concerned trade OR National or State apprenticeship certificate in Mechanic Motor Vehicle trade of three year duration from a recognized institution and one year practical experience in the field of concerned Trade.
For all other Tradesmen -Educational Qualification – Minimum Matriculation or equivalent from a recognized Board, or university recognized by the Central or State Govt or equivalent Army qualification in case of Ex-Army Personnel.
Technical Qualification – Must be proficient and worked in respective trades.
For CT (Pioneer Wing) (Mason/Plumber/Electrician) Posts -Educational Qualification – Matriculation or equivalent from a recognized Board.
Technical Qualification -(a) One year experience in respective trades like Masonary or Plumbing or Electrician.(b) Preference will be given to those having certificate of trade from recognized Industrial Training Institute.

CRPF Recruitment 2023 Application Fee Details

Central Reserve Police Force (CRPF)  ന്‍റെ 9223 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

– Examination Fees @ Rs 100/- for male candidates of General, EWS and OBC only. Candidates belonging to SC/ST, Female (all categories) candidates & Ex-servicemen are exempted.

– Fee can be paid online through BHIM UPI, Net Banking, by using Visa, Master card, Maestro, RuPay Credit, or Debit cards.

How To Apply For Latest CRPF Recruitment 2023?

Central Reserve Police Force (CRPF) വിവിധ  Constable (Technical & Tradesmen)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രില്‍ 25 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://crpf.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill CRPF Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article