HomeLatest Jobകൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഇന്റര്‍വ്യൂ - യോഗ്യത മിനിമം ഏഴാം ക്ലാസ്സ്‌ | CSL General...

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഇന്റര്‍വ്യൂ – യോഗ്യത മിനിമം ഏഴാം ക്ലാസ്സ്‌ | CSL General Worker Recruitment 2023 Malayalam | Free Job Alert

CSL General Worker Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ ജനറല്‍ വര്‍ക്കര്‍  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ്‌  യോഗ്യത ഉള്ളവര്‍ക്ക് ജനറല്‍ വര്‍ക്കര്‍ പോസ്റ്റുകളിലായി മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ വഴി  അപേക്ഷിക്കാം. കേരളത്തില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഇന്റര്‍വ്യൂ നടക്കുന്നത് 2023 സെപ്റ്റംബര്‍ 18നാണ്

Important Dates

Venue:Recreation Club, Cochin Shipyard Limited, Thevara Gate, Kochi – 682 015
Date of receipt of applications through Walk-in18.09.2023
Time0900 Hrs to 1300 Hrs
CSL General Worker Recruitment 2023
CSL General Worker Recruitment 2023

CSL General Worker റിക്രൂട്ട്മെന്റ് 2023   ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CSL General Worker Recruitment 2023 Latest Notification Details
Organization Name Cochin Shipyard Limited (CSL)
Job Type Central Govt
Recruitment Type Temporary Recruitment
Advt No Ref No. CSL/P&A/RECTT/CONTRACT/CSE CANTEEN/2020/25
Post Name General Worker (Canteen)
Total Vacancy 20
Job Location All Over Kochi
Salary Rs.17,300 – 18,400/-
Apply Mode Walk in Interview
Notification Date 5th September 2023
Walk in Interview 18th September 2023
Official website https://cochinshipyard.com/

CSL General Worker റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.General Worker (Canteen)20
 Total20

Remuneration:

Contract PeriodConsolidated Pay (per month)Compensation for Extra Hours of Work (per month)
First yearRs.17,300/-Rs.3,600/-
Second yearRs.17,900/-Rs.3,700/-
Third yearRs. 18,400/-Rs. 3,800/-

CSL General Worker റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

Cochin Shipyard Limited (CSL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsAge Limit
1.General Worker (Canteen)a) The upper age limit prescribed for the post shall not exceed 30 years as on 18 September 2023, i.e. applicants should be born on or after 19 September 1993.
b) The upper age limit is relaxable by 3 years for OBC (Non-Creamy Layer) candidates in posts reserved for them.
c) The upper age limit shall be relaxable for Persons with Benchmark Disabilities (PwBD) & Ex-servicemen as per Government of India guidelines. However, in no case, age limit after applying all age relaxations shall exceed 45 years.

CSL General Worker റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് ജനറല്‍ വര്‍ക്കര്‍  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.General Worker (Canteen)Essential: Pass in VII Std.
Desirable:
a) One year Certificate Course in Food Production/ Food and Beverages Service from a Government Food Craft Institute/ Two year Vocational Certificate in Catering and Restaurant Management from an institution recognised by Central/State Government.
b) Knowledge of Malayalam
Experience: Minimum of three years’ experience in preparation or serving of meals in a
– Factory Canteen OR
– Licensed Food Catering Service Agency OR
– Hotel OR
– Mess OR
– Office Canteen OR
– Guest House.

CSL General Worker Recruitment 2023 Selection Process 2023:

a) The method of selection shall be through Written & Practical tests which shall be conducted out of 100 marks and marks awarded accordingly as detailed under:

Written Test – 20 Marks (60 minutes duration)

Practical Test – 80 Marks

Total – 100 Marks

b) The minimum pass mark each for Written & Practical tests shall be as below:- For unreserved posts & for EWS candidates – 50 % of Total Marks of each test, For OBC Candidates – 45% of Total Marks of each test only for vacancies reserved for OBC, For PwBD Candidates – 40 % of Total Marks of each test.

c) The rank list for the post shall be prepared on the basis of aggregate marks secured by the candidates who passed in the Written and Practical tests. In case, a same aggregate mark is secured by more than one candidate, relative merit shall be decided based on seniority in age

CSL General Worker റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

– Applicants meeting the notified requirements shall attend Walk in selection with their ORIGINAL CERTIFICATES, for the post from 0900 Hrs to 1300 hrs on 18 September 2023 and submit their applications in the prescribed format along with the self-attested copies of certificates at Recreation Club, Cochin Shipyard Limited, Thevara Gate, Kochi – 682 015. Application format Annexure – I is given along with this advertisement on our CSL website www.cochinshipyard.in (Career page – CSL, Kochi).

– The applications shall be verified with their original certificates and candidates who successfully complete the certificate verification and shortlisted, shall only be allowed to attend the selection process on subsequent dates, which shall be communicated separately to the shortlisted candidates through e-mail/CSL website.

The applicants attending the walk – in – selection should submit the following:-

i. Application form in Annexure I with recent passport size photograph pasted on the application.

ii. A photo-identity proof (in original)

iii. Original & self-attested copy of Aadhaar.

iv. Original Certificates and testimonials, in proof of age/date of birth, educational qualifications, experience, caste and disability etc and selfattested copies of the certificates.

h) Application Form must be complete in all respects as per the Advertisement Notification. Please note that incomplete and unsigned applications shall not be considered. Filling of garbage / junk details in any of the fields can lead to rejection of your application.

 i) Applications that are incomplete, not in the prescribed format, not legible, without the required enclosures will be summarily rejected without assigning any reason and no correspondence in this regard will be entertained.

j) Original certificates towards proof of age, qualification, experience, caste, disability etc and self-attested copies of all these certificates should be produced for verification and at the time of joining or at any other stage and their candidature shall be considered on the strength of the original certificates. In case of failure to produce the original certificates, the candidature shall be rejected.

Important Dates for CSL General Worker (Canteen) Post: 

Venue:Recreation Club, Cochin Shipyard Limited, Thevara Gate, Kochi – 682 015
Date of receipt of applications through Walk-in18.09.2023
Time0900 Hrs to 1300 Hrs
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments