HomeLatest Jobഡല്‍ഹി ഡെവലപ്പ്മെന്റ് അതോരിറ്റിയില്‍ നിരവധി അവസരങ്ങള്‍ - യോഗ്യത പത്താം ക്ലാസ്സ്‌ മുതല്‍

ഡല്‍ഹി ഡെവലപ്പ്മെന്റ് അതോരിറ്റിയില്‍ നിരവധി അവസരങ്ങള്‍ – യോഗ്യത പത്താം ക്ലാസ്സ്‌ മുതല്‍

കേന്ദ്ര സര്‍ക്കാര്‍ ജോലി ആഹ്രഹിക്കുന്നവര്‍ക്ക് ഡല്‍ഹി ഡെവലപ്പ്മെന്റ് അതോരിറ്റി വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Junior Secretariat Assistant, Patwari, Stenographer Gr.- D, Section Officer (Garden), Surveyor, Planning Assistant, Architectural Officer Posts. തുടങ്ങിയ തസ്തികകള്‍ മൊത്തം 629 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. വിവിധ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 15 മേയ് 2020 വരെ (ഈ തിയതി നിലവിലുള്ള ലോക്ക് ഡൌണ്‍ കാരണം നീട്ടിയതാണ്) അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

DDA Recruitment 2020 Latest Notification Details
Organization Name Delhi Development Authority
Job Type Delhi Govt Jobs
Recruitment Type Direct Recruitment
Advt No 01/2020/Rectt
Post Name Junior Secretariat Assistant, Patwari, Stenographer Gr.- D, Section Officer (Garden), Surveyor, Planning Assistant, Architectural Officer Posts.
Total Vacancy 629
Job Location All Over Delhi
Salary Rs.44,900 -69,200
Apply Mode Online
Application Start 1st April 2020
Last date for submission of application 15th May 2020
Official website https://dda.org.in

DDA Recruitment 2020 Recruitment 2020 Vacancy Details

ഡല്‍ഹി ഡെവലപ്പ്മെന്റ് അതോരിറ്റിയില്‍ വിവിധ തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NO Name of Post No. of Post
1 Deputy Director (System) 2
2 Deputy Director (Planning) 5
3 Asstt. Director {Pig.) 5
4 Asstt. Director (System) 2
5 Assistant Accounts Officer 11
6 Planning Assistant 1
7 SO (Horticulture) 48
8 Architectural Assistant 8
9 Surveyor 11
10 Stenographer Grade ‘D’ 100
11 Patwari 44
12 Jr. Secretariat Assistant 292
13 Mali 100
Total 629

DDA Recruitment 2020 Recruitment 2020 Age Limit

ഡല്‍ഹി ഡെവലപ്പ്മെന്റ് അതോരിറ്റിയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

SI NO Name of Post Age limit
1 Deputy Director (System) 40 yrs
2 Deputy Director (Planning) 40 yrs
3 Asstt. Director (Pig.) 35 yrs.
4 Asstt. Director (System) 30 yrs.
5 Assistant Accounts Officer 30 yrs
6 Planning Assistant 30 yrs
7 SO (Horticulture) 30 yrs
8 Architectural Assistant 30 years
9 Surveyor 25 yrs.
10 Stenographer Grade ‘D’ 30 yrs
11 Patwari 27 yrs
12 Jr. Secretariat Assistant 27 yrs
13 Mali 27 yrs

DDA Recruitment 2020 Recruitment 2020 Educational Qualification

ഡല്‍ഹി ഡെവലപ്പ്മെന്റ് അതോരിറ്റിയില്‍ പുതിയ വിജ്ഞാപനം Junior Secretariat Assistant, Patwari, Stenographer Gr.- D, Section Officer (Garden), Surveyor, Planning Assistant, Architectural Officer Posts. തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക

SI NO Name of Post Qualification
1 Deputy Director (System) Ph.D in Computer Science/ IT or M. E./ M. Tech. in Computer Science I IT with First Class or
2 Deputy Director (Planning) Bachelor’s Degree in Planning/Architecture/Civil/Municipal Engineering or Master Degree in Geography/Sociology/ Economics from a recognized University/Institute or equivalent. At least 5 years experience in a planning office in development authority or local body or in a Government Undertaking.
3 Asstt. Director {Pig.) Bachelor’s Degree in Planning/Architecture/Civil/Municipal Engineering or Master Degree in Geography/Sociology/ Economics from a recognized University/Institute or equivalent.
4 Asstt. Director (System) B.E./ B. Tech./M.Sc. in Computer Science I IT/ MCA with First Class or minimum 60% marks in aggregate from Govt. recognized Institution I University and with one-year experience in relevant field.
5 Assistant Accounts Officer Chartered Accountant (CA)/ Company Secretary (CS)/ ICWA/ Master in Financial Control/ MBA (Finance), or equivalent from a recognized University/Institution.
6 Planning Assistant Bachelor’s Degree in Planning/ Architecture from a recognized University /Institute or equivalent.
7 SO (Horticulture) Bachelor’s Degree in Agriculture or Horticulture or Forestry from a recognized University or Institute or equivalent.
8 Architectural Assistant Degree in Architecture from a recognized University/Institution or equivalent
9 Surveyor Diploma or 2 years’ National Trade Certificate in Surveying from recognized Institute or equivalent and 2 years’ experience in Survey work.
10 Stenographer Grade ‘D’ Senior Secondary Certificate (12th Class pass) or equivalent from a recognized Board /University.
11 Patwari Graduate from any recognized University or equivalent thereof
12 Jr. Secretariat Assistant 12th class pass or equivalent qualification from a recognized Board or University.
13 Mali 10th pass from a recognized Board or equivalent

DDA Recruitment 2020 Recruitment 2020 Application Fees

ഡല്‍ഹി ഡെവലപ്പ്മെന്റ് അതോരിറ്റിയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം. .അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കം. അപേക്ഷാ ഫീസ്‌ കൂടുതല്‍ വിവരങ്ങള്‍ താഴെ നോക്കി മനസിലാക്കുക

  • Application Fee will be Rs. 500/- for all categories of posts. Transaction charges of the bank, taxes, as applicable shall be borne by the candidate.
  • Women candidates and candidates belonging to Schedule Caste, Schedule Tribe, PwD& Ex-serviceman category are exempted from paying the Application fee.
  • Ex-servicemen who have already secured employment in civil side under Central Government on regular basis after availing of the benefits of reservation given to ex-servicemen for their re-employment are NOT eligible for fee concession. No fee exemption is, however, available to OBC/EWS candidates and they are required to pay the prescribed fee in full.
  • Fee once paid will not be refunded under any circumstances.

ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?

ഡല്‍ഹി ഡെവലപ്പ്മെന്റ് അതോരിറ്റിയില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 15.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments