HomeLatest Jobനാളെ കൂടി അപേക്ഷിക്കാം | പ്ലസ്ടു ഉള്ളവര്‍ക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ ആവാം - DDA Recruitment...

നാളെ കൂടി അപേക്ഷിക്കാം | പ്ലസ്ടു ഉള്ളവര്‍ക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ ആവാം – DDA Recruitment 2023 – Apply Online For Latest 687 Surveyor, Patwari, Junior Secretariat Assistant Vacancies | Free Job Alert

DDA Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Delhi Development Authority (DDA)  ഇപ്പോള്‍ Assistant Accounts Officer, Assistant Section Officer (ASO), Architectural Assistant, Legal Assistant, Naib Tehsildar, Junior Engineer (Civil), Surveyor, Patwari, Junior Secretariat Assistant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക്  Assistant Accounts Officer, Assistant Section Officer (ASO), Architectural Assistant, Legal Assistant, Naib Tehsildar, Junior Engineer (Civil), Surveyor, Patwari, Junior Secretariat Assistant പോസ്റ്റുകള മൊത്തം 687 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 3  മുതല്‍ 2023 ജൂലൈ 2  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from3rd June 2023
Last date to Submit Online Application2nd July 2023

Delhi Development Authority (DDA) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

DDA Recruitment 2023 Latest Notification Details
Organization Name Delhi Development Authority (DDA)
Job Type Central Govt
Recruitment Type Direct Recruitment
Advt No Advertisement No. 02/2023/Rectt. Cell/Pers./DDA
Post Name Assistant Accounts Officer, Assistant Section Officer (ASO), Architectural Assistant, Legal Assistant, Naib Tehsildar, Junior Engineer (Civil), Surveyor, Patwari, Junior Secretariat Assistant
Total Vacancy 687
Job Location All Over India
Salary Rs.21,700 – 83,300/-
Apply Mode Online
Application Start 3rd June 2023
Last date for submission of application 2nd July 2023
Official website https://dda.gov.in/

DDA Recruitment 2023 Latest Vacancy Details

Delhi Development Authority (DDA)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Assistant Accounts Officer51
2.Assistant Section Officer (ASO)125
3.Architectural Assistant09
4.Legal Assistant15
5.Naib Tehsildar04
6.Junior Engineer (Civil)236
7.Surveyor13
8.Patwari40
9.Junior Secretariat Assistant194

Salary Details:

1. Assistant Accounts Officer – Level 8 Pay Band: 9300 – 34800/- Grade Pay : 4800/-
2. Assistant Section Officer (ASO) – Level 7 Pay Band: 9300- 34800/- Grade Pay: 4600/
3. Architectural Assistant – Level 7 Pay Band: 9300- 34800/- Grade Pay: 4600/
4. Legal Assistant – Level 7 Pay Band: 9300- 34800/- Grade Pay: 4600/
5. Naib Tehsildar – Level 6 Pay Band: 9300 – 34800/- Grade Pay: 4200/
6. Junior Engineer (Civil) – Level 6 Pay Band: 9300 – 34800/- Grade Pay: 4200/-
7. Surveyor – Level 5 Pay Band: 5200- 20200/- Grade pay: 2800/-
8. Patwari – Level 3 Pay Band: 5200- 20,200/- Grade Pay: 2000/-
9. Junior Secretariat Assistant – Level 2 Pay Band: 5200- 20200/- Grade Pay: 1900/-

DDA Recruitment 2023 Age Limit Details

Delhi Development Authority (DDA)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Assistant Accounts Officer – Not exceeding 30 years
2. Assistant Section Officer (ASO) – Not exceeding 30 years
3. Architectural Assistant – Not exceeding 30 years
4. Legal Assistant – Not exceeding 30 years
5. Naib Tehsildar – Between 21 to 30 years
6. Junior Engineer (Civil) – Between 18 to 27 years
7. Surveyor – Between 18 to 25 Years
8. Patwari – Between 21-27 years
9. Junior Secretariat Assistant – Between 18-27 years

Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through DDA official Notification 2023 for more reference

DDA Recruitment 2023 Educational Qualification Details

Delhi Development Authority (DDA)  ന്‍റെ പുതിയ Notification അനുസരിച്ച് Assistant Accounts Officer, Assistant Section Officer (ASO), Architectural Assistant, Legal Assistant, Naib Tehsildar, Junior Engineer (Civil), Surveyor, Patwari, Junior Secretariat Assistant  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.Assistant Accounts OfficerChartered Accountant (CA) / Company Secretary (CS) / ICWA /Master in Financial Control / MBA (Finance), or equivalent from a recognized University/Institution M.Com will not be considered as equivalent qualification.
2.Assistant Section Officer (ASO) (i) Bachelor’s Degree or equivalent from any recognized University. (ii) Computer Proficiency
3.Architectural Assistant Degree in Architecture from a recognized University/Institution or equivalent.
4.Legal Assistant(i) Possessing Regular Degree in Law (entitling the incumbent for Registration at Bar and appearing before the Courts) from a recognized University or equivalent; and (ii) 03 years’ experience at Bar. FOR DDA EMPLOYEE Regular Degree in Law (entitling the incumbent for Registration at Bar and appearing before the Courts) from a recognized University or equivalent and 03 years of regular service in DDA.
5.Naib TehsildarEssential: i) Degree from a recognized University or equivalent with 50% marks or above. Desirable: 1. Knowledge of application of various acts, regulation and procedures concerning Land and Estate matters; 2. Possession of Degree in Law would be an added advantage. Note: Training shall be imparted to the new incumbents by the department and probation shall be lifted only on successful completion of the training
6.Junior Engineer (Civil)Diploma in Civil Engineering from a recognized Institution or equivalent.
7.Surveyor(i) Diploma OR two years’ National Trade Certificate in Surveying from recognized Institute or equivalent and (ii) Two years’ experience in Survey work.
8.PatwariEssential: Graduate from any recognized University or equivalent thereof. Desirable: i) Proficiency in computer. ii) Working knowledge of Urdu/Hindi Note: – Training shall be imparted to the new incumbents by the department and probation shall be lifted only on successful completion of the training.
9.Junior Secretariat Assistant i) 12th class or equivalent qualification from a recognized Board or University. ii) Typing speed of 35 w.p.m. in English or 30 w.p.m. in Hindi on Computer (35 w.p.m. and 30 w.p.m. correspond to 10500 KDPH/9000 KDPH on an average of 5 key depressions for each word.)

DDA Recruitment 2023 Application Fee Details

Delhi Development Authority (DDA)  ന്‍റെ 687 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

– Application Fee will be ₹1,000/- for all categories of posts. Transaction charges of the bank, taxes, as applicable shall be borne by the candidate.

– Women candidates and candidates belonging to Schedule Caste, Schedule Tribe, PwBD & Exservicemen categories are exempted from paying Application fee.

Note: The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only.

How To Apply For Latest DDA Recruitment 2023?

Delhi Development Authority (DDA) വിവിധ  Assistant Accounts Officer, Assistant Section Officer (ASO), Architectural Assistant, Legal Assistant, Naib Tehsildar, Junior Engineer (Civil), Surveyor, Patwari, Junior Secretariat Assistant  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 2 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://dda.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill DDA Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments