HomeLatest Jobകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ DRDO യില്‍ 1901 ഒഴിവുകള്‍ | ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം |...

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ DRDO യില്‍ 1901 ഒഴിവുകള്‍ | ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം | DRDO CEPTAM Recruitment 2022 Malayalam – Apply Online For Latest 1901 Senior Technical Assistant-B (STA-B) & Technician-A (Tech-A) Vacancies | Free Job Alert

DRDO CEPTAM Recruitment
DRDO CEPTAM Recruitment 2022 Malayalam

DRDO CEPTAM Recruitment 2022: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Defence Research and Development Organisation (DRDO)  ഇപ്പോള്‍ Senior Technical Assistant-B (STA-B) & Technician-A (Tech-A)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി മൊത്തം 1901 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 3  മുതല്‍ 2022 സെപ്റ്റംബര്‍ 23  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from3rd September 2022
Last date to Submit Online Application23rd September 2022

Defence Research and Development Organisation (DRDO), Centre For Personnel Talent Management (CEPTAM) Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

DRDO CEPTAM Recruitment 2022 Latest Notification Details
Organization Name Defence Research and Development Organisation (DRDO), Centre For Personnel Talent Management (CEPTAM)
Job Type Central Govt
Recruitment Type Direct Recruitment
Advt No CEPTAM-10/DRTC
Post Name Senior Technical Assistant-B (STA-B) & Technician-A (Tech-A)
Total Vacancy 1901
Job Location All Over India
Salary Rs.19,900 – 1,12,400
Apply Mode Online
Application Start 3rd September 2022
Last date for submission of application 23rd September 2022
Official website https://www.drdo.gov.in/

DRDO CEPTAM Recruitment 2022 Latest Vacancy Details

Defence Research and Development Organisation (DRDO)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

DRDO Senior Technical Assistant Recruitment 2022 Vacancy Details
DisciplineSCSTOBCEWSURTotal
Agriculture1120610
Automobile Engineering6042315
Botany100023
Chemical Engineering33821935
Chemistry10312102358
Civil Engineering4274825
Computer Science255412472167
Electrical & Electronics Engineering5042617
Electrical Engineering1341842968
Electronics & Instrumentation221131331
Electronics or Electronics & Communication2014522383192
Instrumentation1053817
Library Science20821123
Mathematics0132713
Mechanical Engineering40216038135294
Metallurgy5151921
Medical Lab Technology (MLT)1241816
Photography001168
Physics32661532
Printing Technology001045
Psychology3041311
Textile301015
Zoology102339
Total Post149612591324741075
DRDO CEPTAM 10 Technician A Recruitment 2022 Vacancy Details
TradeSCSTOBCEWSURTotal
Automobile000055
Book Binder2362720
Carpenter2231412
CNC Operator005049
COPA16833973139
Draughtsman (Mechanical)43851535
DTP Operator112048
Electrician171320947106
Electronics127221260113
Fitter1710301951127
Grinder002057
Machinist12522104089
Mechanic (Diesel)000044
Mill Wright Mechanic000088
Motor Mechanic1143413
Painter000213
Photographer3020611
Ref & AC103138
Sheet Metal Worker2360314
Turner461351745
Welder541212850
Total Post996619379389826
DRDO CEPTAM Salary Details:
1. Senior Technical Assistant-B (STA-B) – Pay matrix Level-6 (Rs.35400-112400) as per 7th CPC Pay Matrix and other benefits/allowances as per extant Govt. of India rules.
2. Technician-A (Tech-A) – Pay matrix Level-2 (Rs.19900-63200) as per 7th CPC Pay Matrix and other benefits/allowances as per extant Govt. of India rules.

DRDO CEPTAM Recruitment 2022 Age Limit Details

Defence Research and Development Organisation (DRDO)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Senior Technical Assistant-B (STA-B) – 18 and 28 Years
2. Technician-A (Tech-A) – 18 and 28 Years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through DRDO CEPTAM official Notification 2022 for more reference

DRDO CEPTAM Recruitment 2022 Educational Qualification Details

Defence Research and Development Organisation (DRDO)  ന്‍റെ പുതിയ Notification അനുസരിച്ച് Senior Technical Assistant-B (STA-B) & Technician-A (Tech-A)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

DRDO Senior Technical Assistant Recruitment 2022 Eligibility
SubjectQualification
AgricultureB.Sc. degree in Agriculture / Agricultural Science
Automobile EngineeringDiploma in Automobile Engineering / Mechanical Engineering (Automobile)
BotanyB.Sc. degree in Botany (candidates of ZBC etc. may also apply).
Chemical EngineeringDiploma in Chemical Engineering / Technology recognised by AICTE.
ChemistryB.Sc. degree in Chemistry / Chemical Science (candidates of PCM / ZBC / PCB etc. may also apply).
Civil EngineeringDiploma in Civil Engineering
Computer ScienceB.Sc. degree in Computer Science or Allied Subjects Or Diploma in Computer Science / Engineering / Technology /Information Technology
Electrical & Electronics EngineeringDiploma in Electrical & Electronics Engineering
Electrical EngineeringDiploma in Electrical Engineering recognised by AICTE.
Electronics & InstrumentationDiploma in Electronics & Instrumentation recognised by AICTE.
Electronics or Electronics & CommunicationB.Sc. degree in Electronics Or Diploma in Electronics or Electronics & Communication or Electronics & Telecommunication Engineering recognised by AICTE.
InstrumentationB.Sc. degree in Instrumentation Or Diploma in Instrumentation or Instrumentation & Control Engineering
Library ScienceDegree in Science with minimum one year Diploma in Library Science
MathematicsB.Sc. degree in Mathematics (candidates of PCM etc. may also apply).
Mechanical EngineeringDiploma in Mechanical Engineering or Mechanical Engineering (Production / Automobile / Refrigeration & Air Conditioning / Maintenance etc.) recognised by AICTE.
MetallurgyDiploma in Metallurgical Engineering recognised by AICTE.B.Sc degree in Medical Laboratory Technology (MLT) or 10+2 with Science subjects and minimum 02 year Diploma in Medical Laboratory Technology recognised by Central Government or State Government with 01 year relevant experience in a Medical Laboratory
Medical Lab Technology (MLT)
PhotographyB.Sc. degree in Photography Or Diploma in Photography recognised by AICTE
PhysicsB.Sc. degree in Physics (candidates of PCM/PCB etc. may also apply).
Printing TechnologyB.Sc. degree in Printing Technology Or Diploma in Printing Technology / Engineering
PsychologyB.Sc. degree in Psychology or B.Sc. degree in Textile / Textile Chemistry Or Diploma in Textile Chemistry or Textile Engineering / Technology
Textile
ZoologyB.Sc. degree in Zoology (candidates of ZBC etc. may also apply).
DRDO CEPTAM 10 Technician A Recruitment 2022 Eligibility
TradeQualification
Automobile(i) Xth Class Or equivalent and (ii) Certificate from ITI in Automobile Trade.
Book Binder(i) Xth Class Or equivalent and (ii) Certificate from ITI in Book Binder or Offset Machine Operator cum Book Binder Trade.
Carpenter(i) Xth Class Or equivalent and (ii) Certificate from ITI in Carpenter Trade.
CNC Operator(i) Xth Class Or equivalent and (ii) Certificate from ITI in CNC Operator Trade.
COPA(i) Xth Class Or equivalent and (ii) Certificate from ITI in Computer Operator & Programming Assistant (COPA) Trade.
Draughtsman (Mechanical)(i) Xth Class Or equivalent and (ii) Certificate from ITI in Draughtsman (Mechanical) Trade.
DTP Operator(i) Xth Class Or equivalent and (ii) Certificate from ITI in Desktop Publishing Operator Trade.
Electrician(i) Xth Class Or equivalent and (ii) Certificate from ITI in Electrician / Wireman / Electrical Fitter Trade.
Electronics(i) Xth Class Or equivalent and (ii) Certificate from ITI in Electronics / Electronic Mechanic /Radio & TV Mechanic / Radar Mechanic / IT & Electronic System Maintenance / Maintenance of Industrial Electronics Trade.
Fitter(i) Xth Class Or equivalent and (ii) Certificate from ITI in Fitter / Bench Fitter Trade.
Grinder(i) Xth Class Or equivalent and (ii) Certificate from ITI in Grinder / Machinist Grinder Trade.
Machinist(i) Xth Class Or equivalent and (ii) Certificate from ITI in Machinist Trade.
Mechanic (Diesel)(i) Xth Class Or equivalent and (ii) Certificate from ITI in Mechanic (Diesel) Trade.
Mill Wright Mechanic(i) Xth Class Or equivalent and (ii) Certificate from ITI in Mill Wright Mechanic Trade.
Motor Mechanic(i) Xth Class Or equivalent and (ii) Certificate from ITI in Motor Mechanic Trade.
Painter(i) Xth Class Or equivalent and (ii) Certificate from ITI in Painter Trade.
Photographer(i) Xth Class Or equivalent and (ii) Certificate from ITI in Photographer / Digital Photographer Trade.
Ref & AC(i) Xth Class Or equivalent and (ii) Certificate from ITI in Ref. & AC Mechanic / Technician Trade.
Sheet Metal Worker(i) Xth Class Or equivalent and (ii) Certificate from ITI in Sheet Metal Worker Trade.
Turner(i) Xth Class Or equivalent and (ii) Certificate from ITI in Turner Trade.
Welder(i) Xth Class Or equivalent and (ii) Certificate from ITI in Welder Trade.

DRDO CEPTAM Recruitment 2022 Application Fee Details

Defence Research and Development Organisation (DRDO)  ന്‍റെ 1901 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

UR / OBC : Rs. 100/-
SC / ST / Female : Nil
Payment Mode : Online

How To Apply For Latest DRDO CEPTAM Recruitment 2022?

Defence Research and Development Organisation (DRDO) വിവിധ  Senior Technical Assistant-B (STA-B) & Technician-A (Tech-A)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 23 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Essential Instructions for Fill DRDO CEPTAM Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article