HomeLatest Jobഈ അവസരം കളയരുത്.. പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് DSSSB യില്‍ ജോലി അവസരം...

ഈ അവസരം കളയരുത്.. പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് DSSSB യില്‍ ജോലി അവസരം – 2354 ഒഴിവുകള്‍ | 81,000 വരെ ശമ്പളം

DSSSB യില്‍ ജോലി: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്‌ (DSSSB) ഇപ്പോള്‍ Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I പോസ്റ്റുകളില്‍ മൊത്തം 2354 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 9 മുതല്‍ 2024 ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from9th January 2024
Last date to Submit Online Application7th February 2024
DSSSB Recruitment 2024
DSSSB Recruitment 2024

DSSSB യില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

DSSSB Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്‌ (DSSSB)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No No. F.4 (199)/P&P-I/DSSSB/2023/4098
തസ്തികയുടെ പേര് Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I
ഒഴിവുകളുടെ എണ്ണം 2354
Job Location All Over Delhi
ജോലിയുടെ ശമ്പളം Rs. 25,500 – 81,100/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജനുവരി 9
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 7
ഒഫീഷ്യല്‍ വെബ്സൈറ്റ് https://dsssb.delhi.gov.in/

DSSSB യില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്‌ (DSSSB) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Grade-IV/Junior Assistant1672
2.Stenographer143
3.Lower Division Clerk-cum Typist (English/Hindi)256
4.Jr. Stenographer20
5.Junior Assistant40
6.Stenographer14
7.Junior Assistant30
8.Junior Stenographer (English)02
9.Junior Assistant28
10.Stenographer Grade – II05
11.Lower Division Clerk28
12.Junior Assistant10
13.Junior Stenographer (Hindi)02
14.Asstt. Grade-I104
 Total2354

Salary Details:

1. Grade-IV/Junior Assistant – Rs. 19900 – 63200/- (Pay Level-2), Group: ‘C’ (Central Civil Service, Ministerial, Non-Gazetted)
2. Stenographer – Rs. 25500 – 81100/- (Pay Level-4) Group: ‘C’ (Non-Gazetted, Non-Ministerial)
3. Lower Division Clerk-cumTypist (English/Hindi) – Rs.19900 – 63200/- (Pay Level-2), Group: ‘C’ (Ministerial)
4. Jr. Stenographer – Rs.25500 – 81100 (Pay Level – 4) Group: ‘C’
5. Junior Assistant – Rs. 19900 – 63200/- (Pay Level-2) Group: ‘C’
6. Stenographer – Rs. 25,500 – 81,100/- (Pay Level-4) Group: ‘C’
7. Junior Assistant – Rs. 19900 – 63200/- (Pay Level-2) Group: ‘C’
8. Junior Stenographer (English) – Rs. 25,500 – 81,100/- (Pay Level – 4) Group: ‘C’
9. Junior Assistant – Rs. 19900 – 63200/- (Pay Level-2) Group: ‘C’
10. Stenographer Grade – II – Rs. 25,500 – 81,100/- (Pay Level-4) Group: ‘C’
11. Lower Division Clerk – Rs. 19900 – 63200/- (Pay Level-2) Group: ‘C’
12. Junior Assistant – Rs. 19900 – 63200/- (Pay Level-2) Group: ‘C’
13. Junior Stenographer (Hindi) – Rs. 25,500 – 81,100/- (Pay Level – 4) Group: ‘C’
14. Asstt. Grade-I – Rs. 19900 – 63200/- (Pay Level-2) Group: ‘C’

DSSSB യില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

Delhi Subordinate Services Selection Board (DSSSB) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Grade-IV/Junior Assistant – 18-27 years
2. Stenographer – 18-27 years
3. Lower Division Clerk-cumTypist (English/Hindi) – 18-27 years
4. Jr. Stenographer – 18 – 30 years.
5. Junior Assistant –18 – 27 years
6. Stenographer – 18 – 27 years
7. Junior Assistant – 18 – 27 years
8. Junior Stenographer (English) – 18 – 27 years
9. Junior Assistant – 18 – 27 years
10. Stenographer Grade – II – 18 – 27 years
11. Lower Division Clerk – 18 – 27 years
12. Junior Assistant – 18 – 27 years
13. Junior Stenographer (Hindi) –18 – 27 years
14. Asstt. Grade-I – 18 – 27 years

Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through DSSSB official Notification 2024 for more reference

DSSSB യില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്‌ (DSSSB) ന്‍റെ പുതിയ Notification അനുസരിച്ച് Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Grade-IV/Junior Assistant –
Essential:

1. 12th pass from a recognized Board / Institution.
2. A typing speed of 35 w.p.m in English or 30 w.p.m in Hindi on Computer.
2. Stenographer –
Essential:

1. 12th pass or equivalent under 10+2 system from a recognized Board / University.
2. Speed of 80 words per minute (w.p.m.) in shorthand and 40 words per minute (w.p.m.) in typewriting in English OR 80 words per minute (w.p.m.) in shorthand and 35 words per minute (w.p.m.) in typewriting in Hindi
3. Lower Division Clerk-cumTypist (English/Hindi) –
Essential:

1. 12th class or equivalent qualification from a recognized Board or University.
2. A typing speed of 35 w.p.m in English or 30 w.p.m in Hindi on Computer ( 35 w.p.m. and 30 w.p.m. correspond to 10500 KDPH / 9000 KDPH on an average of 5 key depressions for each word).
4. Jr. Stenographer –
Essential:

1. Senior Secondary certificates or equivalent required for direct recruits from a recognized Board / University.
2. Proficiency in shorthand and typing having at least a speed of 80 w.p.m. in shorthand and 40 w.p.m. in typing.
Desirable: Preference to be given to such persons who have acquired diploma in office management & secretarial practice from any recognized institution.
5. Junior Assistant –
Essential:

1. 12th Class from recognized Board or University; and
2. A typing speed of 35 w.p.m in English or 30 w.p.m in Hindi on Computer ( 35 w.p.m. and 30 w.p.m. correspond to 10500 KDPH / 9000 KDPH on an average of 5 key depressions for each word).
6. Stenographer –
Essential:

1. 12th Pass under 10+2 system from recognized Board / University
2. Speed of 80 w.p.m. in Short hand & 40 w.p.m. in typing in English on Computer OR Speed of 80 w.p.m. in Short hand & 35 w.p.m. in typing in Hindi on Computer
Desirable: Basic Knowledge of Computer Science
7. Junior Assistant –
Essential:

1. 12th pass from recognized Board; and 2. Proficiency in Type Writing minimum speed of 35 words per minute in English OR 30 words per minute in Hindi.
NOTE: – Skill test shall only be conducted on Computers. Time Allowed 10 Minutes.
8. Junior Stenographer (English) –
Essential:

12th pass from a recognized Board or University
Essential Qualification :- Shorthand Speed 100 words per minute Typing Speed 40 words per minute
9. Junior Assistant –
Essential:

1. 12th pass or equivalent qualification from a recognized Board or University. AND
2. Typing speed of 35 w.p.m. in English or 30 w.p.m. in Hindi on Computer ( 35 w.p.m. and 30 w.p.m correspond to 10500 KDPH/9000 KDPH on an average of 5 key depressions for each word ).
10. Stenographer Grade – II –
Essential:

1. 12th pass or equivalent under 10+2 system from a recognized Board or University.
2. Speed of 80 words per minute (w.p.m.) in shorthand and 40 words per minute (w.p.m.) in typewriting in English OR Speed of 80 words per minute (w.p.m.) in shorthand and 35 words per minute (w.p.m.) in typewriting in Hindi.
Desirable: Basic Knowledge of computer operation.
11. Lower Division Clerk –
Essential:

1. 12th Class pass or equivalent qualification from a recognized Board or University. AND
2. A typing speed of 35 w.p.m. in English or 30 w.p.m. in Hindi on Computer (35 w.p.m. and 30 w.p.m. correspond to 10500 KDPH / 9000 KDPH on an average of 5 key depressions for each word).
12. Junior Assistant –
Essential:

1. 12th pass from a recognized Board / Institution.
2. A typing speed of 35 w.p.m in English or 30 w.p.m in Hindi on Computer.
13. Junior Stenographer (Hindi) –
Essential:

1. Senior Secondary (12th pass) with Hindi as a subject from any recognized Board / Institute with proficiency in Hindi.
Skill Test Norms:
1. Dictation: 10 mts. @ 80 w.p.m. (Hindi)
2. Transcription: 65 mts (on computer) 3. Typewriting test in the Hindi language @ 30 w.p.m. (on computer)
Desirable: Bachelor’s Degree from a recognized University / Institute.
14. Asstt. Grade-I –
1. Sr. Secondary from recognized Board or its equivalent. AND
2. Should pass the typewriting in English with minimum speed of 35 words per minute or in Hindi with a minimum speed of 30 words per minute on Computer ( 35 words per minute and 30 words per minutes correspond to 10500 KDPH/9000 KDPH on an average of 5 key depression of each word.)

DSSSB യില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

Delhi Subordinate Services Selection Board (DSSSB) യുടെ 2354 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • 100/- (One Hundred only)
  • Women candidates and candidates belonging to Schedule Caste, Schedule Tribe, PwBD & Exserviceman category are exempted from paying Application fee.

DSSSB യില്‍ ജോലി – എങ്ങനെ അപേക്ഷിക്കാം?

ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്‌ (DSSSB) വിവിധ Lower Division Clerk, Junior Assistant, Stenographer Grade-II, Junior Stenographer (Hindi/English), Lower Division Clerk-cum-Typist, Jr. Stenographer, Stenographer & Asstt. Grade – I ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 7 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://dsssb.delhi.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

DSSSB യില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments