HomeLatest Jobകേരള സര്‍ക്കാര്‍ വഴി പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി -...

കേരള സര്‍ക്കാര്‍ വഴി പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി – 100 ഒഴിവുകള്‍ – Dubai Job Vacancy 2023 | odepc job vacancy 2023

Dubai Job Vacancy 2023
Dubai Job Vacancy 2023

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

Required   DesignationFemale Housekeeping
Vacancy100 Nos
ProjectAny Facility like   commercial buildings or Offices in Al in (UAE)
SalaryBasic 700 DHM + 300 DHM   (Food Allowance) + Overtime (as per UAE labour law)
Duty Hours9 Hrs including 1 Hr   for lunch.
Age limit for the   candidates22- 35
Basic academic qualification   required10th
Air ticket and visa   chargesBy the company
AccommodationBy the company
FoodIncluded in the salary (Basic 700 + Food Allowance 300)
Medical allowancesBy the company

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574.

RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article