കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മെയ് 15 നകം അപേക്ഷകള്‍ രേഖകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് 0474-2575717 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Govt Medical College Kollam Jobs 2020 Vacancy Details
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ഇപ്പോള്‍ ഒഴിവുള്ള തസ്തികകളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു
SI No | Post Name | No. of Post | Salary |
---|---|---|---|
1. | Scientific Assistant | 1 | Rs.30,000 |
2. | Lab Technician | 5 | Rs.17,000 |
Total | 6 |
Govt Medical College Kollam Jobs 2020 Qualification
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ഇപ്പോള്‍ ഒഴിവുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ കൊടുക്കുന്നു
SI No | Post Name | Age Limit | Qualification |
---|---|---|---|
1. | Scientific Assistant | 18-45 | MSc.Virology/MScMLT/MSc Microbiology with hands on experience in RT PCR |
2. | Lab Technician | 18-45 | BSc,MLT with hands on experience in RT PCR |
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് എങ്ങനെ അപേക്ഷിക്കാം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മെയ് 15 നകം അപേക്ഷകള്‍ രേഖകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് 0474-2575717 എന്ന നമ്പരില്‍ ബന്ധപ്പെടാം.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത Notification നോക്കാം
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |