HomeLatest Jobഗുരുവായൂർ ക്ഷേത്രത്തിൽ ജോലി : സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് ഒഴിവുകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി : സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് ഒഴിവുകള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഗുരുവായൂർ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ സോപാനം കാവൽ/ വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് സോപാനം കാവൽ/ വനിതാ സെക്യൂരിറ്റി ഗാർഡ് പോസ്റ്റുകളിലായി മൊത്തം 27 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 മേയ് 3 മുതല്‍ 2024 മേയ് 20 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 മേയ് 3
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 മേയ് 20

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേരള സര്‍ക്കാരിന്റെ കീഴില്‍ ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Guruvayur Temple Job Vacancy Latest Notification Details
സ്ഥാപനത്തിന്റെ പേര് ഗുരുവായൂർ ദേവസ്വം ബോര്‍ഡ്
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് സോപാനം കാവൽ/ വനിതാ സെക്യൂരിറ്റി ഗാർഡ്
ഒഴിവുകളുടെ എണ്ണം 27
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.18,000/-
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 മേയ് 3
അപേക്ഷിക്കേണ്ട അവസാന തിയതി 2024 മേയ് 20
ഒഫീഷ്യല്‍ വെബ്സൈറ്റ് https://guruvayurdevaswom.nic.in/

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഗുരുവായൂർ ദേവസ്വം ബോര്‍ഡ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സോപാനം കാവൽ(പുരുഷൻ) 15 (എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 10% സംവരണം ലഭിക്കും)18,000 രൂപ.
വനിതാ സെക്യൂരിറ്റി ഗാർഡ്1218,000 രൂപ.

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി പ്രായപരിധി മനസ്സിലാക്കാം

ഗുരുവായൂർ ദേവസ്വം ബോര്‍ഡ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സോപാനം കാവൽ(പുരുഷൻ) 30-50 വയസ്സ് (01-01-2024 അടിസ്ഥാനമാക്കി)
വനിതാ സെക്യൂരിറ്റി ഗാർഡ്55-60 വയസ്സ്.

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഗുരുവായൂർ ദേവസ്വം ബോര്‍ഡ് ന്‍റെ പുതിയ Notification അനുസരിച്ച് സോപാനം കാവൽ/ വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സോപാനം കാവൽ(പുരുഷൻ)ഏഴാംക്ലാസ് ജയം.
മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്മാരായിരിക്കണം. (അസി. സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം).
നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം.
വനിതാ സെക്യൂരിറ്റി ഗാർഡ്ഏഴാംക്ലാസ് ജയം.
ശാരീരിക അംഗവൈകല്യമില്ലാത്തവരായിരിക്കണം (അസി.സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം).
നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം.

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഗുരുവായൂർ ദേവസ്വം ബോര്‍ഡ് യുടെ 27 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .

അപേക്ഷ ഫീസ് : 118 രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി എങ്ങനെ അപേക്ഷിക്കാം?

118 രൂപ ഫീസടച്ച്, ദേവസ്വം ഓഫീസിൽനിന്ന് മെയ് 18 വരെ അപേക്ഷാഫോം വാങ്ങാം (എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും).

കുറിപ്പ് : അപേക്ഷഫോം തപാൽ മാർഗ്ഗം ലഭിക്കുന്നതല്ല.

വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കണം.

വിലാസം:

അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ – 680101

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20 (5 pm).

വിശദവിവരങ്ങൾക്ക് 0487-2556335 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments