ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Technical Assistant , Forest Guard, Multi-Tasking Staff എന്നീ തസ്തികകളില്‍ മൊത്തം 8 ഒഴിവുകളാണ്ഇപ്പോള്‍ നിലവില്‍ ഉള്ളത്. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 30 ജൂണ്‍ 2020 വരെ തപാല്‍ വഴി അപേക്ഷിക്കാം.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
HFRI Recruitment 2020 Latest Notification Details | |
---|---|
Organization Name | Himalayan Forest Research Institute, Shimla |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | HFRI/2020/1 |
Post Name | Technical Assistant , Forest Guard, Multi-Tasking Staff |
Total Vacancy | 8 |
Job Location | All Over Shimla Himachal Pradesh |
Salary | Rs.18,000 -92,300 |
Apply Mode | Offline |
Application Start | 9th May 2020 |
Last date for submission of application | 30th June 2020 |
Official website | http://hfri.icfre.gov.in/ |
HFRI Recruitment 2020 Vacancy Details
ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികയിലേക്ക് ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Post | No. of Post | Salary |
---|---|---|---|
1. | Technical Assistant (Field / Lab Research) | 01 UR | Level – 5 of 7th CPC Pay Matrix, Pay Scale ₹ 29200-92300 (Pre-revised Pay Band – 2, ₹ 5200-29299 + GP ₹ 2800) |
2. | Forest Guard | 05 (UR-2, SC-2, OBC-1) | Level – 2 of 7th CPC Pay Matrix, Pay Scale ₹ 19900-63200 (Pre-revised Pay Band – 2, ₹ 5200-20200 + GP ₹ 1800) |
3. | Multi-Tasking Staff (MTS) | 02 (UR-1, SC-1) | Level – 1 of 7th CPC Pay Matrix, Pay Scale ₹ 18000-56900 (Pre-revised Pay Band – 2, ₹ 5200-20200 + GP ₹ 1800) |
Total | 08 |
HFRI Recruitment 2020 Age Limit
ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ വിവിധ Technical Assistant , Forest Guard, Multi-Tasking Staff തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്
SI No | Name of Post | Age Limit |
---|---|---|
1. | Technical Assistant (Field / Lab Research) | 21 – 30 years |
2. | Forest Guard | 18 – 27 years |
3. | Multi-Tasking Staff (MTS) | 18 – 27 years |
HFRI Recruitment 2020 Educational Qualification
ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ പുതിയ വിജ്ഞാപനം അനുസരിച്ച് Technical Assistant , Forest Guard, Multi-Tasking Staff തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക
SI No | Name of Post | Qualification |
---|---|---|
1. | Technical Assistant (Field / Lab Research) | Bachelor degree in Science in the relevant Field / Specialization or equivalent. |
2. | Forest Guard | 12th Pass with science Physical Standards: Men : 1. Walk : 25 kms in 4 hrs 2. Height Minimum 165 cms Chest 79 cms without expansion. Women: 1. Walk : 14 kms in 4 hrs 2. Height Minimum 150 cms. 3. Chest 74 cms with expansion and 79 cms with expansion |
3. | Multi-Tasking Staff (MTS) | 10th standard pass certificates. |
HFRI Recruitment 2020 Application Fees
ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ Technical Assistant , Forest Guard, Multi-Tasking Staff തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ രീതിയില്‍ പരീക്ഷാ ബോര്‍ഡിന്‍റെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആണ് എടുക്കേണ്ടത്.
Name of the Community | Fee Details |
---|---|
Gen/ OBC | Rs.300/- |
ST/SC/Ex-s/PWD | Nil |
Note: Pay the Examination Fee through Demand Draft of any Nationalized Bank Drawn in Favour of Director, HFRI Payable at Shimla |
ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?
ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ Technical Assistant , Forest Guard, Multi-Tasking Staff തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താഴെ കൊടുത്ത വിജ്ഞാപനം, അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം, DD യും, പ്രായം, യോഗ്യത, ജാതി,വികലാംഗത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടെപ്പംഉള്‍ക്കൊള്ളിച്ചിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 30.06.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |