HomeLatest Jobറെയില്‍വേയില്‍ ജോലി അവസരം: റെയില്‍വേ കോച്ച് ഫാക്ടറിയില്‍ പരീക്ഷ ഇല്ലാതെ നിയമനം

റെയില്‍വേയില്‍ ജോലി അവസരം: റെയില്‍വേ കോച്ച് ഫാക്ടറിയില്‍ പരീക്ഷ ഇല്ലാതെ നിയമനം

റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. General Duty Medical Officer, Nursing Superintendent, House Keeping Assistant (Safaiwala) തുടങ്ങിയ തസ്തികകള്‍ മൊത്തം 62 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഓരോ തസ്തികയിലേക്കും വിത്യസ്തമായ യോഗ്യതയാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 17 മേയ് 2020 വരെ അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ICF Chennai Recruitment 2020 Vacancy Details

ഇന്റഗ്രൽ കോച്ച് ഫാക്ടറിയില്‍ ഒഴിവുകളുള്ള വിവിധ തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI No Name of Post No. of Post Salary
1. Contract Medical Practitioners GDMO (General Duty Medical Officer, MBBS) Physician ( MD General Medicine) ( 2 Physician & 12 GDMOs) 14 GDMO – Rs.75,000/- fixed. Physician – Rs.95,000/- fixed.
2. Nursing Superintendent (Level -7) 24 Rs.44,900/- + DA & other allowances as admissible
3. House Keeping Assistant ( Safaiwala) (Level -1) 24 Rs.18,000/- + DA & other allowances as admissible
Total 62

ICF Chennai Recruitment 2020 Age Limit

ഇന്റഗ്രൽ കോച്ച് ഫാക്ടറിയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നതിനു മുമ്പ് പ്രായ പരിധി പരിശോധിച്ച് ഉറപ്പുവരുത്തുക. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

SI No Name of Post Age Limit
1. Medical Practitioner (Physician ,GDMO) Should not have completed more than 53 years
2. Nursing Superintendent (Level -7) 20 to 40 Years
3. House Keeping Assistant ( Safaiwala) (Level -1) 18 to 33 years

ICF Chennai Recruitment 2020 Educational Qualification

ഇന്റഗ്രൽ കോച്ച് ഫാക്ടറിയില്‍ പുതിയ വിജ്ഞാപനപ്രകാരം . General Duty Medical Officer, Nursing Superintendent, House Keeping Assistant (Safaiwala) തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക

SI No Name of Post Qualification
1. Medical Practitioner (Physician, GDMO) MBBS and registered with the Indian Medical Council. For Physician – MD in General Medicine Two years experience is desirable
2. Nursing Superintendent (Level -7) Certified as a registered Nurse & Midwife having passed 03 years course in General Nursing and Midwifery from School of Nursing or other Institution recognized by the Indian Nursing Council or B.Sc(Nursing)
3. House Keeping Assistant ( Safaiwala) (Level -1) 10th Std passed

ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?

ഇന്റഗ്രൽ കോച്ച് ഫാക്ടറിയില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 17.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article