HomeLatest Jobഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി നേടാം - 182 ഒഴിവുകള്‍

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി നേടാം – 182 ഒഴിവുകള്‍

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഇപ്പോള്‍ ലോവർ ഡിവിഷൻ ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 182 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ വഴി ആയി 3 ഓഗസ്റ്റ് 2024 മുതല്‍ 2024 സെപ്റ്റംബർ 1 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി3 ഓഗസ്റ്റ് 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 സെപ്റ്റംബർ 1

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Indian Air Force LDC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്ത്യന്‍ എയര്‍ഫോഴ്സ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ
ഒഴിവുകളുടെ എണ്ണം 182
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.9300-34,800/-
അപേക്ഷിക്കേണ്ട രീതി

തപാല്‍ വഴി

എയർ ഓഫീസർ കമാൻഡിംഗ്, ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി) സ്റ്റേഷൻ
അപേക്ഷ ആരംഭിക്കുന്ന തിയതി 3 ഓഗസ്റ്റ് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്റ്റംബർ 1
ഒഫീഷ്യല്‍ വെബ്സൈറ്റ് https://indianairforce.nic.in/

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഇന്ത്യന്‍ എയര്‍ഫോഴ്സ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

1. Lower Division Clerk – 157 Posts
2. Hindi Typist – 18 Posts
3. Civilian Mechanical Transport Driver (Ordinary Grade) – 07 Posts

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി പ്രായപരിധി മനസ്സിലാക്കാം

ഇന്ത്യന്‍ എയര്‍ഫോഴ്സ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Lower Division Clerk (LDC) – 18-25 years
2. Hindi Typist – 18-25 years
3. Civilian Mechanical Transport Driver (Ordinary Grade) – 18-25 years

Relaxation of Upper age limit:

For SC/ ST Candidates: 5 years
For OBC Candidates: 3 years
For PwBD (Gen/ EWS) Candidates: 10 years
For PwBD (SC/ ST) Candidates: 15 years
For PwBD (OBC) Candidates: 13 years
For Ex-Servicemen Candidates: As per Govt. Policy

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഇന്ത്യന്‍ എയര്‍ഫോഴ്സ് പുതിയ Notification അനുസരിച്ച് ലോവർ ഡിവിഷൻ ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Lower Division Clerk (LDC)/ Hindi Typist –
(i) 12th pass
(ii) Skill Test norms on computer English typing @ 35 words per minute (WPM), or Hindi typing @ 30 words per minute(WPM) (35 words per minute(WPM) and 30 words per minute(WPM) correspond to 10500 Key Depressions per hour or 9000 Key Depressions per hour on an average of 5 Key Depressions for each word)
Civilian Mechanical Transport Driver (Ordinary Grade) –
(i) Matriculation or equivalent qualification from a recognized board or university.
(ii) Must be holding a valid Civil Driving Licence for light heavy vehicle (LMV) and heavy vehicle (HMV).
(iii) Must possess professional skill in driving and Basic knowledge of motor mechanism.
(iv) Minimum 2 years experience in driving motor vehicles.

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഇന്ത്യന്‍ എയര്‍ഫോഴ്സ് 182 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL
PwBDNIL

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യന്‍ എയര്‍ഫോഴ്സ് വിവിധ ലോവർ ഡിവിഷൻ ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി എയർ ഓഫീസർ കമാൻഡിംഗ്, ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി) സ്റ്റേഷൻ എന്ന മേൽവിലാസത്തിലേക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 സെപ്റ്റംബർ 1 വരെ.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://indianairforce.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

Latest Jobs

Recent Comments