HomeLatest Jobഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്ക് ആവാം | 300 ഒഴിവുകള്‍ | Indian Coast Guard...

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്ക് ആവാം | 300 ഒഴിവുകള്‍ | Indian Coast Guard Navik Recruitment 2022 – Apply Online For Latest 300 Navik (General Duty), Navik (Domestic Branch), and Yantrik Vacancies | Free Job Alert

Indian Coast Guard Navik Recruitment
Indian Coast Guard Navik Recruitment 2022

Indian Coast Guard Navik Recruitment 2022: പ്രധിരോധ മന്ത്രാലയത്തിനു കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Coast Guard  ഇപ്പോള്‍ Navik (General Duty), Navik (Domestic Branch), and Yantrik  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 8  മുതല്‍ 2022 സെപ്റ്റംബര്‍ 22  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from8th September 2022
Last date to Submit Online Application22nd September 2022

Indian Coast Guard Latest Job Notification Details

പ്രധിരോധ മന്ത്രാലയത്തിനു കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Indian Coast Guard Navik Recruitment 2022 Latest Notification Details
Organization Name Indian Coast Guard
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Navik (General Duty), Navik (Domestic Branch), and Yantrik
Total Vacancy 300
Job Location All Over India
Salary Rs.21,700
Apply Mode Online
Application Start 8th September 2022
Last date for submission of application 22nd September 2022
Official website https://www.joinindiancoastguard.gov.in/

Indian Coast Guard Navik Recruitment 2022 Latest Vacancy Details

Indian Coast Guard  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Navik (General Duty)225
2.Navik (Domestic Branch)40
3.Yantrik (Mechanical)16
4.Yantrik (Electrical)10
5.Yantrik (Electronics)09
Total300
Post NameUREWSOBCSTSCTotal
Navik GD8723483235225
Navik DB165106340
Yantrik (Mechanical)517316
Yantrik (Electrical)331310
Yantrik (Electronics)42129
Navik & Yantrik Salary Details:
1. Navik (General Duty) – Basic pay of Rs. 21700/- (Pay Level-3) plus Dearness Allowance and other allowances based on nature of duty/place of posting as per the prevailing regulations.
2. Navik (Domestic Branch) – Basic Pay Scale for Navik (DB) is 21700/- (Pay Level-3) plus Dearness Allowance and other allowances based on nature of duty/place of posting as per the prevailing regulation.
3. Yantrik – Basic pay Rs. 29200/- (Pay Level-5). In addition, you will be paid Yantrik pay @ Rs. 6200/- plus Dearness Allowance and other allowances based on nature of duty/place of posting as per the prevailing regulation

Indian Coast Guard Navik Recruitment 2022 Age Limit Details

Indian Coast Guard  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • Minimum 18 Years and maximum 22 years as follows: –
  • (a) Navik (GD), Navik (DB) and Yantrik. Born between 01 May 2001 to 30 Apr 2005 (both dates inclusive).

Note:- Upper age relaxation of 5 years for SC/ST and 3 years for OBC (non-creamy) candidates is applicable only if posts are reserved for them

Indian Coast Guard Navik Recruitment 2022 Educational Qualification Details

Indian Coast Guard  ന്‍റെ പുതിയ Notification അനുസരിച്ച് Navik (General Duty), Navik (Domestic Branch), and Yantrik  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

S.NoName of the PostEducational Qualifications
1.Navik (General Duty)10+2 passed with Maths and Physics from an education board recognized by the Council of Boards for School Education (COBSE).
2.Navik (Domestic Branch)Class 10th passed from an education board recognized by the Council of Boards for School Education (COBSE).
3.Yantrik (Mechanical)Class 10th passed and Diploma in Electrical/ Mechanical/ Electronics/ Telecommunication (Radio/ Power) Engineering of duration 03 or 04 years approved by All India Council of Technical Education (AICTE)
(OR)
Class 10th & Class 12th passed and Diploma in Electrical/ Mechanical/ Electronics/ Telecommunication (Radio/ Power) Engineering of duration 02 or 03 years approved by All India Council of Technical Education (AICTE).

Note: – List of equivalent diploma for recruitment in Yantrik cadre in Electrical, Mechanical and Electronics & Telecommunication (Radio/Power) Engineering (Engg) branch as mentioned below:-

Electrical Engineering Mechanical Engineering Electronics / Telecommunication (Radio/ Power) Engineering
Electrical and Electronics (Power System) Marine Engg/ Marine Engg and Systems Advanced Electronics and Communication Engg
Electrical and Electronics Engg Mechanical Engg Electronic Instrumentation and Control Engg
Electrical and Instrumentation Engg Mechanical Engg (Production) Electronics Engg
Electrical and Mechanical Engg Mechanical Engg (Automobile) Electronics (Fibre Optics)
Electrical Engg Mechanical Engg (Refrigeration and Air Conditioning) Electronics and Communication Engg
Electrical Engg (Electronics and Power) Mechanical Engg (Repair & Maintenance) Electronics and Electrical Engg
Electrical Engg (Industrial Control) Production Engg Electronics and Telecommunication Engg
Electrical Engg (Instrumentation and control) Shipbuilding Engg
Electrical Power System Engg

Indian Coast Guard Navik Recruitment 2022 Medical Standards:

(a) Medical examination will be conducted by authorized Military Doctors as per medical standard prescribed in current regulations applicable to Enrolled Personnel on entry.

(b) Height. Minimum height 157 cms. Height standards may be reduced by up to 05 cms below 157 cms for candidates having domicile of Assam, Nagaland, Mizoram, Meghalaya, Arunachal Pradesh, Manipur, Tripura, Garhwal, Sikkim and Andaman and Nicobar Islands. Height standards may be reduced by upto 02 cms for candidates having domicile of Lakshadweep.

(c) Chest. It should be well proportioned. Minimum expansion 5 cms.

(d) Weight. Proportionate to height and age +10 percentage acceptable.

(e) Hearing. Normal.

Note:-

(i) Candidates are advised to get their ears cleaned for wax and tartar removed from teeth prior to medical examination.

(ii) The candidates claiming height relaxation are to submit domicile certificate to the medical officer. Failure to submit the domicile certificate will lead to nonwaiver of height relaxation.

Tattoo:  Permanent body tattoos are not permitted on any part of the body. However, certain concessions are permitted to candidates belonging to tribal areas communities as declared by the Govt. of India. For other candidates, permanent body tattoos are only permitted on inner face of forearms i.e. from inside of elbow to the wrist and on the reverse side of palm/back (dorsal) side of hand. Details in this regard are available on the Indian Coast Guard Recruitment website https://joinindiancoastguard.cdac.in

Indian Coast Guard Navik Recruitment 2022 Application Fee Details

Indian Coast Guard  ന്‍റെ 300 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • SC/ ST candidates are exempted from payment of fees.
  • All other category candidates are required to pay a fee of Rs. 250/- through online mode by using net banking or by using Visa/ Master/ Maestro/ Rupay Credit/ Debit Card/ UPI.

How To Apply For Latest Indian Coast Guard Navik Recruitment 2022?

Indian Coast Guard വിവിധ  Navik (General Duty), Navik (Domestic Branch), and Yantrik  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 22 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.joinindiancoastguard.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Indian Coast Guard Navik Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments