HomeLatest Jobഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി - 476 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി – 476 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) ഇപ്പോള്‍ ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്-IVജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-IV തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അവസരം മൊത്തം 476 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 22 മുതല്‍ 2024 ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 22
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 21

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

IOCL Non-Executive Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്-IVജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-IV
ഒഴിവുകളുടെ എണ്ണം 476
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs. 23,000- 1,05,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 22
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 21
ഒഫീഷ്യല്‍ വെബ്സൈറ്റ് https://iocl.com/

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്-IV455Rs. 23,000- 1,05,000/-
ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-IV211,05,000/-

For Refineries Division

1. Junior Engineering Assistant-IV (Production) (Post Code 201) – 198 Posts
2. Junior Engineering Assistant-IV (P&U) (Post Code 202) – 33 Posts
3. Junior Engineering Assistant-IV (P&U-O&M) (Post Code 203) – 22 Posts
4. Junior Engineering Assistant-IV (Electrical) / Junior Technical Assistant-IV (Post Code 204) – 25 Posts
5. Junior Engineering Assistant-IV (Mechanical) / Junior Technical Assistant-IV (Post Code 205) – 50 Posts
6. Junior Engineering Assistant-IV (Instrumentation) / Junior Technical Assistant-IV (Post Code 206) – 24 Posts
7. Junior Quality Control Analyst-IV (Post Code: 207) – 21 Posts
8. Junior Engineering Assistant-IV (Fire & Safety) (Post Code 208) – 27 Posts

For Pipelines Division

9. Engineering Assistant (Electrical) (Post Code 301) – 15 Posts
10. Engineering Assistant (Mechanical) (Post Code 302) – 08 Posts
11. Engineering Assistant (T&I) (Post Code 303) – 15 Posts
12. Technical Attendant-I (Post Code 401) – 29 Posts

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Minimum 18 years and Maximum age shall be 26 years for Un-reserved candidates as on 31.07.2024.

Relaxation of Upper age limit:

For SC/ ST Candidates: 5 years
For OBC Candidates: 3 years
For PwBD (Gen/ EWS) Candidates: 10 years
For PwBD (SC/ ST) Candidates: 15 years
For PwBD (OBC) Candidates: 13 years
For Ex-Servicemen Candidates: As per Govt. Policy

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) പുതിയ Notification അനുസരിച്ച് ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്-IVജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-IV തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Junior Engineering Assistant-IV (Production) (Post Code 201) – 3 years Diploma in Chemical Engg./Petrochemical Engg./Chemical Technology / Refinery and Petrochemical Engg. or 3 yrs. B.Sc (Maths, Physics, Chemistry or Industrial Chemistry) from a recognized Institute/University with minimum of 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions
Experience: One Year  
2. Junior Engineering Assistant-IV (P&U) (Post Code 202) –
Refinery Unit(s) where Boller Authority of the state has prescribed Boller Competency Certificate (BCC) with Second Class: 3 years Diploma in Mechanical Engg. or Electrical Engg. Diploma in Electrical and Electronics Engg. OR Metric with ITI (Fitter) of minimum 2 years duration OR B.Sc (Maths, Physics, Chemistry or Industrial Chemistry) from recognized Institute/ University ALONGWITH Boiler Competency Certificate (BCC) with Second Class OR National Apprenticeship Certificate in Boiler Attendant under the Apprentices Act, 1961 With due endorsement of equivalence to the Second-Class Boiler Attendant Certificate of Competency, by the Competent Boiler Authority of the State of the Refinery Unit for which the candidate has applied.
Experience: One Year  
3. Junior Engineering Assistant-IV (P&U-O&M) (Post Code 203) – 3 years Diploma In Electrical Engineering / Diploma in Electrical and Electronics Engineering from recognized Institute/ University with minimum of 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions
Experience: One Year  
4. Junior Engineering Assistant-IV (Electrical) / Junior Technical Assistant-IV (Post Code 204) – 3 years Diploma in Electrical Engg./ Diploma In Electrical and Electronics Engineering from recognized Institute/ University with minimum of 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST/PwBD candidates against reserved/ identified for PwBD positions.
Experience: One Year  
5. Junior Engineering Assistant-IV (Mechanical) / Junior Technical Assistant-IV (Post Code 205) – 3 years Diploma in Mechanical Engineering from recognized Institute/ University with minimum of 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST/PwBD candidates against reserved/ identified for PwBD positions or Metric with ITI in Fitter Trade of minimum 2 years duration with Pass class.
Experience: One Year  
6. Junior Engineering Assistant-IV (Instrumentation) / Junior Technical Assistant-IV (Post Code 206) – 3 years Diploma In Instrumentation Engg/Instrumentation & Electronics/ Instrumentation & Control Engg, /Applied Electronics and Instrumentation Engineering from a recognized Institute/University with minimum of 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST/PwBD candidates against reserved/ identified for PwBD positions.
Experience: One Year  
7. Junior Quality Control Analyst-IV (Post Code: 207) – B.Sc. with Physics, Chemistry/Industrial Chemistry & Mathematics from recognized Institute/University with minimum of 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST/PwBD candidates against reserved/ identified for PWBD positions.
Experience: One Year  
8. Junior Engineering Assistant-IV (Fire & Safety) (Post Code 208) – Metric plus Sub-Officers’ Course from NFSC Nagpur or Equivalent (Regular Course of minimum 06 months duration) from any other recognized institute, with Valid Heavy Vehicle Driving License.
Experience: One Year  
9. Engineering Assistant (Electrical) (Post Code 301) – Three years full time Diploma in any of the following disciplines of Engineering from a Govt. recognized Institute: 1. Electrical Engineering 2. Electrical & Electronics Engineering Minimum percentage of marks: 50% marks in aggregate for General, EWS & OBC candidates & 45% marks in aggregate for SC/ST/PwBD candidates against reserved positions.
10. Engineering Assistant (Mechanical) (Post Code 302) – Three years full time Diploma in any of the following disciplines of Engineering from a Govt. recognized Institute: 1. Mechanical Engineering 2. Automobile Engineering Minimum percentage of marks: 50% marks in aggregate for General, EWS & OBC candidates & 45% marks in aggregate for SCIST/PwBD candidates against reserved positions.
11. Engineering Assistant (T&I) (Post Code 303) – Three years full time Diploma in any of the following disciplines of Engineering from a Govt. recognized Institute:
1. Electronics & Communication Engineering
2.. Electronics & Telecommunication Engineering
3. Electronics & Radio Communication Engineering
4. Instrumentation & Control Engineering
5. Instrumentation & Process Control Engineering
6. Electronics Engineering
MinimUm percentage of marks: 50% marks in aggregate for General, EWS & OBC candidates & 45% marks in aggregate for SC/ST/PwBD candidates against reserved positions
12. Technical Attendant-I (Post Code 401) – Metric / 10th pass and ITI pass from a Govt. recognized Institute in the specified ITI Trades and duration as mentioned below from a Govt. recognized Institute/Board with marks sheet indicating marks of all semesters/years and Trade Certificate/ National Trade Certificate Candidates should possess Trade Certificate / National Trade Certificate (NTC) issued by SCVT/NCVT.
1. Electrician
2. Electronic Mechanic
3. Fitter
4. Instrument Mechanic
5. Instrument Mechanic (Chemical Plant)
6. Machinist! Machinist (Grinder)
7. Mechanic-Operator Electronics Communication System
8. Turner
9. Wiremen
10. Draughtsman (Mechanical)
11. Mechanic Industrial Electronics
12. Information Technology & ESM
13. Mechanic (Refrigeration & Air Conditioner)
14. Mechanic (Diesel)

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) 476 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBC,EWS, FEMALERs.100/-
SC, STNIL
PwBDNIL

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) വിവിധ ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്-IVജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-IV ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://iocl.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments