HomeLatest Jobഇന്ത്യന്‍ ഓയില്‍ കേരളത്തില്‍ ജോലി അവസരം | IOCL SR Apprentice Recruitment 2022 –...

ഇന്ത്യന്‍ ഓയില്‍ കേരളത്തില്‍ ജോലി അവസരം | IOCL SR Apprentice Recruitment 2022 – Apply Online For Latest 265 Trade/ Technician Apprentices Vacancies | Free Job Alert

IOCL SR Apprentice Recruitment 2022: Indian Oil Corporation Limited, one of the largest commercial undertaking in India and a Fortune “Global 500” Company, as a measure of Skill Building Initiative for the Nation, proposes to engage Non-Technical Trade Apprentices at its Locations in States of South India (Tamil Nadu & Puducherry, Karnataka, Kerala, Andhra Pradesh & Telangana).

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Oil Corporation Limited (IOCL), Southern Region  ഇപ്പോള്‍ Trade/ Technician Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി മൊത്തം 265 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 28  മുതല്‍ 2022 നവംബര്‍ 15  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from28th October 2022
Last date to Submit Online Application12th November 2022

Indian Oil Corporation Limited (IOCL), Southern Region Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

IOCL SR Apprentice Recruitment 2022 Latest Notification Details
Organization Name Indian Oil Corporation Limited (IOCL), Southern Region
Job Type Central Govt
Recruitment Type Apprentices Training
Advt No IOCL/ MKTG/ SR/ APPR/ 2022-23
Post Name Trade/ Technician Apprentices
Total Vacancy 265
Job Location All Over India
Salary As per rule
Apply Mode Online
Application Start 28th October 2022
Last date for submission of application 12th November 2022
Official website https://iocl.com/

IOCL SR Apprentice Recruitment 2022 Latest Vacancy Details

Indian Oil Corporation Limited (IOCL), Southern Region  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Trade Apprentice265
STATE Discp.
Code
Discipline No. of Posts
Tamil Nadu & Puducherry 01 Trade Apprentice-Accounts Executive/Graduate Apprentice 78
Karnataka 02 Trade Apprentice-Accounts Executive/Graduate Apprentice 24
Kerala 03 Trade Apprentice-Accounts Executive/Graduate Apprentice 40
Andhra Pradesh 04 Trade Apprentice-Accounts Executive/Graduate Apprentice 24
Telangana 05 Trade Apprentice-Accounts Executive/Graduate Apprentice 24
Tamil Nadu & Puducherry 06 Trade Apprentice- Data Entry Operator(Fresher) 05
07 Trade Apprentice- Data Entry Operator(Skill Certificate Holders) 02
Karnataka 08 Trade Apprentice- Data Entry Operator(Fresher) 04
09 Trade Apprentice- Data Entry Operator(Skill Certificate Holders) 02
Kerala 10 Trade Apprentice- Data Entry Operator(Fresher) 03
11 Trade Apprentice- Data Entry Operator(Skill Certificate Holders) 01
Andhra
Pradesh
12 Trade Apprentice- Data Entry Operator(Fresher) 03
13 Trade Apprentice- Data Entry Operator(Skill Certificate Holders) 01
Telangana 14 Trade Apprentice- Data Entry Operator(Fresher) 03
15 Trade Apprentice- Data Entry Operator(Skill Certificate Holders) 01
Tamil Nadu & Puducherry 16 Trade Apprentice- Retail Sales Associate(Fresher) 08
17 Trade Apprentice – Retail Sales Associate (Skill Certificate Holders) 02
Karnataka 18 Trade Apprentice- Retail Sales Associate(Fresher) 08
19 Trade Apprentice- – Retail Sales Associate (Skill Certificate Holders) 02
Kerala 20 Trade Apprentice- Retail Sales Associate(Fresher) 08
21 Trade Apprentice- – Retail Sales Associate (Skill Certificate Holders) 02
Andhra
Pradesh
22 Trade Apprentice- Retail Sales Associate(Fresher) 08
23 Trade Apprentice- – Retail Sales Associate (Skill Certificate Holders) 02
Telangana 24 Trade Apprentice- Retail Sales Associate(Fresher) 08
25 Trade Apprentice- – Retail Sales Associate (Skill Certificate Holders) 02
Total 265

IOCL SR Apprentice Recruitment 2022 Age Limit Details

Indian Oil Corporation Limited (IOCL), Southern Region  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Name of the PostsAge Limit (as of 31st October 2022)
Trade Apprentice18 to 24 years

IOCL SR Apprentice Recruitment 2022 Educational Qualification Details

Indian Oil Corporation Limited (IOCL), Southern Region  ന്‍റെ പുതിയ Notification അനുസരിച്ച് Trade/ Technician Apprentices  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Name of the PostEducational Qualifications
Trade Apprentice – Accounts Executive/ Graduate ApprenticeGraduate in any discipline from a recognized Institute/ University.
Trade Apprentice – Data Entry Operator (Fresher)Minimum 12th Pass (but below Graduate).
Trade Apprentice – Data Entry Operator (Skilled Certificate Holders)✔️Minimum 12th Pass (but below Graduate).
✔️Additionally, candidates should possess a Skill Certificate of Domestic Data Entry Operator for training of less than one year issued by an awarding body recognized under the National Skill Qualifications Framework or any other authority recognized by the Central Government.
Trade Apprentice – Retail Sales Associate (Freshers)Minimum 12th Pass (but below Graduate).
Trade Apprentice – Retail Sales Associate (Skilled Certificate Holders)✔️Minimum 12th Pass (but below Graduate).
✔️Additionally, candidates should possess a Skill Certificate of Retail Trainee Associate for the training of less than one year issued by an awarding body recognized under the National Skill Qualifications Framework or any other authority recognized by the Central Government.

IOCL SR Apprentice Recruitment 2022 Selection Process


IOCL may follow the following process to select the candidates.

1.Written Test
2.Certificate Verification
  • As per the IOCL Southern Region Jobs 2022 notification, the selection shall be on the basis of the performance of the candidates in the Written Test (Objective Type Multiple Choice Questions) and meeting the notified eligibility criteria.
  • The above said Written Test will be conducted on 27th November 2022 (Sunday)
  • Candidates qualified in the Written Test shall be called for verification of the original documents on 9th December 2022 (Tentative).

How To Apply For Latest IOCL SR Apprentice Recruitment 2022?

Candidates meeting the prescribed eligibility criteria may apply online from 28th October 2022 (10.00 A.M.) to 12th November 2022 (5.00 P.M.) through the link which will be provided in our corporate website https://www.iocl.com/apprenticeships -> Engagement of Trade Apprentices in Southern Region (Marketing Division)- FY 2022-23. Only Online mode of Applications will be accepted.

  • Then go to the Indian Oil Corporation Limited (IOCL), Southern Region website Notification panel and check the link of particular IOCL SR Apprentice Recruitment 2022 Notification.
  • If you are eligible for this, then click on the apply Online link.
  • Now fill the form with necessary details of the candidate document and as per the instructions.
  • Click on the submit link to submit the Application form.
  • Download it and take a printout of the Application form for future uses and references.

Essential Instructions for Fill IOCL SR Apprentice Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments