HomeLatest Jobകേരളത്തില്‍ IREL കമ്പനിയില്‍ ജോലി - എക്സ്പീരിയന്‍സ് വേണ്ട

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി – എക്സ്പീരിയന്‍സ് വേണ്ട

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) ഇപ്പോള്‍ ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI, Diploma, Degree യോഗ്യത ഉള്ളവര്‍ക്ക് കേരള ത്തില്‍ ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ തസ്തികകളില്‍ ആയി മൊത്തം 72 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. എക്സ്പീരിയന്‍സ് ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മാര്‍ച്ച് 13 മുതല്‍ 2025 മാര്‍ച്ച് 28 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2025 മാര്‍ച്ച് 13
അപേക്ഷ അയക്കേണ്ട അവസാന തിയതി2025 മാര്‍ച്ച് 28

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

IREL Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Apprentices Training
Advt No N/A
തസ്തികയുടെ പേര് ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ
ഒഴിവുകളുടെ എണ്ണം 72
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം As Per Norms
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2025 മാര്‍ച്ച് 13
അപേക്ഷിക്കേണ്ട അവസാന തിയതി 2025 മാര്‍ച്ച് 28
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.irel.co.in/

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

CategoryDisciplineNo. of Posts
A. Trade ApprenticesFitter07
Electrician07
MRAC01
Instrumentation01
Electronics01
Diesel Mechanic02
Plumber06
Welder04
Machinist02
Carpenter02
Draughtsman Civil03
Surveyor04
AAO (P)02
Total42
B. Graduate ApprenticesGA (Mechanical)05
GA (Electrical)02
GA (Civil)03
GA (CS)01
GA (Instrumentation)01
GA (Mining)02
Total14
C. Technician ApprenticesTechnician DA (Mechanical)02
Technician DA (Electrical)02
Technician DA (Civil)01
Technician DA (Instrumentation)01
Technician DA (Mining)01
Total07
D. General Stream StudentsGeneral Stream (Executive)09

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾMinimum Age Limit: 18 Years
Maximum Age limit: 25 Years
Age relaxation is applicable as per rules.

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) ന്‍റെ പുതിയ Notification അനുസരിച്ച് ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

CategoryDisciplineQualification
A. Trade ApprenticesFitter, Electrician, MRAC, Instrumentation, Electronics, Diesel Mechanic, Plumber, Welder, Machinist, Carpenter, Draughtsman Civil, SurveyorITI in Relevant Field
AAO (P)M.Sc (Chemistry)
B. Graduate ApprenticesMechanical, Electrical, Civil, Computer Science, Instrumentation, MiningB.Tech / BE in Relevant Field
C. Technician ApprenticesMechanical, Electrical, Civil, Instrumentation, MiningDiploma in Relevant Field
D. General Stream StudentsGeneral Stream (Executive)B.Com / BA / BBA / BSc / BSc (Geology)

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) യുടെ 72 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNil
SC, ST, EWS, FEMALENil
PwBDNil

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) വിവിധ ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 മാര്‍ച്ച് 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

കേരളത്തില്‍ IREL കമ്പനിയില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

Latest Jobs

Recent Comments