HomeLatest Jobഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് നിയമനം

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് നിയമനം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം ഡിഗ്രി മുതല്‍ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Finance Executive, Manager, DGM തുടങ്ങിയ തസ്തികകള്‍ മൊത്തം 70 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഓരോ തസ്തികയിലേക്കും വിത്യസ്തമായ യോഗ്യതയാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 17 മേയ് 2020 വരെ അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ITI Limited Recruitment 2020 Latest Notification Details
Organization Name Indian Telephone Industries Limited (ITI Limited)
Job Type Central Govt
Recruitment Type Direct Recruitment
Advt No ITI/COMP/01/28/20/02
Post Name Finance Executive, Manager, DGM
Total Vacancy 70
Job Location All Over India
Salary Rs.18,000 -95,482
Apply Mode Online
Application Start 04th March 2020
Last date for submission of application 17th May 2020
Official website http://www.itiltd.in/

ITI Limited Recruitment 2020 Vacancy Details

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ ഒഴിവുകളുള്ള വിവിധ തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Name of the Post Number of Vacancies Pay Scale
Finance Executive 9 Rs.40230/-
Finance Executive Trainees 8 Rs.18000-19000/-
HR Executive Trainees 16 Rs.18000-19000/-
Chief Manager/Dy. General Manager/Addl General Manager (R&D) 1 Rs.74588/- or Rs.81553/-
CMR/Dy. General Manager/Addl General Manager (Legal) 1 Rs.86196/-
Manager/Chief Manager/Dy. General Manager (HR) 8 Rs.67624/- or Rs.74588/- or Rs.81553/-
Manager/Chief Manager/Dy. General Manager (FINANCE) 8 Rs.67624/- or Rs.74588/- or Rs.81553/-
Manager/Chief Manager/Dy. General Manager (TECHNICAL) 8 Rs.67624/- or Rs.74588/- or Rs.81553/-
Dy. Manager/Manager (Technical Assistant to CMD) 1 Rs.60659/- or Rs.67624/-
Manager/Chief Manager/Dy. General Manager (R&D) 4 Rs.67624/- or Rs.74588/- or Rs.81553/-
Dy. General Manager/Additional General Manager (PR) 1 Rs.81553/- or Rs.86196/-
General Manager – Finance 1 Rs.95482/-
General Manager – HR 1 Rs.95482/-
Chief Operating Officer – Startup Hub (General Manager) 1 Rs.95482/-
Project Head – Cell Technology (Addl General Manager) 1 Rs.86196/-
Project Head – Data Centre (Addl General Manager) 1 Rs.86196/-
Total 70

ITI Limited Recruitment 2020 Age Limit

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നതിനു മുമ്പ് പ്രായ പരിധി പരിശോധിച്ച് ഉറപ്പുവരുത്തുക. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

Name of the Post Age Limit (Years)
Finance Executive 28 Years
Finance Executive Trainees 28 Years
HR Executive Trainees 28 Years
Chief Manager/Dy. General Manager/Addl General Manager (R&D) CMR – 45 Years, DGM & AGM – Below 50
CMR/Dy. General Manager/Addl General Manager (Legal) CMR – 45 Years, DGM & AGM – Below 50
Manager/Chief Manager/Dy. General Manager (HR) 42 for Manager or 45 for CMR or Below 50 for DGM
Manager/Chief Manager/Dy. General Manager (FINANCE) 42 for Manager or 45 for CMR or Below 50 for DGM
Manager/Chief Manager/Dy. General Manager (TECHNICAL) 42 for Manager or 45 for CMR or Below 50 for DGM
Dy. Manager/Manager (Technical Assistant to CMD) 40 for DM or 42 for Manager
Manager/Chief Manager/Dy. General Manager (R&D) 42 for Manager or 45 for CMR or Below 50 for DGM
Dy. General Manager/Additional General Manager (PR) Below 50 for DGM & AGM
General Manager – Finance Below 52
General Manager – HR Below 52
Chief Operating Officer – Startup Hub (General Manager) Below 52
Project Head – Cell Technology (Addl General Manager) Below 52
Project Head – Data Centre (Addl General Manager) Below 52

ITI Limited Recruitment 2020 Educational Qualification

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ പുതിയ വിജ്ഞാപനപ്രകാരം . Finance Executive, Manager, DGM തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക

Name of the Post Academic Qualification
Finance Executive CA or ICWA
Finance Executive Trainees MBA
HR Executive Trainees Post Graduate
Chief Manager/Dy. General Manager/Addl General Manager (R&D) M.E or M.Tech, Ph.D
CMR/Dy. General Manager/Addl General Manager (Legal) Post Graduate in Law
Manager/Chief Manager/Dy. General Manager (HR) MBA, MSW, LLB, LLM
Manager/Chief Manager/Dy. General Manager (FINANCE) CA or ICWA
Manager/Chief Manager/Dy. General Manager (TECHNICAL) B.E or B.Tech, M.E or M.Tech
Dy. Manager/Manager (Technical Assistant to CMD) B.E or B.Tech, MBA
Manager/Chief Manager/Dy. General Manager (R&D) B.E or B.Tech, M.E or M.Tech
Dy. General Manager/Additional General Manager (PR) Post Graduate
General Manager – Finance CA or ICWA, LLB
General Manager – HR MBA, MSW, LLB, LLM
Chief Operating Officer – Startup Hub (General Manager) Graduate in Engineering, MBA
Project Head – Cell Technology (Addl General Manager) Graduate in Engineering, MBA
Project Head – Data Centre (Addl General Manager) B.E or B.Tech

ITI Limited Recruitment 2020 Application Fees

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം. .അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കം. അപേക്ഷാ ഫീസ്‌ കൂടുതല്‍ വിവരങ്ങള്‍ താഴെ നോക്കി മനസിലാക്കുക

  • Finance Executives, Finance Executive Trainees & HR Executive Trainees: Rs.300 for Gen/ OBC candidates and no fee for SC/ ST/ PWD candidates.
  • All Other Posts: No fee is required.

ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 17.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article