IUCTE BHU Recruitment 2022: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Inter University Centre for Teacher Education (IUCTE) ഇപ്പോള്‍ Administrative Officer, Assistant, UDC, System Analyst, Media and Communication Officer, Hindi Translator, Technical Assistant, Technician, Driver, Cook and MTS തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 36 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ് 20 മുതല്‍ 2022 ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 20th August 2022 |
Last date to Submit Online Application | 31st August 2022 |
Inter University Centre for Teacher Education (IUCTE) Latest Job Notification Details
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
IUCTE BHU Recruitment 2022 Latest Notification Details | |
---|---|
Organization Name | Inter University Centre for Teacher Education (IUCTE) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | Advertisement No. 01/2022 |
Post Name | Administrative Officer, Assistant, UDC, System Analyst, Media and Communication Officer, Hindi Translator, Technical Assistant, Technician, Driver, Cook and MTS |
Total Vacancy | 36 |
Job Location | All Over India |
Salary | Rs.18,000 – 2,09,200/- |
Apply Mode | Online |
Application Start | 20th August 2022 |
Last date for submission of application | 31st August 2022 |
Official website | https://iucte.ac.in/ |
IUCTE BHU Recruitment 2022 Latest Vacancy Details
Inter University Centre for Teacher Education (IUCTE) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | No. of Posts |
Senior Administrative Officer | 1 |
Administrative Officer | 1 |
Administrative Officer (On Deputation) | 1 |
Editor | 1 |
Web Master | 1 |
Engineer (Hardware) | 1 |
System Analyst | 1 |
Assistant Librarian | 1 |
Section Officer (Administration) | 1 |
Private Secretary | 1 |
Assistant | 2 |
Personal Assistant | 1 |
Media & Communication Officer | 1 |
Hindi Translator | 1 |
Publication Assistant | 1 |
Upper Division Clerk (UDC) | 1 |
Upper Division Clerk (UDC) (On Deputation) | 1 |
Lower Division Clerk (LDC) | 5 |
Technical Assistant (Multi Media Production) | 1 |
Technician (Software Management) | 1 |
Driver | 1 |
Cook | 1 |
MTS (Library Attendant for Library) | 2 |
MTS (Laboratory Attendant for Computer Lab.) | 2 |
MTS (Laboratory Attendant for Multi Media Lab.) | 2 |
MTS (Laboratory Attendant for Language lab.) | 1 |
MTS (Laboratory Attendant for Psychology lab.) | 1 |
MTS (Laboratory Attendant for Equipment Handler & Miscellaneous duties) | 1 |
IUCTE Salary Details
Post Name | Salary (Per Month) |
---|---|
Senior Administrative Officer | Rs.78800/- |
Administrative Officer | Rs.56100/- |
Administrative Officer (On Deputation) | |
Editor | |
Web Master | |
Engineer (Hardware) | |
System Analyst | |
Assistant Librarian | |
Section Officer (Administration) | Rs.44900-142400/- |
Private Secretary | |
Assistant | Rs.35400-112400/- |
Personal Assistant | |
Media & Communication Officer | Rs.44900-142400/- |
Hindi Translator | Rs.35400-112400/- |
Publication Assistant | |
Upper Division Clerk (UDC) | Rs.25500-81100/- |
Upper Division Clerk (UDC) (On Deputation) | |
Lower Division Clerk (LDC) | Rs.19900-63200/- |
Technical Assistant (Multi Media Production) | Rs.29200-92300/- |
Technician (Software Management) | Rs.25500-81100/- |
Driver | Rs.19900-63200/- |
Cook | |
MTS (Library Attendant for Library) | Rs.18000-56900/- |
MTS (Laboratory Attendant for Computer Lab.) | |
MTS (Laboratory Attendant for Multi Media Lab.) | |
MTS (Laboratory Attendant for Language lab.) | |
MTS (Laboratory Attendant for Psychology lab.) | |
MTS (Laboratory Attendant for Equipment Handler & Miscellaneous duties) |
IUCTE BHU Recruitment 2022 Age Limit Details
Inter University Centre for Teacher Education (IUCTE) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Age Limit (Years) |
---|---|
Senior Administrative Officer | 50 |
Administrative Officer | 40 |
Administrative Officer (On Deputation) | 56 |
Editor | 40 |
Web Master | 35 |
Engineer (Hardware) | |
System Analyst | 40 |
Assistant Librarian | |
Section Officer (Administration) | 35 |
Private Secretary | |
Assistant | |
Personal Assistant | |
Media & Communication Officer | |
Hindi Translator | |
Publication Assistant | |
Upper Division Clerk (UDC) | 32 |
Upper Division Clerk (UDC) (On Deputation) | 56 |
Lower Division Clerk (LDC) | 30 |
Technical Assistant (Multi Media Production) | 32 |
Technician (Software Management) | |
Driver | 35 |
Cook | 32 |
MTS (Library Attendant for Library) | 30 |
MTS (Laboratory Attendant for Computer Lab.) | |
MTS (Laboratory Attendant for Multi Media Lab.) | |
MTS (Laboratory Attendant for Language lab.) | |
MTS (Laboratory Attendant for Psychology lab.) | |
MTS (Laboratory Attendant for Equipment Handler & Miscellaneous duties) |
IUCTE BHU Recruitment 2022 Educational Qualification Details
Inter University Centre for Teacher Education (IUCTE) ന്‍റെ പുതിയ Notification അനുസരിച്ച് Administrative Officer, Assistant, UDC, System Analyst, Media and Communication Officer, Hindi Translator, Technical Assistant, Technician, Driver, Cook and MTS തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Qualification |
Senior Administrative Officer, Administrative Officer: | Master’s Degree |
Administrative Officer (On Deputation): | As Per IUCTE Recruitment Norms |
Editor: | Degree, Post Graduation in Book Publishing/Mass Communication/Journalism |
Web Master, Engineer (Hardware), System Analyst: | B.E or B.Tech, M.E or M.Tech in Computer Science & Technology/Information Technology, MCA, M.Sc in Computer Science/Information Technology |
Assistant Librarian: | Master’s Degree in Library Science, Information Science or Documentation Science |
Section Officer (Administration), Private Secretary: | Assistant, Personal Assistant: Degree |
Media and Communication Officer: | Master’s Degree, Post Graduation in journalism and Mass Communication |
Hindi Translator: | Master’s Degree |
Publication Assistant: | Degree in Printing Technology |
Upper Division Clerk (UDC): | Degree |
Upper Division Clerk (UDC) (On Deputation): | As Per IUCTE Recruitment Norms |
Lower Division Clerk (LDC): | Degree |
Technical Assistant (Multi Media Production): | Degree in Mass Communication, B.E or B.Tech in Electronics/Information and Communication Technology/Computer Science/Computer Application |
Technician (Software Management): | Diploma in Computer/Electronic/Communication |
Driver, Cook: | 10th |
MTS: | 12th, ITI |
IUCTE BHU Recruitment 2022 Application Fee Details
Inter University Centre for Teacher Education (IUCTE) ന്‍റെ 36 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Category | Amount |
UR & OBC (Group A) Candidates: | Rs.1000/- |
UR & OBC (Group B & C) Candidates: | Rs.500/- |
SC/ST/PwDs & Female Candidates: | Nil |
Mode of Payment: | Online |
How To Apply For Latest IUCTE BHU Recruitment 2022?
Inter University Centre for Teacher Education (IUCTE) വിവിധ Administrative Officer, Assistant, UDC, System Analyst, Media and Communication Officer, Hindi Translator, Technical Assistant, Technician, Driver, Cook and MTS ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ആഗസ്റ്റ് 31 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഓൺലൈൻ മോഡ് വഴിയാണ് അപേക്ഷകൾ ക്ഷണിക്കുക. അപേക്ഷകർ തങ്ങളുടെ ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോം (ഹാർഡ് കോപ്പി) ഓൺലൈനായി പൂരിപ്പിച്ചതിന് ശേഷം, ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് എല്ലാ സര്‍ട്ടിഫിക്കറ്റ്കളും അടക്കം താഴെ കൊടുത്ത അഡ്രസ്സില്‍ അയക്കണം
To,
The Sr. Administrative Officer,
Inter University Centre for Teacher Education (IUCTE),
Sundar Bagia, Naria – BLW Road,
BHU, Varanasi-221005, U.P.
Essential Instructions for Fill IUCTE BHU Recruitment 2022 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |