Kannur Airport Recruitment 2022: കേരളത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kannur International Airport Ltd (KIAL) ഇപ്പോള്‍ Deputy Manager Finance and Junior Manager-HR തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ (മെയില്‍) ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ (മെയില്‍) ആയി 2022 ആഗസ്റ്റ് 24 മുതല്‍ 2022 സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക
Important Dates
Online Application Commencement from | 24th August 2022 |
Last date to Submit Online Application | 12th September 2022 |
Kannur International Airport Ltd (KIAL) Latest Job Notification Details
കേരളത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Kannur Airport Recruitment 2022 Latest Notification Details | |
---|---|
Organization Name | Kannur International Airport Ltd (KIAL) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | Notification No.03/KIAL/Rect/2022-23 |
Post Name | Deputy Manager Finance and Junior Manager-HR |
Total Vacancy | 2 |
Job Location | All Over Kerala |
Salary | Rs.38,000 – 66,000 |
Apply Mode | Online |
Application Start | 24th August 2022 |
Last date for submission of application | 12th September 2022 |
Official website | https://www.kannurairport.aero/ |
Kannur Airport Recruitment 2022 Latest Vacancy Details
Kannur International Airport Ltd (KIAL) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | Vacancy | Salary |
Deputy Manager – Finance | 1 | Negotiable |
Junior Manager-HR | 1 | Rs.38000/- |
Kannur Airport Recruitment 2022 Age Limit Details
Kannur International Airport Ltd (KIAL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Age Limit |
Deputy Manager – Finance | Maximum Age 45 years. |
Junior Manager-HR | Maximum Age 40 years. |
Kannur Airport Recruitment 2022 Educational Qualification Details
Kannur International Airport Ltd (KIAL) ന്‍റെ പുതിയ Notification അനുസരിച്ച് Deputy Manager Finance and Junior Manager-HR തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Qualification |
Deputy Manager – Finance | Qualification: A Member of the Institute of Chartered Accountants of India (ICAI). Experience: Minimum 5 years of experience. Preferred industry: Airports / Airlines / Reputed Companies / CA firms. |
Junior Manager-HR | Qualification: Graduate in any discipline with full-time regular MBA /PGDM (two years duration) with specialization in HR Experience: 3 years post qualification (graduation) experience in reputed Companies / Airport / Airlines etc in the HR field. |
How To Apply For Latest Kannur Airport Recruitment 2022?
അപേക്ഷകൾ ഓൺലൈനായി (ഇമെയിൽ ഐഡി: [email protected]) മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടിയൊഴിപ്പിക്കപ്പെട്ട വിഭാഗത്തിന് ഒഴികെ മറ്റേതെങ്കിലും മാർഗങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടും, കുടിയൊഴിപ്പിക്കപ്പെട്ട വിഭാഗത്തില്‍ പെട്ടവര്‍ ഓൺലൈനായി അപേക്ഷിക്കുകയും അതോടൊപ്പം ബന്ധപ്പെട്ട LAC (ലാൻഡ് അക്വിസിഷൻ സർട്ടിഫിക്കറ്റ്) യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാർഡ് കോപ്പി സമർപ്പിക്കുകയും ചെയ്യണം
Essential Instructions for Fill Kannur Airport Recruitment 2022 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |