HomeLatest Jobഅപേക്ഷാ തിയിതി നീട്ടി : കേരളത്തില്‍ സ്ഥിര ജോലി: ക്ലാര്‍ക്ക് , പ്യൂണ്‍, ഓഫീസ് സ്റ്റാഫ്‌...

അപേക്ഷാ തിയിതി നീട്ടി : കേരളത്തില്‍ സ്ഥിര ജോലി: ക്ലാര്‍ക്ക് , പ്യൂണ്‍, ഓഫീസ് സ്റ്റാഫ്‌ തുടങ്ങിയ 445 ഒഴിവുകള്‍ | കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 | KDRB Recruitment 2023 | Free Job Alert

KDRB Recruitment 2023: കേരള സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ദേവസ്വം ബോര്‍ഡ്  ഇപ്പോള്‍ Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others പോസ്റ്റുകളിലായി മൊത്തം 445 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 നവംബര്‍ 15  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

 11.10.2023 ൽ കെ.ഡി.ആർ.ബി വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ / ഗുരുവായൂർ / കൂടൽമാണിക്യം / മലബാർ ദേവസ്വങ്ങളിലേയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലേയും 23 തസ്തികകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 15.11.2023 ( ബുധൻ) വരെ ദീർഘിപ്പിച്ചിരിക്കുന്നു.

Important Dates

Online Application Commencement from11th October 2023
Last date to Submit Online Application15th November 2023
KDRB Recruitment 2023
KDRB Recruitment 2023

കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് 2023   ഒഴിവുകളുടെ വിശദമായ വിവരണം

കേരള സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

KDRB Recruitment 2023 Latest Notification Details
Organization Name Kerala Devaswom Recruitment Board (KDRB)
Job Type Kerala Govt
Recruitment Type Direct Recruitment
Advt No No. 97/R1/2023/KDRB
Post Name Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others
Total Vacancy 445
Job Location All Over Kerala
Salary Rs.20,000 – 1,10,400/-
Apply Mode Online
Application Start 11th October 2023
Last date for submission of application 15th November 2023
Official website http://kdrb.kerala.gov.in/

കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് 2023  ഒഴിവുകള്‍ എത്ര എന്നറിയാം

കേരള ദേവസ്വം ബോര്‍ഡ്  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

കാറ്റഗറി നമ്പർതസ്തികയുടെ പേര്ഒഴിവുകൾ
01/2023പാർട്ട് ടൈം ശാന്തി75
02/2023പാർട്ട് ടൈം തളി135
03/2023പാർട്ട് ടൈം കഴകം കം വാച്ചർ119
04/2023നാദസ്വരം കം വാച്ചർ35
05/2023തകിൽ കം വാച്ചർ33
06/2023പാർട്ട് ടൈം പുരോഹിതൻ01
07/2023ട്യൂട്ടർ (തകിൽ)01
08/2023ട്യൂട്ടർ (നാദസ്വരം)02
09/2023ട്യൂട്ടർ (പഞ്ചവാദ്യം)06
10/2023ഓവർസിയർ ഗ്രേഡ് III15
11/2023പബ്ലിക് റിലേഷൻസ് ഓഫീസർ01
12/2023ഫിസിഷ്യൻ01
13/2023ക്ഷേത്രം കുക്ക്01
14/2023ക്ലർക്ക്01
15/2023ക്ലർക്ക്06
16/2023പ്യൂൺ03
17/2023കഴകം01
18/2023സെക്യൂരിറ്റി ഗാർഡ്01
19/2023കീഴ്ശാന്തി03
20/2023ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ02
21/2023കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്01
22/2023ഓഫീസ് അറ്റൻഡന്റ്01
23/2023ക്ലർക്ക്01

KDRB Recruitment 2023 Salary Details

തസ്തികയുടെ പേര്ശമ്പളം
പാർട്ട് ടൈം ശാന്തിRs.14800 – Rs.22970
പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻRs.11500 – Rs.18940
നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, ക്ഷേത്രം കുക്ക്, ഓഫീസ് അറ്റൻഡന്റ്Rs.23000 – Rs.50200
ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം)Rs.19000 – Rs.43600
ഓവർസിയർ ഗ്രേഡ് III, ക്ലർക്ക്, ക്ലർക്ക് (23/2023)Rs.26500 – Rs.60700
പബ്ലിക് റിലേഷൻസ് ഓഫീസർRs.55200 – Rs.115300
ഫിസിഷ്യൻRs.68700 – Rs.110400
പ്യൂൺRs.16500 – Rs.35700
കഴകംRs.11800 – Rs.16180
സെക്യൂരിറ്റി ഗാർഡ്Rs.17500 – Rs.39500
കീഴ്ശാന്തിRs.13190 – Rs.20530
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർRs.35600 – Rs.75400
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്Rs.27900 – Rs.63700

കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

കേരള ദേവസ്വം ബോര്‍ഡ്  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായപരിധി
പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ, ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം), ഓവർസിയർ ഗ്രേഡ് III, പബ്ലിക് റിലേഷൻസ് ഓഫീസർ, ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്18-നും 36-നും ഇടയിൽ
ഫിസിഷ്യൻ, കീഴ്ശാന്തി25-നും 40-നും ഇടയിൽ
ക്ഷേത്രം കുക്ക്25-നും 36-നും ഇടയിൽ
ക്ലർക്ക്18-നും 35-നും ഇടയിൽ
ക്ലർക്ക് (15/2023)50 വയസ്സ്
പ്യൂൺ, കഴകം, സെക്യൂരിറ്റി ഗാർഡ്18-നും 40-നും ഇടയിൽ
ക്ലർക്ക് (23/2023)18-നും 38-നും ഇടയിൽ

കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

കേരള ദേവസ്വം ബോര്‍ഡ്  ന്‍റെ പുതിയ Notification അനുസരിച്ച് Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
പാർട്ട് ടൈം ശാന്തി1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തന്ത്രവിദ്യാപീഠത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്ര വിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്
3) ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, ഓഫീസ് അറ്റൻഡന്റ്SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
നാദസ്വരം കം വാച്ചർ1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്
തകിൽ കം വാച്ചർ1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തകിൽ വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്
പാർട്ട് ടൈം പുരോഹിതൻ1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) പിതൃകർമ്മം നടത്തുന്നതിനുള്ള പ്രാവിണ്യം
ട്യൂട്ടർ (തകിൽ)1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തകിൽ വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്
ട്യൂട്ടർ (നാദസ്വരം)1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്
ട്യൂട്ടർ (പഞ്ചവാദ്യം)1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) പഞ്ചവാദ്യം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്
ഓവർസിയർ ഗ്രേഡ് IIIസിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ യോഗ്യത/ ITI സിവിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തതുല്യമായ യോഗ്യത
പബ്ലിക് റിലേഷൻസ് ഓഫീസർ1) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
2) പബ്ലിക് റിലേഷൻസ്/ ജർണലിസത്തിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ യോഗ്യത
ഫിസിഷ്യൻ1) MBBS
2) ജനറൽ മെഡിസിൻ MD അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
ക്ഷേത്രം കുക്ക്1) മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
2) ബന്ധപ്പെട്ട മേഖലയിൽ 03 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
ക്ലർക്ക് (14/2023)1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത
ക്ലർക്ക് (15/2023)1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം
പ്യൂൺ1) 07-ാം ക്ലാസ്സ് പാസായിരിക്കണം
2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം
കഴകം07-ാം ക്ലാസ്സ് പാസായിരിക്കണം
സെക്യൂരിറ്റി ഗാർഡ്1) SSLC പാസായിരിക്കണം
2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർഅംഗീകൃത സർവകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ)
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) ടൈപ്പ് റൈറ്റിംഗ് മലയാളം ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
4) ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
5) ഷോർട്ട് ഹാൻഡ് മലയാളം ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത

കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ എത്ര?

കേരള ദേവസ്വം ബോര്‍ഡ്  ന്‍റെ 445 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

Post NameExamination FeeSC/ST Fee
Part Time SanthiRs 300/-Rs 200/-
Part Time TaliRs 300/-Rs 200/-
Part Time Kazhakam Cum WatcherRs 300/-Rs 200/-
Nadaswaram Cum WatcherRs 300/-Rs 200/-
Thakil Cum WatcherRs 300/-Rs 200/-
Part Time PurohitanRs 300/-Rs 200/-
Tutor (Takil)Rs 300/-Rs 200/-
Tutor (Nadaswaram)Rs 300/-Rs 200/-
Tutor (Panchavadyam)Rs 300/-Rs 200/-
Overseer Grade III (Civil)Rs 300/-Rs 200/-
Public Relations OfficerRs 500/-Rs 300/-
PhysicianRs 1000/-Rs 750/-
Temple CookRs 300/-
Clerk (Direct Recruitment)Rs 300/-Rs 200/-
Clerk (By Transfer)Rs 300/-
PeonRs 300/-Rs 200/-
KazhakamRs 300/-Rs 200/-
Security GuardRs 300/-Rs 200/-
KeezhsanthiRs 300/-
Clerk/Clerk Cum CashierRs 750/-Rs 500/-
Confidential AssistantRs 500/-Rs 300/-
Office AttendantRs 300/-Rs 200/-
Clerk (from viswakarma candidates only)Rs 300/-

കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

കേരള ദേവസ്വം ബോര്‍ഡ് വിവിധ  Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://recruitment.kdrb.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments