കേരളത്തില്‍ KEL ല്‍ ജോലി : കേരള സര്‍ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ ഇലക്ട്രിക്കൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ്, അസിസ്റ്റൻ്റ് മാനേജർ, എഞ്ചിനീയർ, മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 13 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ കീഴിൽ നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 19 ഫെബ്രുവരി 2024 മുതല്‍ 22 മാർച്ച് 2024 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 19 ഫെബ്രുവരി 2024 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 22 മാർച്ച് 2024 |
കേരളത്തില്‍ KEL ല്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം
കേരള സര്‍ക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
KEL Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | State Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ഇലക്ട്രിക്കൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ്, അസിസ്റ്റൻ്റ് മാനേജർ, എഞ്ചിനീയർ, മാനേജർ |
ഒഴിവുകളുടെ എണ്ണം | 13 |
ജോലി സ്ഥലം | All Over kerala |
ജോലിയുടെ ശമ്പളം | 9,190 – 43,640/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 19 ഫെബ്രുവരി 2024 |
അപേക്ഷിക്കേണ്ട അവസാന തിയതി | 22 മാർച്ച് 2024 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://kpesrb.kerala.gov.in/ |
കേരളത്തില്‍ KEL ല്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
ഇലക്ട്രിക്കൽ എഞ്ചിനീയർ | 2 | Rs.9,190 – 15,510 |
എക്സിക്യൂട്ടീവ് (ഫൈനാൻസ്) | 1 | Rs.20,740 – 36,140 |
അസിസ്റ്റൻ്റ് മാനേജർ (ഫൈനാൻസ്) | 2 | Rs.22,360 – 37,940 |
അസിസ്റ്റൻ്റ് മാനേജർ (ഇലെക്ട്രികൽ ) | 2 | Rs.22,360 – 37,940 |
എഞ്ചിനീയർ (ഇലെക്ട്രികൽ ) | 4 | Rs.20,740 – 36,140 |
എഞ്ചിനീയർ (സിവിൽ ) | 1 | Rs.20,740 – 36,140 |
എഞ്ചിനീയർ (മെക്കാനിക്കൽ ) | 1 | Rs.20,740 – 36,140 |
മാനേജർ(സിവിൽ ) | 1 | Rs.: 29,180 – 43,640 |
മാനേജർ (മെക്കാനിക്കൽ ) | 1 | Rs.: 29,180 – 43,640 |
കേരളത്തില്‍ KEL ല്‍ ജോലി പ്രായപരിധി മനസ്സിലാക്കാം
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | പ്രായ പരിധി |
എക്സിക്യൂട്ടീവ് (ഫൈനാൻസ്) എഞ്ചിനീയർ (ഇലെക്ട്രികൽ ) എഞ്ചിനീയർ (സിവിൽ ) എഞ്ചിനീയർ (മെക്കാനിക്കൽ ) | 32 വയസ്സ് കവിയരുത് |
ഇലക്ട്രിക്കൽ എഞ്ചിനീയർ | 35 വയസ്സ് കവിയരുത് |
അസിസ്റ്റൻ്റ് മാനേജർ (ഫൈനാൻസ്) അസിസ്റ്റൻ്റ് മാനേജർ (ഇലെക്ട്രികൽ ) | 36 വയസ്സ് കവിയരുത് |
മാനേജർ(സിവിൽ ) മാനേജർ (മെക്കാനിക്കൽ ) | 40 വയസ്സ് കവിയരുത് |
കേരളത്തില്‍ KEL ല്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് ന്റെ പുതിയ Notification അനുസരിച്ച് ഇലക്ട്രിക്കൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ്, അസിസ്റ്റൻ്റ് മാനേജർ, എഞ്ചിനീയർ, മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ഇലക്ട്രിക്കൽ എഞ്ചിനീയർ | ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി ടെക് / ബിഇ (റെഗുലർ) പരിചയം – 24 മാസം /ഇലക്ട്രിക്കലിൽ ഡിപ്ലോമ എഞ്ചിനീയറിംഗ് (റെഗുലർ) പരിചയം – 60 മാസം ഡിഗ്രീയുള്ളവർക്ക് ഓപ്പറേഷനിൽ 2 വർഷത്തെ പരിചയവും ഡിപ്ലോമയുള്ളവർക്ക് 5 വർഷത്തെ പരിചയവും. HT/LT ഇൻസ്റ്റലേഷനുകളുടെ പരിപാലനവും. |
എക്സിക്യൂട്ടീവ് (ഫൈനാൻസ്) | ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം ചാർട്ടേഡ് അക്കൗണ്ടൻ്റ് (CA) / കോസ്റ്റ് മാനേജ്മെൻ്റ് അക്കൗണ്ടൻ്റ് (CMA) / ICWAI (റഗുലർ) അല്ലെങ്കിൽ CA /CMA/ ICWAI ഇൻ്റർമീഡിയറ്റ് ഒരു വർഷത്തോടെ പോസ്റ്റ് യോഗ്യതാ പരിചയം സിഎ/സിഎംഎ/ഐസിഡബ്ല്യുഎഐ ഇൻ്റർ, അക്കൗണ്ടിംഗിൽ/ഫൈനലൈസേഷനിൽ ഒരു വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം അക്കൗണ്ടുകൾ/ഓഡിറ്റ്/നികുതി/ഫണ്ട് മാനേജ്മെൻ്റ്/ബജറ്റിംഗ്/കോസ്റ്റിംഗ് തുടങ്ങിയവ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഓഫീസർ |
അസിസ്റ്റൻ്റ് മാനേജർ (ഫൈനാൻസ്) | അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ചാർട്ടേഡ് അക്കൗണ്ടൻ്റ് (റെഗുലർ) / കോസ്റ്റ് മാനേജ്മെൻ്റ് അക്കൗണ്ടൻ്റ് (സിഎംഎ) (റെഗുലർ) / ഐസിഡബ്ല്യുഎഐ (റെഗുലർ) മൂന്ന് വർഷത്തെ പോസ്റ്റ് യോഗ്യത അനുഭവം. സിഎ/സിഎംഎ/ഐസിഡബ്ല്യുഎഐ ഇൻ്റർമീഡിയറ്റിനൊപ്പം 5 വർഷത്തെ യോഗ്യതാനന്തര പരിചയവും. |
അസിസ്റ്റൻ്റ് മാനേജർ (ഇലെക്ട്രികൽ ) | 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ (റഗുലർ) ബിഇ/ബിടെക് റൊട്ടേറ്റിംഗ് ഇലക്ട്രിക്കൽ നിർമ്മാണത്തിൽ കുറഞ്ഞത് 7 വർഷത്തെ യോഗ്യതാനന്തര പരിചയം മെഷിനറി ഇൻഡസ്ട്രി /ഡിസ്ട്രിബ്യൂഷൻ, പവർ ട്രാൻസ്ഫോർമർ ഇൻഡസ്ട്രി/അനുബന്ധ വ്യവസായങ്ങൾ വാർഷിക 10 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവ് |
എഞ്ചിനീയർ (ഇലെക്ട്രികൽ ) | 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ (റഗുലർ) ബിഇ/ബിടെക് റൊട്ടേറ്റിംഗ് ഇലക്ട്രിക്കൽ നിർമ്മാണത്തിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര പരിചയം മെഷിനറി ഇൻഡസ്ട്രി /ഡിസ്ട്രിബ്യൂഷൻ, പവർ ട്രാൻസ്ഫോർമർ ഇൻഡസ്ട്രി/അനുബന്ധ വ്യവസായങ്ങൾ വാർഷിക 10 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവ് |
എഞ്ചിനീയർ (സിവിൽ ) | 60 ശതമാനം മാർക്കോടെ സിവിൽ എഞ്ചിനീയറിങ്ങിൽ (റഗുലർ) ബിഇ/ബിടെക് ഡിസൈൻ, സിവിൽ എഞ്ചിനീയറിംഗ് ജോലികളിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര പരിചയം |
എഞ്ചിനീയർ (മെക്കാനിക്കൽ ) | 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ (റഗുലർ) ബിഇ/ബിടെക് റൊട്ടേറ്റിംഗ് ഇലക്ട്രിക്കൽ നിർമ്മാണത്തിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര പരിചയം മെഷിനറി ഇൻഡസ്ട്രി /ഡിസ്ട്രിബ്യൂഷൻ, പവർ ട്രാൻസ്ഫോർമർ ഇൻഡസ്ട്രി/അനുബന്ധ വ്യവസായങ്ങൾ വാർഷിക 10 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവ് |
മാനേജർ(സിവിൽ ) | 60 ശതമാനം മാർക്കോടെ സിവിൽ എഞ്ചിനീയറിങ്ങിൽ (റഗുലർ) ബിഇ/ബിടെക് സിവിൽ എഞ്ചിനീയറിംഗ് ജോലിയിൽ കുറഞ്ഞത് 12 വർഷത്തെ യോഗ്യതാനന്തര പരിചയം |
മാനേജർ (മെക്കാനിക്കൽ ) | മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് (റഗുലർ) 60 ശതമാനം മാർക്ക് റൊട്ടേറ്റിംഗ് ഇലക്ട്രിക്കൽ നിർമ്മാണത്തിൽ കുറഞ്ഞത് 12 വർഷത്തെ യോഗ്യതാനന്തര പരിചയം മെഷിനറി ഇൻഡസ്ട്രി /ഡിസ്ട്രിബ്യൂഷൻ, പവർ ട്രാൻസ്ഫോർമർ ഇൻഡസ്ട്രി/അനുബന്ധ വ്യവസായങ്ങൾ വാർഷിക 10 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവ് |
കേരളത്തില്‍ KEL ല്‍ ജോലി അപേക്ഷാ ഫീസ് എത്ര?
കാറ്റഗറി | അപേക്ഷ ഫീസ് |
Unreserved (UR) & OBC | NIL |
SC, ST, EWS, FEMALE | NIL |
PwBD | NIL |
കേരളത്തില്‍ KEL ല്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് വിവിധ ഇലക്ട്രിക്കൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ്, അസിസ്റ്റൻ്റ് മാനേജർ, എഞ്ചിനീയർ, മാനേജർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 22 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
കേരളത്തില്‍ KEL ല്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന് ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |