HomeLatest Jobകേരള ദേവസ്വത്തില്‍ LD ക്ലാര്‍ക്ക് അടക്കം നിരവധി ഒഴിവുകള്‍ - ഇപ്പോള്‍ ഫോണ്‍ വഴി ...

കേരള ദേവസ്വത്തില്‍ LD ക്ലാര്‍ക്ക് അടക്കം നിരവധി ഒഴിവുകള്‍ – ഇപ്പോള്‍ ഫോണ്‍ വഴി അപേക്ഷിക്കാം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്‌  വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി  യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. LDC, Live Stock Inspector grade II തുടങ്ങിയ തസ്തികകള്‍  മൊത്തം 30 ഒഴിവുകളാണ്ഇപ്പോള്‍ നിലവില്‍ ഉള്ളത്. വിവിധ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 18 മേയ് 2020 വരെ (ഈ തിയതി നിലവിലുള്ള ലോക്ക് ഡൌണ്‍ കാരണം നീട്ടിയതാണ്) അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

KDRB Recruitment 2020 Latest Notification Details
Organization Name Kerala Devaswom Recruitment Board (KDRB)
Job Type Kerala Govt
Recruitment Type Direct Recruitment
Advt No 583/R/1/2019/KDRB
Post Name LD Clerk, Live Stock Inspector grade II, and Others
Total Vacancy 30
Job Location All Over Kerala
Salary Rs.19,000 -110,400
Apply Mode Online
Application Start 18th March 2020
Last date for submission of application 18th May 2020
Official website http://kdrb.kerala.gov.in/

KDRB Recruitment 2020 Vacancy Details

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ന്റെ വിവിധ തസ്തികയിലേക്ക് ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക   

Category Number Post Name No. Of Vacancy Salary
22/2020 Physician 1 Rs.68,700 -110,400
23/2020 L.D. Clerk 20 Rs.19,000 -43,600
24/2020 Elathalam Player 1 Rs.19,000 -43,600
25/2020 Thakil Player 1 Rs.19,000 -43,600
26/2020 Thalam Player 1 Rs.19,000 -43,600
27/2020 Teacher (Chenda) 1 Rs.19,000 -43,600
28/2020 Teacher (Kombu) 1 Rs.19,000 -43,600
29/2020 Teacher (Kurum Kuzhal) 1 Rs.19,000 -43,600
30/2020 Teacher (Takil) 1 Rs.19,000 -43,600
31/2020 Live Stock Inspector Grade:II 2 Rs.20,000 -45,800

KDRB Recruitment 2020 Age Limit

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ   വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

Post Name Age Limit
Physician 25-40
L.D. Clerk 18-36
Elathalam Player 20-36
Thakil Player 20-36
Thalam Player 20-36
Teacher (Chenda) 20-36
Teacher (Kombu) 20-36
Teacher (Kurum Kuzhal) 20-36
Teacher (Takil) 20-36
Live Stock Inspector Grade:II 25-40

KDRB Recruitment 2020 Educational Qualification

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്‍റെ പുതിയ വിജ്ഞാപനം അനുസരിച്ച് LDC, Live Stock Inspector grade II തുടങ്ങിയ  തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക

Post Name Qualification
Physician MBBS, MD in General Medicine,
L.D. Clerk Plus Two, Computer Knowledge
Elathalam Player Check Official Notification
Thakil Player Check Official Notification
Thalam Player Check Official Notification
Teacher (Chenda) Check Official Notification
Teacher (Kombu) Check Official Notification
Teacher (Kurum Kuzhal) Check Official Notification
Teacher (Takil) Check Official Notification
Live Stock Inspector Grade:II Check Official Notification

KDRB Recruitment 2020 Application Fees

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വിവിധ  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം. ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കും വിത്യസ്തമായ അപേക്ഷാ ഫീസ്‌ ആയിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കം. അപേക്ഷാ ഫീസ്‌ കൂടുതല്‍ വിവരങ്ങള്‍ താഴെ നോക്കി മനസിലാക്കുക

Post Name Fee
Physician Rs.1000 (SC/ST:750)
L.D. Clerk Rs.300 (SC/ST:200)
Elathalam Player Rs.300 (SC/ST:200)
Thakil Player Rs.300 (SC/ST:200)
Thalam Player Rs.300 (SC/ST:200)
Teacher (Chenda) Rs.300 (SC/ST:200)
Teacher (Kombu) Rs.300 (SC/ST:200)
Teacher (Kurum Kuzhal) Rs.300 (SC/ST:200)
Teacher (Takil) Rs.300 (SC/ST:200)
Live Stock Inspector Grade:II Rs.300 (SC/ST:200)

ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?

കേരള ദേവസ്വം റിക്രൂട്ട്മെന്റ്  ബോര്‍ഡിന്‍റെ വിവിധ  തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 18.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
Join Job News-Telegram Group Click Here

RELATED ARTICLES

Latest Jobs

Recent Comments