HomeLatest Jobവ്യാവസായിക വകുപ്പിന് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി - ഇപ്പോള്‍ അപേക്ഷിക്കാം | Kerala DIC...

വ്യാവസായിക വകുപ്പിന് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി – ഇപ്പോള്‍ അപേക്ഷിക്കാം | Kerala DIC Recruitment 2023 | Free Job Alert

Kerala DIC Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ വ്യാവസായിക വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. The Directorate of Industries and Commerce (DIC)  ഇപ്പോള്‍ Enterprise Development Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ B.Tech/MBA യോഗ്യത ഉള്ളവര്‍ക്ക്  Enterprise Development Executive പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍ പരീക്ഷ ഇല്ലാതെ  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 1  മുതല്‍ 2023 സെപ്റ്റംബര്‍ 10  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from1st September 2023
Last date to Submit Online Application10th September 2023
Kerala DIC Recruitment 2023
Kerala DIC Recruitment 2023

Kerala DIC റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേരള സര്‍ക്കാരിന്റെ കീഴില്‍ വ്യാവസായിക വകുപ്പില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala DIC Recruitment 2023 Latest Notification Details
Organization Name The Directorate of Industries and Commerce (DIC)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No No.DIC/KTYM/CMD/003/2023
Post Name Enterprise Development Executive
Total Vacancy 6
Job Location All Over Kerala
Salary Rs.22,000/-
Apply Mode Online
Application Start 1st September 2023
Last date for submission of application 10th September 2023
Official website https://kcmd.in/

Kerala DIC റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

The Directorate of Industries and Commerce (DIC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameNo.of PostSalary
Enterprise Development Executive06Rs.22,000/-

Kerala DIC റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

The Directorate of Industries and Commerce (DIC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge limit
Enterprise Development Executive18 – 35 Years

Kerala DIC റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

The Directorate of Industries and Commerce (DIC)  ന്‍റെ പുതിയ Notification അനുസരിച്ച് Enterprise Development Executive  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameEligibility Details
Enterprise Development ExecutiveB.Tech. (any branch) or MBA

Kerala DIC റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

  • Applicants must complete the registration process exclusively through online mode. Applications will not be accepted via post or email at any Directorate of Industries and Commerce office.
  • Shortlisted candidates are required to attend a walk-in-interview scheduled for September 15, 2023, at the District Industries Centre, Ozhathil Lane, Near Goodshed Road, Nagampadam, Kottayam-01, Ph: 0481-2570182, starting at 10:00 AM.
  • The selection process involves a walk-in-interview, and the Directorate of Industries and Commerce will determine whether a written test/assessment is necessary based on the volume of applications received against the district’s vacancy.
  • Successful Enterprise Development Executives will be required to enter into an agreement with the Director of Industries and Commerce.
  • The Director of the Directorate of Industries and Commerce reserves the right to cancel the notification at any stage.

Note:

  • Alterations to application data after online registration completion will not be permitted.
  • Mere application and shortlisting do not guarantee employment.
  • Educational qualifications must be from a recognized institution/board.
  • Candidates should maintain an active email and mobile number for official communication.
  • Thoroughly review and verify application details as no modifications will be allowed after submission.
  • All particulars in the application form will be considered final.
  • Providing false information may result in prosecution.
  • The authority’s decision in recruitment matters is final.
  • Instances of incorrect information may lead to disqualification.
  • Fulfill eligibility norms as of specified dates.
  • CMD reserves the right to request additional evidence.
  • Communication will be via registered email and SMS.
  • Any form of canvassing is a disqualification.

Kerala DIC റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments