HomeLatest Jobകേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം | PSC പരീക്ഷ ഇല്ല...

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം | PSC പരീക്ഷ ഇല്ല | Kerala KSDMA Recruitment 2023 – Apply Online For Latest 20 State Project Officer, Hazard Analyst, Environment Planner, Field Assistant, Architect and Urban Planner Vacancies | Free Job Alert

Kerala KSDMA Recruitment 2023
Kerala KSDMA Recruitment 2023

Kerala KSDMA Recruitment 2023: കേരള സര്‍ക്കാരിനു കീഴില്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Disaster Management Authority (KSDMA)  ഇപ്പോള്‍ State Project Officer, Hazard Analyst, Environment Planner, Field Assistant, Architect and Urban Planner  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് State Project Officer, Hazard Analyst, Environment Planner, Field Assistant, Architect and Urban Planner തസ്തികകളിലായി മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 8  മുതല്‍ 2023 ഫെബ്രുവരി 22  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from8th February 2023
Last date to Submit Online Application22nd February 2023

The Kerala State Disaster Management Authority (KSDMA) Latest Job Notification Details

കേരള സര്‍ക്കാരിനു കീഴില്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala KSDMA Recruitment 2023 Latest Notification Details
Organization Name The Kerala State Disaster Management Authority (KSDMA)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No No. SEOC/01/2023
Post Name State Project Officer, Hazard Analyst, Environment Planner, Field Assistant, Architect and Urban Planner
Total Vacancy 20
Job Location All Over Kerala
Salary Rs.28,100 – 57,000/-
Apply Mode Online
Application Start 8th February 2023
Last date for submission of application 22nd February 2023
Official website https://sdma.kerala.gov.in/

Kerala KSDMA Recruitment 2023 Latest Vacancy Details

Kerala State Disaster Management Authority (KSDMA)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancySalary
State Project Officer1₹57,525/- (Category XII)
Hazard Analyst (Civil   Engineering)1₹36,000/- (Category X)
Hazard Analyst (Psychology)1₹36,000/- (Category X)
Hazard Analyst (Public Health)1₹36,000/- (Category X)
Hazard Analyst (Forestry)1₹36,000/- (Category X)
Hazard Analyst (Geology)1₹36,000/- (Category X)
Hazard Analyst (Climate Change   Adaptation)1₹36,000/- (Category X)
Hazard Analyst (Disaster   Management)2₹36,000/- (Category X)
Hazard Analyst (Social Work)1₹36,000/- (Category X)
Environment Planner1₹36,000/- (Category X)
Field Assistant (Electronics)1₹20,065/- (Category II)
Architect1₹44,020/- (Category XI)
Urban Planner1₹32,560/- (Category IX)
Rural Development Specialist1₹32,560/- (Category IX)
Hydrologist1₹32,560/- (Category IX)
GIS Specialist1₹30,995/- (Category VII)
GIS Technician3₹28,100/- (Category VI)

Kerala KSDMA Recruitment 2023 Age Limit Details

Kerala State Disaster Management Authority (KSDMA)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameAge Limit
State Project Officer25 to 35
Hazard Analyst (Civil   Engineering)25 to 35
Hazard Analyst (Psychology)25 to 35
Hazard Analyst (Public Health)25 to 35
Hazard Analyst (Forestry)25 to 35
Hazard Analyst (Geology)25 to 35
Hazard Analyst (Climate Change   Adaptation)25 to 35
Hazard Analyst (Disaster   Management)25 to 35
Hazard Analyst (Social Work)25 to 35
Environment Planner25 to 35
Field Assistant (Electronics)25 to 35
Architect25 to 40
Urban Planner25 to 40
Rural Development Specialist25 to 40
Hydrologist25 to 40
GIS Specialist25 to 40
GIS Technician22 to 30

Kerala KSDMA Recruitment 2023 Educational Qualification Details

Kerala State Disaster Management Authority (KSDMA)  ന്‍റെ പുതിയ Notification അനുസരിച്ച് State Project Officer, Hazard Analyst, Environment Planner, Field Assistant, Architect and Urban Planner  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
State Project OfficerPost-graduation in Agriculture/Climate/Atmosph eric   Science/Natural Resource Management/Urban Planning/Rural Development/Social   Work (those who hold PhD or Doctoral Degrees will be given preference)
Hazard Analyst (Civil   Engineering)B.Tech/B.E in Civil Engineering with 60% aggregate score in   qualifying exam
Hazard Analyst (Psychology)MA/M.Sc Psychology with at least 70% aggregate score in   qualifying exam
Hazard Analyst (Public Health)Master in Public Health with at least 70% aggregate score in   qualifying exam
Hazard Analyst (Forestry)M.Sc in Forestry with at least 70% aggregate score in   qualifying exam
Hazard Analyst (Geology)M.Sc in Earth Sciences with 70% aggregate score in qualifying   exam (preference will be for Geology/Applied Geology candidates)
Hazard Analyst (Climate Change   Adaptation)M.Sc Climate Change with at least 70% aggregate score in   qualifying exam
Hazard Analyst (Disaster   Management)M.Sc in Disaster Management with 70% aggregate score in   qualifying exam
Hazard Analyst (Social Work)MSW or MA/M.Sc Psychology with at least 70% aggregate score in   qualifying exam
Environment PlannerM.Tech/M.E in Environment Engineering with at least 60%   aggregate score in qualifying exam
Field Assistant (Electronics)SSLC or Equivalent Exam Pass + Approved Diploma or ITC or ITI   (Electronics or Computer Hardware & Network Maintenance) course pass   certificate with at-least 1 st class) + Valid Two-wheeler driving License
ArchitectPost-graduation in Architecture with 60% in qualifying exam
Urban PlannerPost-graduation in Urban Planning/Regional Planning with at   least 60% aggregate score in qualifying exam
Rural Development SpecialistPost-graduation (MSW/MA/MPhil) in Rural Development with at   least 60% in qualifying exam
HydrologistPost-graduation in Water Resource Management or equivalent   (Hydrology, Ground Water Hydrology, Water Resource Management, Hydraulics   Engineering) passed with 60% aggregate score
GIS SpecialistPost-Graduation in Earth Sciences/Environmental   Science/Disaster Management passed with 60% aggregate score with GIS theory   and practical course in post-graduation syllabus or Post Graduation in Earth   Sciences/Environmental Science/Disaster Management passed with 60% aggregate   score with Post Graduate Diploma in GIS
GIS TechnicianPost-Graduation in Earth Sciences/Environmental   Science/Disaster Management passed with 60% aggregate score with GIS theory   and practical course in post-graduation

How To Apply For Latest Kerala KSDMA Recruitment 2023?

Kerala State Disaster Management Authority (KSDMA) വിവിധ  State Project Officer, Hazard Analyst, Environment Planner, Field Assistant, Architect and Urban Planner  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 22 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://sdma.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Kerala KSDMA Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments