HomeLatest Jobകേരളത്തില്‍ ഔഷധിയില്‍ പരീക്ഷ ഇല്ലാതെ ജോലി - നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം | Kerala...

കേരളത്തില്‍ ഔഷധിയില്‍ പരീക്ഷ ഇല്ലാതെ ജോലി – നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം | Kerala oushadhi jobs 2023 | Walk In Interview for Trainee Doctor & Receptionist

Kerala oushadhi jobs 2023
Kerala oushadhi jobs 2023

ഔഷധിയിലെ ട്രെയിനി ഡോക്ടർ , റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുള്ള ഒരു അഭിമുഖം / എഴുത്തുപരീക്ഷ 20.03.2023 തിങ്കളാഴ്ച നടത്തുന്നതാണ് . താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ , വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ 20.03.2023 തിങ്കളാഴ്ച രാവിലെ 9 ന് ഹാജരാകേണ്ടതാണ് . ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് . അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ് . ഫോൺ : 0487 2459800,2459858 .

RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article