HomeLatest Jobകേരള PSC പുതിയ 43 തസ്ഥികകളില്‍ വിജ്ഞാപനം വന്നു.. സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം

കേരള PSC പുതിയ 43 തസ്ഥികകളില്‍ വിജ്ഞാപനം വന്നു.. സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം

Kerala PSC Latest Notification 2023
Kerala PSC Latest Notification 2024

കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ജൂലൈ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂലൈ 30 നാണ് കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024 പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിസർക്കാർ ജോലി
ഒഴിവുകൾ200+
കാറ്റഗറി നമ്പർCAT.NO : 232/2024 TO CAT.NO : 275/2024
വിജ്ഞാപനം റിലീസ് ചെയ്ത തീയതി30 ജൂലൈ 2024
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്30 ജൂലൈ 2024
അപേക്ഷിക്കാനുള്ള അവസാന തീയതി04 സെപ്റ്റംബര്‍ 2024
അപേക്ഷാ രീതിഓൺലൈൻ
ജോലി സ്ഥലംകേരളം
ഔദ്യോഗിക വെബ്സൈറ്റ്www.keralapsc.gov.in

Cat.No.PositionDepartment
232/2024BiochemistMedical Education
233/2024Finger Print SearcherPolice (Finger Print Bureau)
234/2024Assistant Manager (Civil)Kerala Kerakarshaka Sahakarana Federation Limited (KERAFED)
235/2024Junior Inspector of Co-Operative Societies (By Transfer from VEO)Co-Operation
236/2024Supervisor (ICDS)Women and Child Development Department
237/2024Deputy Manager (Finance, Accounts & Secretarial)Travancore Sugars and Chemicals Ltd.
238/2024Draftsman Grade-IIGround Water Department
239/2024Farm Assistant Grade II (Veterinary)Kerala Veterinary and Animal Science University
240/2024Site Engineer Gr.IIKerala State Film Development Corporation Limited
241/2024Studio AssistantCollegiate Education (Music Colleges)
242/2024Computer Programmer – Part-I – (General Category)Kerala Kerakarshaka Sahakarana Federation Limited (KERAFED)
243/2024Computer Programmer – Part II – (Society Category)Kerala Kerakarshaka Sahakarana Federation Ltd. (KERAFED)
244/2024Analyst – Part I – (General Category)Kerala Kerakarshaka Sahakarana Federation Limited (KERAFED)
245/2024Analyst – Part II – (Society Category)Kerala Kerakarshaka Sahakarana Federation Limited (KERAFED)
246/2024ElectricianKerala State Film Development Corporation Limited
247/2024Stenographer/Confidential AssistantVarious Govt. owned Companies/Corporation/Boards
248/2024High School Teacher (Tamil)Education
249/2024High School Teacher (Hindi) (Recruitment By Transfer)Education
250/2024U. P School Teacher (Tamil Medium) (Recruitment By Transfer)Education
251/2024Ayurveda TherapistIndian Systems of Medicine
252/2024Power Laundry AttenderMedical Education
253/2024Supervisor (ICDS) – (SR from among Women Candidates of SC/ST only)Women & Child Development
254/2024Supervisor (ICDS) – (SR from among Women Candidates of SC/ST & ST only)Women & Child Development
255/2024Supervisor (ICDS) – (SR from among Women Candidates of SC/ST & ST only)Women & Child Development
256/2024Workshop Attender (Draftsman – Civil) (SR for ST only)Industrial Training
257/2024Assistant Professor in Physical Medicine & Rehabilitation (V NCA-SCCC)Medical Education
258/2024Assistant Professor in Dravyaguna (I NCA-LC/AI)Ayurveda Medical Education
259/2024Assistant Professor in Cardiology (I NCA-Viswakarma)Medical Education
260/2024Assistant Professor in Biochemistry (I NCA-LC/AI)Medical Education
261/2024Divisional Accountant (III NCA-SCCC)Kerala General Service
262/2024Supervisor (ICDS) (I NCA-SCCC)Women and Child Development Department
263/2024Female Assistant Prison Officer (II NCA-Muslim)Prisons & Correctional Services
264-269/2024Peon/WatchmanKerala State Financial Enterprises Limited
270/2024Electrician (II NCA-Muslim)Kerala State Film Development Corporation Ltd.
271/2024Full Time Junior Language Teacher (Arabic) – UPS (I NCA-E/B/T)Education
272&273/2024L P School Teacher (Malayalam Medium) (I NCA-SC/HN)Education
274&275/2024Part Time Junior Language Teacher (Arabic)-LPS (VI NCA-SC/ST)Education

കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024 പ്രായപരിധി

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രായമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിയുള്ളവർക്ക് ഇളവ് ലഭിക്കും. ഓരോ തസ്തിക അനുസരിച്ചുള്ള പ്രായപരിധി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024 വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള PSC ജൂലൈ റിക്രൂട്ട്മെന്റ് 2024 ന്റെ PDF മുകളില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്തു വായിച്ചു മനസ്സിലാക്കുക. ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 സെപ്തംബര്‍ 4 ആണ്.

കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ് 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments