HomeLatest Jobഇന്ന് നടന്ന യൂണിവേര്‍‌സിറ്റി LGS പരീക്ഷയുടെ Answer Key: ഡൗൺലോഡ് PDF Now

ഇന്ന് നടന്ന യൂണിവേര്‍‌സിറ്റി LGS പരീക്ഷയുടെ Answer Key: ഡൗൺലോഡ് PDF Now

Kerala PSC LGS Preliminary Exam Answer Key
Kerala PSC LGS Preliminary Exam Answer Key

കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023

കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 05, ഒഗസ്റ്റ്റ് ന് യൂണിവേഴ്സിറ്റി LGS തസ്തികയിലേക്കുള്ള പ്രിലിംസ്‌ പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിആൻസർ കീ
വകുപ്പ്കേരളത്തിലെ സർവ്വകലാശാലകൾ
തസ്തികയുടെ പേര്യൂണിവേഴ്സിറ്റി LGS
കാറ്റഗറി നമ്പർ697/2022
യൂണിവേഴ്സിറ്റി LGS പരീക്ഷാ തീയതി19 ഓഗസ്റ്റ് 2023
യൂണിവേഴ്സിറ്റി LGS പ്രൊവിഷണൽ ആൻസർ കീ24 ഓഗസ്റ്റ് 2023
യൂണിവേഴ്സിറ്റി LGS ഫൈനൽ ആൻസർ കീഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ്keralapsc.gov.in

KPSC യൂണിവേഴ്സിറ്റി LGS ആൻസർ കീ PDF

കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. യൂണിവേഴ്സിറ്റി LGS ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC യൂണിവേഴ്സിറ്റി LGS ചോദ്യപേപ്പർ PDF

Date Of ExamStageQuestion PaperAnswer Key
05-08-20231st StageClick Here For the Question PaperLGS ANSWER KEY
19-08-20232nd StageClick Here For the Question PaperLGS Answer Key

കേരള PSC യൂണിവേഴ്സിറ്റി LGS ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • യൂണിവേഴ്സിറ്റി LGS പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article