HomeLatest Jobകേരള സര്‍ക്കാര്‍ കമ്പനിയായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡില്‍ ജോലി - ഇപ്പോള്‍ ഓണ്‍ലൈന്‍...

കേരള സര്‍ക്കാര്‍ കമ്പനിയായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേരള SIFL കമ്പനിയില്‍ ജോലി : കേരള സര്ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL) ഇപ്പോള്‍ സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻ്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റൻ്റ് എഞ്ചിനീയർ,സ്കിൽഡ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം sslc പാസ്സായവർക്ക് കേരള SIFL കമ്പനിയില്‍ ജോലി മൊത്തം 37 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള സര്ക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 02 മാർച്ച് 2024 മുതല്‍ 01 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി02 മാർച്ച് 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി01 ഏപ്രിൽ 2024

കേരള SIFL കമ്പനിയില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേരള സര്ക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala SIFL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL)
ജോലിയുടെ സ്വഭാവം State Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻ്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റൻ്റ് എഞ്ചിനീയർ,സ്കിൽഡ് വർക്കർ
ഒഴിവുകളുടെ എണ്ണം 37
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം 8,150 -49,740
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 02 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 01 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://kpesrb.kerala.gov.in/

കേരള SIFL കമ്പനിയില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സീനിയർ മാനേജർ01Rs.36,140 – 49,740
മാനേജർ01Rs.29,180 – 43,640
ഡെപ്യൂട്ടി മാനേജർ01Rs.22,360 – 37,940
അസിസ്റ്റൻ്റ് മാനേജർ,SIFL Machining Unit01Rs.20,740 – 36,140
അസിസ്റ്റൻ്റ് മാനേജർ(Finance)01Rs.20,740 – 36,140
എഞ്ചിനീയർ-ഓഫീസർ 04Rs.18,740 – 33,680
അസിസ്റ്റൻ്റ് എഞ്ചിനീയർ(Mechanical)06Rs.14,620 – 25,280
അസിസ്റ്റൻ്റ് എഞ്ചിനീയർ(Electrical & Electronics)01Rs.14,620 – 25,280
അസിസ്റ്റൻ്റ് എഞ്ചിനീയർ(IT)01Rs.14,620 – 25,280
സ്കിൽഡ് വർക്കർFitter05Rs.8,150 – 9,475
സ്കിൽഡ് വർക്കർMachinist09Rs.8,150 – 9,475
സ്കിൽഡ് വർക്കർElectician03Rs.8,150 – 9,475
സ്കിൽഡ് വർക്കർWelder01Rs.8,150 – 9,475
സ്കിൽഡ് വർക്കർDraughtsman – Mechanical02Rs.8,150 – 9,475

കേരള SIFL കമ്പനിയില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
എഞ്ചിനീയർ,അസിസ്റ്റൻ്റ് എഞ്ചിനീയർ,സ്കിൽഡ് വർക്കർ36 വയസ്സ്
അസിസ്റ്റൻ്റ് മാനേജർ,38വയസ്സ്
ഡെപ്യൂട്ടി മാനേജർ40വയസ്സ്
മാനേജർ45വയസ്സ്
സീനിയർ മാനേജർ50വയസ്സ്

കേരള SIFL കമ്പനിയില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL) പുതിയ Notification അനുസരിച്ച് സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻ്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റൻ്റ് എഞ്ചിനീയർ,സ്കിൽഡ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സീനിയർ മാനേജർബി.ടെക്./ബി.ഇ.മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (റഗുലർ)
കുറഞ്ഞത് 20 വർഷത്തെ പരിചയം അതിൽ 5 വർഷങ്ങൾ
മാനേജീരിയൽ തലത്തിൽ മാനുഫാക്ചറിംഗ് ഇൻഡസ്ട്രിയിൽ 50 കോടിയിൽ കുറയാത്ത ടേൺ ഓവർ ഉള്ള കമ്പനിയിൽ
മാനുഫാക്ചറിംഗ് മെത്തഡോളജിയിൽ അറിവും അനുഭവവും
മാനേജർബി.ടെക്./ബി.ഇ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (റഗുലർ)
CNC പ്രിസിഷൻ മെഷീൻ ഷോപ്പ്, ഫിക്‌ചറുകൾ & amp; എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം. ടൂൾ ഡിസൈൻ, പ്രോഗ്രാമിംഗ് & മോഡലിംഗ് സോഫ്റ്റ്വെയറുകൾ.12 വർഷത്തെ പരിചയം അതിൽ 3 മാനേജർ തലത്തിൽ വർഷത്തെ കുറഞ്ഞത് 30 കോടി രൂപ വിറ്റുവരവുള്ള മാനുഫാക്ചറിംഗ് ഇൻഡസ്ട്രിയിൽ
ഡെപ്യൂട്ടി മാനേജർMBA (HRM)/ MHRM (റെഗുലർ)
കുറഞ്ഞത് 10 വർഷത്തെ പരിചയം, അതിൽ 3 വർഷം ഒരു സ്ഥാപനത്തിൽ മാനേജർ തലത്തിൽ ഉണ്ടായിരിക്കണം 30 കോടി രൂപയിൽ കുറയാത്ത ടേൺ ഓവർ ഉള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിൽ
അസിസ്റ്റൻ്റ് മാനേജർSIFL Machining Unitബി.ടെക്./ബി.ഇ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (റഗുലർ)
CNC മെഷീൻ പ്രവർത്തനത്തോടുകൂടിയ മെഷീൻ ഷോപ്പിൽ മാനേജീരിയൽ/സൂപ്പർവൈസറി തലത്തിൽ 3 വർഷത്തെ പരിചയം
അസിസ്റ്റൻ്റ് മാനേജർFinanceCA/CMA/ICWAIഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റിലെ ഒരു സഹ അംഗം അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ/ എംബിഎ (ഫിനാൻസ്) – റെഗുലർ.
ഫൈനാൻസ് ഡിപ്പാർമെന്റിൽ 3 വർഷത്തെ പ്രവൃത്തിപരിചയം
എഞ്ചിനീയർ/Officerകുറഞ്ഞത് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്./ബി.ഇ.
ഹെവി മെഷിനറികൾ, സിഎൻസി ഉപകരണങ്ങൾ, സിഎഡി/പ്രോഗ്രാമിംഗ്/മോഡലിംഗ്/ജിഗ് എന്നിവയിൽ പ്രവർത്തന പരിജ്ഞാനം ഫിക്സ്ചർ & ഡിസൈനിംഗ് പ്രവർത്തനങ്ങൾ എന്നിവയിൽ പരിചയം
അസിസ്റ്റൻ്റ് എഞ്ചിനീയർ(Mechanical)മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ (റഗുലർ/ലാറ്ററൽ എൻട്രി)
ഹെവി മെഷിനറികൾ, EOT ക്രെയിനുകൾ, CNC അനുബന്ധ ഉപകരണങ്ങൾ എന്നിവയിൽ പ്രവർത്തന പരിജ്ഞാനം
അസിസ്റ്റൻ്റ് എഞ്ചിനീയർ(Electrical & Electronics)ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ (റഗുലർ/ലാറ്ററൽ എൻട്രി)
ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഫർണസുകൾ, സബ്‌സ്റ്റേഷൻ പ്രവർത്തനങ്ങൾ, സിഎൻസി യന്ത്രങ്ങൾ എന്നിവയിൽ പ്രവർത്തന പരിജ്ഞാനം
അസിസ്റ്റൻ്റ് എഞ്ചിനീയർ(IT)ഇൻഫർമേഷൻ ടെക്‌നോളജി/കമ്മ്യൂണിക്കേഷൻ & കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്/കമ്പ്യൂട്ടർ എന്നിവയിൽ 3 വർഷത്തെ ഡിപ്ലോമ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെൻ്റ്/കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് (റെഗുലർ/ലാറ്ററൽ എൻട്രി)
ഹാർഡ്‌വെയർ, നെറ്റ്‌വർക്കിംഗ് എന്നിവയിലെ അനുഭവപരിചയവും സാങ്കേതികവിദ്യയെക്കുറിച്ചുള്ള ധാരണയും ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിളളുള്ള പരിചയം
സ്കിൽഡ് വർക്കർFitterSSLC പാസ്സ്
നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഫിറ്റർ (ഐടിഐ)
അപ്രൻ്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കുക
സ്കിൽഡ് വർക്കർMachinistSSLC പാസ്സ്
നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ മെഷീനിസ്റ്റ് (ഐടിഐ)
അപ്രൻ്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കുക
സ്കിൽഡ് വർക്കർElecticianSSLC പാസ്സ്
ഇലക്‌ട്രീഷ്യനിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്(ഐടിഐ)
അപ്രൻ്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കുക
സ്കിൽഡ് വർക്കർWelderSSLC പാസ്സ്
വെൽഡറിലെ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് (ഐടിഐ)
അപ്രൻ്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കുക
സ്കിൽഡ് വർക്കർ( Draughtsman – Mechanical)SSLC പാസ്സ്
നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഡ്രാഫ്റ്റ്സ്മാൻ – മെക്കാനിക്കൽ (ഐടിഐ)
അപ്രൻ്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കുക

കേരള SIFL കമ്പനിയില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL
PwBDNIL

കേരള SIFL കമ്പനിയില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL) വിവിധ സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻ്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റൻ്റ് എഞ്ചിനീയർ,സ്കിൽഡ് വർക്കർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 01 ഏപ്രിൽ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

കേരള SIFL കമ്പനിയില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments