HomeLatest Jobകേരള സര്‍ക്കാര്‍ IT മിഷനില്‍ വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം - PSC പരീക്ഷ ഇല്ലാതെ...

കേരള സര്‍ക്കാര്‍ IT മിഷനില്‍ വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം – PSC പരീക്ഷ ഇല്ലാതെ നേടാം | Kerala State IT Mission Recruitment 2023 – Apply Now Free Job Alert

Kerala State IT Mission Recruitment 2023
Kerala State IT Mission Recruitment 2023

Kerala State IT Mission Recruitment 2023: കേരള സര്‍ക്കാറിന് കീഴില്‍ IT മിഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State IT Mission (KSITM)  ഇപ്പോള്‍ Mission Co Ordinator, Software Architect, Assistant Mission Co Ordinator,Network Engineer, Software Engineers and others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ  യോഗ്യത ഉള്ളവര്‍ക്ക് Mission Co Ordinator, Software Architect, Assistant Mission Co Ordinator,Network Engineer, Software Engineers and others തസ്തികകളിലായി മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ IT മിഷനില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഫെബ്രുവരി 27  മുതല്‍ 2023 മാര്‍ച്ച് 25  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Offline Application Commencement from27th February 2023
Last date to Submit Offline Application25th March 2023

Kerala State IT Mission (KSITM) Latest Job Notification Details

കേരള സര്‍ക്കാറിന് കീഴില്‍ IT മിഷനില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala State IT Mission Recruitment 2023 Latest Notification Details
Organization Name Kerala State IT Mission (KSITM)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No KSWAN/11/2021-KSITM
Post Name Mission Co Ordinator, Software Architect, Assistant Mission Co Ordinator,Network Engineer, Software Engineers and others
Total Vacancy 12
Job Location All Over Kerala
Salary Rs.25,000 – 80,000/-
Apply Mode Offline
Application Start 27th February 2023
Last date for submission of application 25th March 2023
Official website https://itmission.kerala.gov.in/

Kerala State IT Mission Recruitment 2023 Latest Vacancy Details

Kerala State IT Mission (KSITM)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancySalary
Mission Co Ordinator2Rs.80,000 – 100,000/-
Software Architect, Unified   Registry1Rs.80,000/-
DB Admin, Aadhaar Vault1Rs.80,000/-
Senior System Admin, Aadhaar   Vault1Rs.60,000/-
Senior Network Engineer (NOC   Operations) KSWAN1Rs.40,000/-
Assistant Mission Co Ordinator1Rs.35,100/-
Network Engineer, SECWAN1Rs.35,000/-
Software Engineers, SECWAN1Rs.35,000/-
Engineer -Network Operations,   SDC1Rs.30,000/-
Project Assistants2Rs.24,520/-

Kerala State IT Mission Recruitment 2023 Age Limit Details

Kerala State IT Mission (KSITM)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameAge Limit
Mission Co Ordinator35 – 50 Years
Software Architect, Unified   Registry35-45 Years
DB Admin, Aadhaar Vault30-45 Years
Senior System Admin, Aadhaar   Vault30-40 Years
Senior Network Engineer (NOC   Operations) KSWAN35 Years
Assistant Mission Co Ordinator35 Years
Network Engineer, SECWAN35 Years
Software Engineers, SECWAN35 Years
Engineer -Network Operations,   SDC35 Years
Project AssistantsBelow 35 years

Kerala State IT Mission Recruitment 2023 Educational Qualification Details

Kerala State IT Mission (KSITM)  ന്‍റെ പുതിയ Notification അനുസരിച്ച് Mission Co Ordinator, Software Architect, Assistant Mission Co Ordinator,Network Engineer, Software Engineers and others  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
Mission Co OrdinatorBE/B.Tech(IT,CS,ECE)/MCA/MSc(CS,IT) Preference will be given   to those who qualified PGDeG or Virtual IT Cadre
Software Architect, Unified   RegistryBE / B. Tech (CS/ECE/IT) or MCA
DB Admin, Aadhaar VaultB-Tech/ BE / MCA or equivalent
Senior System Admin, Aadhaar   VaultB. Tech / BE / MCA or equivalent
Senior Network Engineer (NOC   Operations) KSWANBE/B Tech in Electronics / Computer Science Certification:   CCNP or any equivalent certification from major OEM
Assistant Mission Co OrdinatorMCA/MBA OR equivalent qualification from recognized   institutions.
Network Engineer, SECWANBE / B Tech in EC/IT/CS Certifications: MCSE,RHCE and CCNA
Software Engineers, SECWANBE / B Tech in EC/IT/CS
Engineer -Network Operations,   SDCB Tech (Electronics) OR Post Graduate Diploma (Networking)
Project AssistantsDegree OR 3 year Diploma in Commercial Practice from a   recognized Polytechnic

How To Apply For Latest Kerala State IT Mission Recruitment 2023?

Candidates should apply in the prescribed application format downloaded from our website. Duly filled application along with the copies of all documents to prove age, qualification, experience etc. Shall reach the Director, Kerala State IT Mission, ‘Saankethika’, Vrindavan Gardens, Pattom Palace P O, Trivandrum – 695 004 on or before 25/03/2023. Applications without the documents proving age, qualification, experience will entail rejection

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://itmission.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Kerala State IT Mission Recruitment 2023 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article