കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോഡില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. LDC,DEO,Administrator and Attender എന്നീ തസ്തികകളില്‍ മൊത്തം 9 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. മിനിമം എഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 20 മേയ് 2020 വരെ (ഈ തിയതി നിലവിലുള്ള ലോക്ക് ഡൌണ്‍ കാരണം നീട്ടിയതാണ്) തപാല്‍ വഴി അപേക്ഷിക്കാം.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
KSCEPB Recruitment 2020 Vacancy Details
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിലേക്കുള്ള വിവിധ തസ്തികയിലേക്ക് ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | Vacancy | Salary |
---|---|---|
System Administrator | 1 | Rs.27,800 -59,400 |
LDC | 5 | Rs.18,000 -41,500 |
Data Entry Operator | 1 | Rs.18,000-41,500 |
Attendar | 2 | Rs.17,000 -37,500 |
KSCEPB Recruitment 2020 Age Limit
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിലേക്കുള്ള വിവിധ LDC,DEO,Administrator and Attender തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്
Post Name | Age Limit |
---|---|
System Administrator | 18-37 |
LDC | 18-37 |
Data Entry Operator | 18-37 |
Attender | 18-37 |
For more details please check below official notification |
KSCEPB Recruitment 2020 Educational Qualification
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന്‍റെ പുതിയ വിജ്ഞാപനം അനുസരിച്ച് LDC,DEO,Administrator and Attender തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക
Post Name | Qualification |
---|---|
System Administrator | MCA/B. Tech (IT/CS) and 3 years of post-qualification experience. |
LDC | Degree with JDC/HDC/ B.Com with co-operation and Computer awareness |
Data Entry Operator | Degree with Diploma in Computer Application |
Attender | Pass in 7th Standard |
KSCEPB Recruitment 2020 Application Fees
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന്‍റെ LDC,DEO,Administrator and Attender തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ രീതിയില്‍ പരീക്ഷാ ബോര്‍ഡിന്‍റെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആണ് എടുക്കേണ്ടത്.
- അപേക്ഷാ ഫീസ് 300 രൂപയാണ് SC/ST വിഭാഗത്തില്‍പെട്ടവര്‍ 150 രൂപയാണ് അപേക്ഷ ഫീസ്. Additional Registrar/Secretary, Kerala State Co-operative Employees Pension Board എന്ന പേരില്‍ മാറാവുന്ന DD ആണ് എടുക്കേണ്ടത്
ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന്‍റെ LDC,DEO,Administrator and Attender തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താഴെ കൊടുത്ത വിജ്ഞാപനം, അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം, DD യും, പ്രായം, യോഗ്യത, ജാതി,വികലാംഗത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടെപ്പംഉള്‍ക്കൊള്ളിച്ചിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 20.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക
Official Notification | Click Here |
Application Form | Click Here |
Date Extended Notice | Click Here |
For Latest Jobs | Click Here |
Join Job News-Telegram Group | Click Here |