HomeLatest Jobകേരളസർവകലാശാലയില്‍ ജോലി നേടാം -പരീക്ഷ ഇല്ലാതെ യൂണിവേര്‍‌സിറ്റിയില്‍ അവസരം | keralauniversity job vacancy

കേരളസർവകലാശാലയില്‍ ജോലി നേടാം -പരീക്ഷ ഇല്ലാതെ യൂണിവേര്‍‌സിറ്റിയില്‍ അവസരം | keralauniversity job vacancy

keralauniversity job vacancy
keralauniversity job vacancy

കേരളസർവകലാശാലയുടെ കീഴിലുള്ള ഇൻറ്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ എവല്യൂഷനറി & ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിലേക്ക് 2023 2024 കാലയളവിൽ സ്ട്രെസ് ഫിസിയോളജി ” എന്ന വിഷയത്തിലേക്ക് റിസർച്ച് അസ്സോസിയേറ്റിന്റേയും ജൂനിയർ റിസർച്ച് ഫെല്ലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .

റിസർച്ച് അസോസിയേറ്റ് ( ഒഴിവുകൾ – 2 )
യോഗ്യത പി.എച്ച്.ഡി . ബിരുദം സുവോളജി / മോളിക്കുലാർ ബയോളജിയിൽ വൈദഗ്ധ്യം ബിഹേവിയറൽ ഫിസിയോളജി . പ്രതിമാസ വേതനം 35,000 /

ജൂനിയർ റിസർച്ച് ഫെല്ലോ ( ഒഴിവുകൾ – 2 )
യോഗ്യത – എം.എസ്.സി ബിരുദം സുവോളജി ഇൻറഗ്രേറ്റീവ് ബയോളജി അഭികാമ്യ യോഗ്യത പ്രസ്തുത വിഷയത്തിൽ NET പ്രതിമാസ വേതനം 23,000 /

വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ചേർത്തു ഓണററി ഡയറക്ടർ , ഇൻറ്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ എവല്യൂഷനറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി , യൂണിവേഴ്സിറ്റി ഓഫ് കേരള എന്ന വിലാസത്തിലേക്ക് 2023 ഏപ്രിൽ 11 ന് മുൻപായി സമർപ്പിക്കേണ്ടതാണ് .

RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article