Kochi Metro Rail Recruitment 2022: കേരളത്തില്‍ കൊച്ചിന്‍ മെട്രോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kochi Metro Rail Limited (KMRL) ഇപ്പോള്‍ Graduate Apprentice (BE/ B Tech), Technician Apprentice (Diploma), B.Com/BA English തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 23 മുതല്‍ 2022 ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക
Important Dates
Online Application Commencement from | 23rd September 2022 |
Last date to Submit Online Application | 25th October 2022 |
Kochi Metro Rail Limited (KMRL) Latest Job Notification Details
കേരളത്തില്‍ കൊച്ചിന്‍ മെട്രോയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Kochi Metro Rail Recruitment 2022 Latest Notification Details | |
---|---|
Organization Name | Kochi Metro Rail Limited (KMRL) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | N/A |
Post Name | Graduate Apprentice (BE/ B Tech), Technician Apprentice (Diploma), B.Com/BA English |
Total Vacancy | 35 |
Job Location | All Over Kerala |
Salary | Rs.8000 – 9000 |
Apply Mode | Online |
Application Start | 23rd September 2022 |
Last date for submission of application | 25th October 2022 |
Official website | https://kochimetro.org/ |
Kochi Metro Rail Recruitment 2022 Latest Vacancy Details
Kochi Metro Rail Limited (KMRL) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts |
1. | Graduate Apprentice (BE/ B Tech) | 05 |
2. | Technician Apprentice (Diploma) | 25 |
3. | B.Com/BA English | 05 |
Discipline | Graduate Apprentice (BE/ B Tech) | Technician Apprentice (Diploma) | B.Com/ BA English |
---|---|---|---|
Architectural Assistant | – | 2 | – |
Electrical Engineering | 2 | 5 | – |
Computer Science & Information Technology | – | 2 | – |
Electronics & Communication Engineering | – | 1 | – |
Civil Engineering | 3 | – | – |
Computer Hardware Maintenance | – | 11 | – |
Safety and Fire Engineering | – | 2 | – |
HR/ADMIN (B.Com / BA English) | – | 2 | – |
Total | 05 | 25 | 05 |
Grand total | 35 |
Salary Details:
1. Graduate Apprentice (BE/ B Tech) – Rs. 9000 (Rupees Nine Thousand only) |
2. Technician Apprentice (Diploma) – Rs. 8000/- (Rupees Eight Thousands only). |
3. B.Com/BA English – Rs. 9000 (Rupees Nine Thousand only) |
Kochi Metro Rail Recruitment 2022 Age Limit Details
Kochi Metro Rail Limited (KMRL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- Age limit will be followed as per Apprenticeship Rules
Kochi Metro Rail Recruitment 2022 Educational Qualification Details
Kochi Metro Rail Limited (KMRL) ന്‍റെ പുതിയ Notification അനുസരിച്ച് Graduate Apprentice (BE/ B Tech), Technician Apprentice (Diploma), B.Com/BA English തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Qualification |
---|---|
Graduate Apprentice (BE/ B Tech) | First Class Engineering Degree [Four/threeyear duration (for lateral entry)] awarded by any recognized Indian University in the respective field with not less than 60% marks/6.75 CGPA. |
Technician Apprentice (Diploma) | First Class Diploma (3-year duration) awarded by State Technical Board/University in the respective field with not less than 60% marks. |
B.Com/BA English | B.Com / BA English – First Class Graduation (3-year duration) awarded by any recognized Indian University in the respective field with not less than 60% marks. |
Passing out/ Completing the relevant courses in 2020, 2021 & 2022) |
Kochi Metro Rail Recruitment 2022 Selection Process
Selection of the apprentices will be through written test/Computer based test and/or interview, which will be communicated through email id registered with KMRL by the applicants. The list of shortlisted candidates shall be published in the website: http://www.boat-srp.com under Organized Events & News Section in home page. Please visit this section of the website for any update from time to time and maximum details will be posted in the website link only.
How To Apply For Latest Kochi Metro Rail Recruitment 2022?
Kochi Metro Rail Limited (KMRL) വിവിധ Graduate Apprentice (BE/ B Tech), Technician Apprentice (Diploma), B.Com/BA English ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ഒക്ടോബര്‍ 25 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
For students who have already enrolled in the National Web Portal and having login details | For students who have not so far enrolled in the National Web Portal |
---|---|
After verification of student enrolment by BOAT ( SR ) , a student will be able to login and apply Step 1 : a . Login b . Click Establishment Request Menu c . Click Find Establishment d . Upload Resume e . Choose Establishment name f . Type ” KOCHI METRO RAIL LIMITED ” ( SKLERC000021 ) and search g . Click apply h . Click apply again . | Step 1 : a . Go to www.mhrdnats.gov.in b . Click Enrol c . Complete the application form d . A unique Enrolment Number for each student will be generated. Please wait for at least one day for enrolment verification and approval . After this student can proceed to Step 2. Step 2 : a . Login b . Click Establishment Request Menu C. Click Find Establishment d . Upload Resume e . Choose Establishment name f . Type ” KOCHI METRO RAIL LIMITED “ ( SKLERC000021 ) and search g . Click apply h . Click apply again . |
Essential Instructions for Fill Kochi Metro Rail Recruitment 2022 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |