HomeLatest Jobകേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ തൊഴിലവസരങ്ങൾ | 25 ഒഴിവുകള്‍ | PSC പരീക്ഷ...

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ തൊഴിലവസരങ്ങൾ | 25 ഒഴിവുകള്‍ | PSC പരീക്ഷ ഇല്ലാതെ ജോലി നേടാം | KSHB Job Vacancy

KSHB Job Vacancy

KSHB Job Vacancy : സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകൾ; 1. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 3. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ), 4. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ ഡിസൈൻ), 5. ഡ്രാഫ്റ്റമാൻ/ ഓവർസിയർ, 6. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (പ്ലാനിംഗ്- സിവിൽ), 7. അസിസ്റ്റന്റ് എൻജിനിയർ (ക്വാണ്ടിറ്റി സർവൈയിംഗ്), 8. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), 9. അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം. നിയമന കാലാവധി ഒരു വർഷം.

Post NameVacancy
എക്സിക്യുട്ടീവ് എഞ്ചിനീയർ3
അസിസ്റ്റന്റ് എക്സിക്യുട്ടീവ് (   സിവിൽ ) എഞ്ചിനീയർ4
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ (   ഇലക്ട്രിക്കൽ )1
അസിസ്റ്റന്റ് എഞ്ചിനീയർ ( സിവിൽ ഡിസൈൻ )2
ഡ്രാഫ്റ്റ്സ്മാൻ / ഓവര്സീർ7
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ (   Civil Planning )1
അസിസ്റ്റന്റ് എഞ്ചിനീയർ ( Quantity   Surveying )2
അസിസ്റ്റന്റ് എഞ്ചിനീയർ ( സിവിൽ )4
അസിസ്റ്റന്റ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ )1
Post NameQualificationExperience
എക്സിക്യുട്ടീവ് എഞ്ചിനീയർസിവിൽ എഞ്ചിനീയറിംഗിൽ ബിരുദം ( Civil Engineering- B – Tech )കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 15
വർഷം പ്രവൃത്തി പരിചയം . കൂടാതെ M Tech എന്നി പ്രവർത്തന
( Civil ) Project Management വെയറുകളിൽ
അഭികാമ്യം . സോഫ്റ്റ്
പരിചയം
അസിസ്റ്റന്റ് എക്സിക്യുട്ടീവ് (   സിവിൽ ) എഞ്ചിനീയർസിവിൽ എഞ്ചിനീയറിംഗിൽ ബിരുദം ( Civil Engineering- B – Tech )കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 7
വർഷം പ്രവൃത്തി പരിചയം . കൂടാതെ Latest
construction technology , stakeholder liason and
management , Knowledge of IS Codes and QA / QC
എന്നിവ procedures , Project life cycle experience ,
അഭികാമ്യം .
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ (   ഇലക്ട്രിക്കൽ )ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
( Electrical Engineering- B – Tech )
Mep വർക്കുകൾ , MEP
എന്നിവയിൽ കുറഞ്ഞത്
പരിചയം .
ഡ്രോയിംഗ് ഡ്രോയിംഗ് റിവ്യു
7 വർഷം പ്രവൃത്തി
അസിസ്റ്റന്റ് എഞ്ചിനീയർ ( സിവിൽ ഡിസൈൻ )സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം Civil
Engineering- B – Tech )
കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം .
കൂടാതെ
M – Tech in Structural Design , Auto CAD , ETABS 19 , IS Codes
പ്രവർത്തന പരിചയം എന്നിവയിൽ
അഭികാമ്യം .
ഡ്രാഫ്റ്റ്സ്മാൻ / ഓവര്സീർസിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമ ( civil
Engineering- Diploma )
Structural
കുറഞ്ഞത് ഒരു വർഷം പ്രവൃത്തി പരിചയം .
Drafting ൽ പ്രവർത്തന പരിചയം
അഭികാമ്യം . Knowglede in AutoCAD
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ (   Civil Planning )സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം Civil
Engineering- B – Tech )
കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം .
കൂടാതെ Project Planning , Project Management , Working
Knowledge of Microsoft Project , Primavera
പ്രവർത്തന പരിചയം എന്നിവയിൽ
അഭികാമ്യം .
അസിസ്റ്റന്റ് എഞ്ചിനീയർ ( Quantity   Surveying )സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം ( Civil
Engineering- B – Tech )
കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം .
കൂടാതെ Auto CAD , DSR , Estimation , Rate Analysis ,
Working Knowledge of PRICE Software for estimate
preparation എന്നിവയിൽ പ്രവർത്തന പരിചയം
അഭികാമ്യം .
അസിസ്റ്റന്റ് എഞ്ചിനീയർ ( സിവിൽ )സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം ( Civil
Engineering- B – Tech )
കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 3
വർഷം പ്രവൃത്തി പരിചയം . കൂടാതെ KPWD
Manual Knowledge of IS Codes and QA / QC procedures , Field
experience , Project life cycle experience , എന്നിവ
അഭികാമ്യം .
അസിസ്റ്റന്റ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ )ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
( Electrical Engineering- B – Tech )
കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത്
വർഷം പ്രവൃത്തി പരിചയം . മേഖലയിലെ
വിവിധ Electrical , plumbing , HVAC എന്നിവയിൽ
പ്രവർത്തന പരിചയം

അപേക്ഷ ഫോമുകൾ http://www.kshb.kerala.gov.in/kshbsite/ എന്ന വെബ്സൈറ്റിൽ
നിന്നും ഡൌൺലോഡ് ചെയ്തു , പൂരിപ്പിച്ച അപേക്ഷ ഫോം വിശദമായ
ബിയോഡേറ്റയും ഉൾക്കൊളളിച്ച് ചുവടെ ചേർത്തിരിക്കുന്ന മേൽ വിലാസത്തിൽ 12.11.2022 നു മുൻപ് ലഭിക്കേണ്ടതാണ് .

സെക്രട്ടറി ,
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ,
ഹെഡോഫീസ് , ശാന്തി നഗർ ,
തിരുവനന്തപുരം

അപേക്ഷ ഇ-മെയിൽ മുഖാന്തിരവും സമർപ്പിക്കാം. ഇ-മെയിൽ:  [email protected].
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments