KVS Recruitment 2022: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kendriya Vidyalaya Sangathan (KVS) ഇപ്പോള്‍ Teaching & Non-Teaching തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 13404 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 5 മുതല്‍ 2022 ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 5th December 2022 |
Last date to Submit Online Application | 26th December 2022 |
Kendriya Vidyalaya Sangathan (KVS) Latest Job Notification Details
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
KVS Recruitment 2022 Latest Notification Details | |
---|---|
Organization Name | Kendriya Vidyalaya Sangathan (KVS) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | ADVERTISEMENT NO. 15/2022 |
Post Name | Teaching & Non-Teaching |
Total Vacancy | 13404 |
Job Location | All Over India |
Salary | Rs.44,900 – 1,42,400 |
Apply Mode | Online |
Application Start | 5th December 2022 |
Last date for submission of application | 26th December 2022 |
Official website | https://www.kvsangathan.nic.in/ |
KVS Recruitment 2022 Latest Vacancy Details
Kendriya Vidyalaya Sangathan (KVS) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | Vacancy |
Assistant Commissioner | 52 |
Principal | 239 |
Vice Principal | 203 |
Post Graduate Teacher (PGT) | 1409 |
Trained Graduate Teacher (TGT) | 3176 |
Primary Teacher (PRT) | 6414 |
PRT (Music) | 303 |
Librarian | 355 |
Finance Officer | 6 |
Assistant Engineer (Civil) | 2 |
Assistant Section Officer (ASO) | 156 |
Senior Secretariat Assistant (UDC) | 322 |
Junior Secretariat Assistant (LDC) | 702 |
Hindi Translator | 11 |
Stenographer Grade-II | 54 |
Salary Details:
1. Assistant Commissioner – Level- 12 (Rs.78800-209200) in the Pay Matrix |
2. Principal – Level- 12 (Rs.78800-209200) in the Pay Matrix |
3. Vice Principal – Level- 10 (Rs. 56100-177500) in the Pay Matrix |
4. Post Graduate Teacher (Pgt ) – Level- 8 Rs. 47600-151100/- in the Pay Matrix |
5. Trained Graduate Teacher (Tgt) – Level- 7: Rs. 44900-142400/- in the Pay Matrix |
6. Librarian – Level- 7: Rs. 44900-142400/- in the Pay Matrix |
7. Primary Teacher (Music) – Level- 6 Rs. 35400-112400/-in the Pay Matrix |
8. Finance Officer – Level- 7: Rs. 44900-142400/- in the Pay Matrix |
9. Assistant Engineeer (Civil) – Level- 7: Rs. 44900-142400/- in the Pay Matrix |
10. Assistant Section Officer – Level- 6 Rs. 35400-112400/-in the Pay Matrix |
11. Hindi Translator – Level- 6 Rs. 35400-112400/-in the Pay Matrix |
12. Senior Secretariat Assistant – Level- 4 (Rs.25500-81100) in the Pay Matrix |
13. Junior Secretariat Assistant – Level- 2 (Rs.19900-63200) in the Pay Matrix |
14. Stenographer Grade – II – Level- 4 (Rs.25500-81100) in the Pay Matrix |
15. Primary Teacher – Level – 6: Rs. 35400-112400/- |
KVS Recruitment 2022 Age Limit Details
Kendriya Vidyalaya Sangathan (KVS) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Assistant Commissioner – Maximum-50 years |
2. Principal – Minimum – 35 years and Maximum-50 years |
3. Vice Principal – Minimum – 35 years and Maximum – 45 years |
4. Post Graduate Teacher (Pgt ) – 40 years |
5. Trained Graduate Teacher (Tgt) – 30 years |
6. Librarian – 35 years |
7. Primary Teacher (Music) – 30 years |
8. Finance Officer – Maximum-35 years |
9. Assistant Engineeer (Civil) – Maximum-35 years |
10. Assistant Section Officer – Maximum-35 years |
11. Hindi Translator – Maximum-35 years |
12. Senior Secretariat Assistant – Maximum-30 years |
13. Junior Secretariat Assistant – Maximum-27 years |
14. Stenographer Grade – II – Maximum-27 years |
15. Primary Teacher – 30 years |
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through KVS official Notification 2022 for more reference
KVS Recruitment 2022 Educational Qualification Details
Kendriya Vidyalaya Sangathan (KVS) ന്‍റെ പുതിയ Notification അനുസരിച്ച് Teaching & Non-Teaching തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Educational Qualifications & Experience |
---|---|
Primary Teacher (PRT) | Senior Secondary and 2-year Diploma in Elementary Education (or) Senior Secondary and and 4-year Bachelor of Elementary Education (B.EI.Ed.) (or) Senior Secondary and 2-year Diploma in Education(Special Education) (or) Graduation and B.Ed Qualified in the Central Teacher Eligibility Test (Paper-I) conducted by the Govt. of India Proficiency to teach through Hindi & English media. |
Trained Graduate Teacher (TGT) | Four years’ Integrated degree course of Regional College of Education of NCERT (or) Bachelor’s Degree/ 5 years Diploma/ Three years Diploma/ Graduate with 1 year experience |
Post Graduate Teacher (PGT) | B.E or B.Tech/ M.Sc/ MCA/ B.Sc/ BCA/ PG Diploma/ PG or Two Year Integrated Post Graduate M.Sc. Course of Regional College of Education of NCERT OR Master’s Degree B.Ed Proficiency in teaching in Hindi and English media. |
Junior Secretariat Assistant (LDC) | 12th pass A typing speed of 35 w.p.m. in English or 30 w.p.m. in Hindi on computer Working knowledge of Hindi Knowledge of Computer Applications. |
Senior Secretariat Assistant (UDC) | Graduate with Three years’ experience as LDC in Central Govt./ Govt./ Autonomous Bodies/ Public Sector Undertakings |
Principal | Master’s Degree B.Ed or equivalent degree AND Experience: 3 – 8 years of experience |
Vice Principal | Master’s Degree B.Ed or equivalent degree AND Experience: 2 – 10 years of experience |
Primary Teacher (Music) | Senior Secondary School Certificate or Intermediate and Bachelor Degree in Music Competence to teach through English\ Hindi medium. |
Librarian | Bachelor degree in Library Science/ Graduate with 1 year Diploma Working knowledge of Hindi and English. |
Assistant Section Officer (ASO) | Graduate with 3 years’ experience |
Stenographer Grade-II | 12th pass |
Assistant Commissioner | Master’s Degree B.Ed or equivalent degree AND Persons holding the post of Principal in the pay band of Rs. 15600- 39100 with Grade pay of Rs. 7600/- (pre-revised)/ (Level-12, Rs.78,800 to Rs.2,09,200 as per 7thCPC) with at least 03 years’ experience. |
Hindi Translator | Master’s degree AND Recognized Diploma or Certificate course in translation from Hindi to English & vice-versa or two years’ experience of translation work |
Finance Officer | B.Com with atleast 4 years post qualification experience or M.Com with atleast 3 years post qualification experience or CA (Inter) or ICWA (Inter) or MBA (Finance) or PGDM (Finance) with 2 years post qualification experience or Knowledge of Computer Applications. |
Assistant Engineer (Civil) | Graduate in Civil Engineering 2 years’ experience (or) 3 years Diploma in Civil Engineering and 5 years’ experience in concerned branch. |
KVS Recruitment 2022 Application Fee Details
Kendriya Vidyalaya Sangathan (KVS) ന്‍റെ 13404 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
1. Assistant Commissioner – Rs.2300/- |
2. Principal – Rs.2300/- |
3. Vice Principal – Rs.2300/- |
4. Post Graduate Teacher (Pgt ) – Rs.1500/- |
5. Trained Graduate Teacher (Tgt) – Rs.1500/- |
6. Librarian – Rs.1500/- |
7. Primary Teacher (Music) – Rs.1500/- |
8. Finance Officer – Rs.1500/- |
9. Assistant Engineeer (Civil) –Rs.1500/- |
10. Assistant Section Officer – Rs.1500/- |
11. Hindi Translator – Rs.1500/- |
12. Senior Secretariat Assistant – Rs.1200/- |
13. Junior Secretariat Assistant – Rs.1200/- |
14. Stenographer Grade – II – Rs.1200/- |
15. Primary Teacher – Rs.1500/- |
No fee is required to be paid by candidates belonging to SC/ST/PH and ExServicemen category. Fee once deposited, shall not be refunded under any circumstances. |
How To Apply For Latest KVS Recruitment 2022?
Kendriya Vidyalaya Sangathan (KVS) വിവിധ Teaching & Non-Teaching ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ഡിസംബര്‍ 26 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://www.kvsangathan.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Essential Instructions for Fill KVS Recruitment 2022 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |