Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത് പോസ്റ്റിന്റെ നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരേ പോസ്റ്റിന്റെയും വിശദമായ വിവിരങ്ങള്‍ അറിയാവുന്നതാണ്
ഈ ആഴ്ചയില്‍ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലികള്‍
ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകള്‍ താഴെ കൊടുത്തിട്ടുണ്ട്.. ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു യോഗ്യതകളും മറ്റും നോക്കി നിങ്ങള്‍ക്ക് അപേക്ഷിക്കാം
Organization | Post Name | Vacancies | Qualification | Last Date | Full Details |
---|---|---|---|---|---|
Power Grid Corporation of India Ltd | Junior Engineer (Survey Engineering), Surveyor, Draughtsman | 38 | ITI, Diploma | 29.08.2024 | Apply Now |
Kerala Veterinary and Animal Science University | Farm Assistant Grade II (Veterinary) | 33 | Plus Two. Diploma | 04.09.2024 | Apply Now |
Railway Recruitment Board | Para Medical Posts | 1376 | 12th, B.Sc Nursing, D.Pharm, Diploma | 16.09.2024 | Apply Now |
West Central Railway | Apprentices | 3317 | 10th Pass, ITI | 04.09.2024 | Apply Now |
Staff Selection Commission | Combined Hindi Translators Examination | 312 | Master Degree | 25.08.2024 | Apply Now |
Mail Motor Service Chennai | Skilled Artisans | 10 | 8th, ITI | 30.08.2024 | Apply Now |
Indian Air Force | Lower Division Clerk (LDC), Hindi Typist, Civilian Mechanical Transport Driver (Ordinary Grade) | 182 | 10th, 12th | 01.09.2024 | Apply Now |
IndianOil Corporation Limited | Trade Apprentice/ Technician Apprentice/ Graduate Apprentice | 400 | ITI, Diploma, Any Degree | 19.08.2024 | Apply Now |
ASC Centre South – 2 ATC | Civilian Catering Instructor (CCI), Cleaner, Cook, MTS (Chowkidar), Fire Engine Driver, Civilian Motor Driver (OG), Tradesman Mate (Labour) | 41 | 10th, ITI | 16.08.2024 | Apply Now |
Kerala State Institute of Design (KSID) | Librarian, Assistant Librarian, Male Warden and others | 8 | Degree, Diploma | 15.08.2024 | Apply Now |
Police (Finger Print Bureau) | Finger Print Searcher | Anticipated | B.Sc Degree | 04.09.2024 | Apply Now |
Medical Education | Power Laundry Attender | 5 | 10th Pass | 04.09.2024 | Apply Now |
Institute of Banking Personnel Selection | Specialist Officers (SO) | 896 | B.E/B.Tech, LLB, MBA, Bachelor Degree | 21.08.2024 | Apply Now |
Women and Child Development Department | Supervisor (ICDS) | Anticipated Vacancies | SSLC, 10 year Exp | 04.09.2024 | Apply Now |
Institute of Banking Personnel Selection | Probationary Officer (PO)/ Management Trainee (MT) | 4455 | Any Degree | 21.08.2024 | Apply Now |
Cochin Port Trust | Serang /Seacunny, Tindal, Winch man, Lascar, Bundary, Junior Supervisor and Engine RoomFitter | 23 | Degree, Diploma | 26.08.2024 | Apply Now |
National Bank For Agriculture And Rural Development | Assistant Manager in Grade ‘A’ | 102 | Any Degree | 15.08.2024 | Apply Now |
Institute of Advanced Virology | Laboratory Manager cum Microbiologist, Laboratory Technician and Data Entry Operator cum Receptionist | 4 | Degree, Master Degree | 12.08.2024 | Apply Now |
Indian Oil Corporation Limited (IOCL) | Technical Attendant-I, Junior Engineering Assistant-IV, Junior Quality Control Analyst-IV & Engineering Assistant | 467 | ITI, Diploma, B.Sc | 21.08.2024 | Apply Now |
Railway Recruitment Board | Junior Engineer, Depot Material Superintendent and Chemical & Metallurgical Assistant, Chemical Supervisor / Research and Metallurgical Supervisor / Research | 7951 | Diploma, B.E/B.Tech, B.Sc | 29.08.2024 | Apply Now |
Staff Selection Commission | Stenographer Grade ‘C’ & ‘D’ Examination | 2006 | 12th | 17.08.2024 | Apply Now |
LIC Housing Finance Limited | Junior Assistant | 200 | Any Degree | 14.08.2024 | Apply Now |
Reserve Bank of India (RBI) | Officer Grade B (DR) | 94 | Degree | 16.08.2024 | Apply Now |
Southern Railway | Trade Apprentice | 2438 | 10th, 12th, ITI | 12.08.2024 | Apply Now |
Kerala Public Service Commission | Attender, Police Constable, KSEB Officer, Etc | 115 | 10th Pass, Degree, Diploma | 04.09.2024 | Apply Now |
Kerala Forest Department | Forest Watcher | 1 | Basic Education | 14.08.2024 | Apply Now |
Kerala Water Authority | Computer Operator/Analyst | 2 | Degree, PGDCA | 14.08.2024 | Apply Now |
Central Railway | Apprentices | 2424 | 10th, ITI | 15.08.2024 | Apply Now |
Kerala Police | Police Constable | 3 | 10th Pass | 14.08.2024 | Apply Now |
Kerala State Industrial Development Corporation (KSIDC) | ATTENDER | Anticipated vacancy | 9th Pass | 14.08.2024 | Apply Now |
Kerala State Electricity Board | Divisional Accounts Officer | 31 | Degree | 14.08.2024 | Apply Now |
Indo-Tibetan Border Police Force | Constable(Tailor), Constable (Cobbler) | 51 | 10th, ITI, Diploma | 18.08.2024 | Apply Now |
ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളില്‍ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന് ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക