HomeLatest Jobനല്ല ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം - ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

നല്ല ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

Latest Govt Jobs: കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുക്കുന്നത്. അതാത് പോസ്റ്റിന്റെ നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരേ പോസ്റ്റിന്റെയും വിശദമായ വിവിരങ്ങള്‍ അറിയാവുന്നതാണ്

Weekly Job Vacancy

ഈ ആഴ്ചയില്‍ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലികള്‍

ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകള്‍ താഴെ കൊടുത്തിട്ടുണ്ട്.. ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു യോഗ്യതകളും മറ്റും നോക്കി നിങ്ങള്‍ക്ക് അപേക്ഷിക്കാം

OrganizationPost NameVacanciesQualificationLast DateFull Details
Kerala Water AuthorityDeputy Accounts Manager2CA/PG/Diploma04.12.2024Apply Now
Kerala Tourism Development Corporation Limited.Store Keeper110th Pass04.12.2024Apply Now
The Kerala Development and Innovation Strategy Council, (K-DISC)Constituency Coordinator and Programme Support Assistant277Degree/B.Tech/MBA/MSW13.11.2024Apply Now
Kerala State Co-operative Coir Marketing Federation Limited (COIRFED)Sales Assistant Gr.II3Degree, Typing04.12.2024Apply Now
Kerala Small Industries Development Corporation Ltd (Kerala SIDCO)Lower Division Accountant16Degree04.12.2024Apply Now
Intelligent Communication Systems India Ltd. (ICSIL)Lab Helpers810th Pass, Diploma12.11.2024Apply Now
National Seeds Corporation LimitedTrainee, Sr. Trainee, Management Trainee, Assistant Manager & Deputy General Manager188ITI, Diploma, Any Degree, B.Sc (Agri)30.11.2024Apply Now
Union Bank of IndiaLocal Bank Officer (LBO)1500Any Degree13.11.2024Apply Now
Centre for Management Development (CMD)Customer Relation Assistant20Diploma / Degree in EEE, ECE or CS, or any higher qualifications04.11.2024Apply Now
National Insurance Company LimitedAssistants in Class III cadre500Degree11.11.2024Apply Now
Kerala HighcoutTechnical Persons159Degree/Diploma10.11.2024Apply Now
Indo Tibetan Border PoliceConstable (Driver)54510th Pass06.11.2024Apply Now
Kerala Public Service CommissionAttender, Police Constable, KSEB Officer, Etc18810th Pass, Degree, Diploma04.12.2024Apply Now

ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളില്‍ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
RELATED ARTICLES

Latest Jobs

Recent Comments