HomeLatest Jobമലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു - 30,000 രൂപ വരെ ശമ്പളം...

മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു – 30,000 രൂപ വരെ ശമ്പളം | Malabar Cancer Centre Recruitment 2023 – Apply Online For Latest 12 Clinical Trial Coordinator, Research Nurse, Data entry operator Vacancies | Free Job Alert

Malabar Cancer Centre Recruitment 2023
Malabar Cancer Centre Recruitment 2023

Malabar Cancer Centre Recruitment 2023: കേരളത്തില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Malabar Cancer Center (MCC)  ഇപ്പോള്‍ Clinical Trial Coordinator, Research Nurse, Data entry operator, TECHNICIANNUCLEAR MEDICINE, RESIDENT STAFF NURSE and RESIDENT PHARMACIST  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Clinical Trial Coordinator, Research Nurse, Data entry operator, TECHNICIANNUCLEAR MEDICINE, RESIDENT STAFF NURSE and RESIDENT PHARMACIST പോസ്റ്റിലേക്ക് മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ MCC യില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 7  മുതല്‍ 2023 മാര്‍ച്ച് 25  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Online Application Commencement from7th March 2023
Last date to Submit Online Application25th March 2023

Malabar Cancer Center (MCC) Latest Job Notification Details

കേരളത്തില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Malabar Cancer Centre Recruitment 2023 Latest Notification Details
Organization Name Malabar Cancer Center (MCC)
Job Type Central Govt
Recruitment Type Temporary Recruitment
Advt No MCC/55/2022-CON-IRB
Post Name Clinical Trial Coordinator, Research Nurse, Data entry operator, TECHNICIANNUCLEAR MEDICINE, RESIDENT STAFF NURSE and RESIDENT PHARMACIST
Total Vacancy 12
Job Location All Over India
Salary Rs.18,000 – 30,000/-
Apply Mode Online
Application Start 7th March 2023
Last date for submission of application 25th March 2023
Official website https://mcc.kerala.gov.in/

Malabar Cancer Centre Recruitment 2023 Latest Vacancy Details

Malabar Cancer Center (MCC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancySalary
Clinical Trial Coordinator1Rs.30,000/-
Research Nurse2Rs.25,700/-
Data entry operator1Rs.18,000/-
TECHNICIANNUCLEAR MEDICINE1Rs.40,000/-
RESIDENT STAFF NURSE5Rs.20,000/-
RESIDENT PHARMACIST2Rs.12,000/-

Malabar Cancer Centre Recruitment 2023 Age Limit Details

Malabar Cancer Center (MCC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameAge Limit
Clinical Trial Coordinator35 Years
Research Nurse35 Years
Data entry operator35 Years
TECHNICIANNUCLEAR MEDICINE36 Years
RESIDENT STAFF NURSE30 Years
RESIDENT PHARMACIST30 Years

Malabar Cancer Centre Recruitment 2023 Educational Qualification Details

Malabar Cancer Center (MCC)  ന്‍റെ പുതിയ Notification അനുസരിച്ച് Clinical Trial Coordinator, Research Nurse, Data entry operator, TECHNICIANNUCLEAR MEDICINE, RESIDENT STAFF NURSE and RESIDENT PHARMACIST  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
Clinical Trial CoordinatorQualification: Pharm D/ M.Pharm / BDS/ MPH/ MSc (Biostatistics)/ MSc Clinical Research /MSc Life Science/ Msc Nursing/ Post graduate diploma in Clinical Research/ B.Tech Biotechnology
Experience (Essential): 1 year experience in clinical trials or in a Research project in a funded research project or Pharma sponsored or in Industry supported trails.
Research NurseQualification:
GNM/BSc Nursing
Experience(Desirable):
2 Years for GNM candidate and 1 Year for BSc Nursing
Data entry operatorQualification:
Any Degree with Diploma in Computer application or PGDCA from a Government Institution/University
Experience(Desirable):
1 Year experience in data entry operation in a reputed hospital or in similar projects
TECHNICIANNUCLEAR MEDICINEQualification:
B.Sc in Nuclear Medicine Technology/ DMRIT(Diploma in Medical Radio-Isotope
Techniques)/ PGDiploma in Nuclear Medicine Technology
Experience : Desirable
RESIDENT STAFF NURSE1) BSc Nursing/GNM/Post Basic Diploma In Oncology Nursing
2) Valid Kerala Nursing council Registration Certificate
RESIDENT PHARMACISTD.Pharm/B.Pharm

Malabar Cancer Centre Recruitment 2023 Application Fee Details

Malabar Cancer Center (MCC)  ന്‍റെ 12 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fee
SC/ STRs.50/-
OthersRs.250/ –

How To Apply For Latest Malabar Cancer Centre Recruitment 2023?

Malabar Cancer Center (MCC) വിവിധ  Clinical Trial Coordinator, Research Nurse, Data entry operator, TECHNICIANNUCLEAR MEDICINE, RESIDENT STAFF NURSE and RESIDENT PHARMACIST  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 25 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://mcc.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Malabar Cancer Centre Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article