HomeLatest Jobമില്‍മയില്‍ ജോലി അവസരം - മെയില്‍ അയച്ചു നേടാം | Milma Job Vacancy 2022

മില്‍മയില്‍ ജോലി അവസരം – മെയില്‍ അയച്ചു നേടാം | Milma Job Vacancy 2022

Latest Kerala Jobs
Milma Job Vacancy

മിൽമയിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം സൂപ്പർവൈസറുടെ താത്കാലിക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു
മലബാർ മിൽമയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി സിസ്റ്റം സൂപ്പർവൈസറുടെ തസ്തികയിലേയ്ക്ക് നിയോഗിക്കുന്നതിനായി സോഫ്റ്റ് വെയർ വികസനരംഗത്ത് വിദ്യാഭ്യാസ യോഗ്യതയുള്ളവരായ സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .
യോഗ്യത : എം.സി.എ. ബി.ടെക് കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ടെക്നോളജി വിദ്യാഭ്യാസ യോഗ്യത ചേർത്തിരിക്കുന്ന പട്ടികയിൽ വികസിപ്പിക്കുന്നതിലുള്ള പ്രവൃത്തി നേടിയതിനു ശേഷം ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ താഴെ
നിഷ്കർഷിക്കുന്ന പ്രോഗ്രാമിംഗ് ലാംഗ്വേജുകളിൽ സോഫ്റ്റ് വെയര്‍ പരിചയം വേണം . പ്രായം 01.01.2022 ന് 40 വയസ്സ് കവിയരുത് . താൽപര്യമുള്ളവർ 24.09.2022 നു മുൻപായി [email protected] എന്ന ഇമെയിൽ ഐഡിയിലേയ്ക്ക് ബയോഡാറ്റ പി.ഡി.എഫ് ഫോർമാറ്റിൽ അയയ്ക്കേണ്ടതാണ് .

ആവശ്യമായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതഎണ്ണം ശമ്പളം
MCA / B.Tech ( Computer Science ) / BE ( Computer Science ) / MSc ( Computer Science ) .
In the case of MCA Holders, TWO Years Post Qualification experience in a Reputed Firm in the field of Information Technology is required
In the case of B.Tech ( Computer Science ), / BE ( Computer Science ) / MSc ( Computer Science ) THREE years Post Qualification experience in a Reputed Firm in the field of Information Technology is
required.
MCA വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം 2 വർഷത്തെയും , B.Tech ( Computer Science ) / BE ( Computer Science ) / MSc ( Computer Science ) വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം 3
വർഷത്തെയും പ്രവർത്തി പരിചയം താഴെ പറയുന്നവയിൽ നിർബന്ധമായും വേണ്ടതാണ് .
C # .net , web API , entity framework , SQL , Xamarin ,
PHP larval framework with Postgres
1Rs.33,100/-

താൽപ്പര്യമുളളവർ താഴെ കൊടുത്ത മാതൃകയിൽ ബയോഡാറ്റ് തയ്യാറാക്കി മുകളിൽ പറഞ്ഞിരിക്കുന്ന ഇ – മെയിൽ വിലാസത്തിലേക്ക് 24.09.2022 തീയതി വൈകുന്നേരം 5 മണിക്കകം അയക്കേണ്ടതാണ്. നിശ്ചിത തീയതിക്കും സമയത്തിനും ശേഷവും
നിർദ്ദിഷ്ട മാതൃകയിൽ അല്ലാതേയുമുള്ള ബയോഡാറ്റകൾ സ്വീകരിക്കുന്നതല്ല. തെറ്റായ ഇ – മെയിൽ വിലാസത്തിലേക്ക് അയച്ച ബയോഡാറ്റകളിൽ ഈ ഓഫീസിന് ഉത്തരവാദിത്തം പരിഗണനാർഹം ആയിരിക്കുന്നതല്ല ഇല്ലാത്തതിനാൽ

Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here
For Latest JobsClick Here
RELATED ARTICLES

Latest Jobs

Recent Comments